#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും

#ADGPMRAjithkumar | എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഇന്ന് വൈകീട്ട് സമർപ്പിക്കും
Oct 4, 2024 03:39 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) എഡിജിപി എം.ആർ അജിത്കുമാറിനെതിരായ അന്വേഷണ റിപ്പോർട്ട് സംസ്ഥാനപൊലീസ് മേധാവി ഇന്ന് വൈകീട്ട് സമർപ്പിക്കും.

സംസ്ഥാന പൊലീസ് ആസ്ഥാനത്ത് ചേർന്ന അടിയന്തര യോ​ഗത്തിലാണ് തീരുമാനം. റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുന്നോടിയായിരുന്നു യോ​ഗം.

സംസ്ഥാന പൊലീസ് മേധാവിയുടെ നേതൃത്വത്തിലായിരുന്നു യോ​ഗം. IG സ്പർജൻ കുമാർ, DIG തോംസൺ ജോസ്, SPമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

പി.വി അൻവർ എംഎൽഎയുടെ പരാതിയിന്മേലുള്ളതാണോ ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ചയുമായി സംബന്ധിച്ച റിപ്പോർട്ടാണോ സമർപ്പിക്കുന്നത് എന്നതിൽ വ്യക്തതയില്ല.

അന്വേഷണത്തിനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു. ഒരു മാസത്തെ സമയമാണ് അന്വേഷണത്തിന് നൽകിയിരുന്നത്.

റിപ്പോർട്ട്‌ ലഭിച്ച ശേഷം നടപടിയുണ്ടാകുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ വാദം. ഒരു മാസം എന്ന കാര്യം ഇന്നലെ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി ആവർത്തിക്കുകയും ചെയ്തിരുന്നു.

#inquiryreport #against #ADGP #submitted #today #evening

Next TV

Related Stories
#VKSanoj |   തൂണേരി ഷിബിന്‍ വധക്കേസില്‍ വിധി ആശ്വാസകരം - വികെ സനോജ്

Oct 4, 2024 05:04 PM

#VKSanoj | തൂണേരി ഷിബിന്‍ വധക്കേസില്‍ വിധി ആശ്വാസകരം - വികെ സനോജ്

ലീഗിന്റെ പ്രാദേശിക ഗുണ്ടയായ ഇസ്മായിലും സംഘവും നിസ്സാരമായ തർക്കത്തിന്റെ പേരിലാണ് ഷിബിനെ കൊലപ്പെടുത്തിയത്....

Read More >>
#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

Oct 4, 2024 04:26 PM

#ganja | കെഎസ്ആര്‍ടിസി ബസിൽ കഞ്ചാവ് കടത്ത്, കണ്ണൂർ സ്വദേശി ഉൾപ്പെടെ രണ്ട് യുവാക്കൾ പിടിയിൽ

വാളയാർ എക്സൈസ് ചെക്ക്പോസ്റ്റിൽ നടന്ന വാഹന പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത് ....

Read More >>
#VDSatheesan | ഗണ്‍മാന്‍മാരുടെ മർദ്ദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

Oct 4, 2024 04:16 PM

#VDSatheesan | ഗണ്‍മാന്‍മാരുടെ മർദ്ദനം: അന്വേഷണം അട്ടിമറിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപകസംഘം- വി.ഡി. സതീശൻ

പൊലീസ് സേനയുടെ തന്നെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഗണ്‍മാന്‍മാര്‍ക്കെതിരെ നടപടി ഇല്ലെങ്കില്‍ നിയമപരമായി ഏതറ്റം വരെയും...

Read More >>
#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും -  മന്ത്രി എം ബി രാജേഷ്

Oct 4, 2024 04:01 PM

#mbrajesh | അനാവശ്യമായി അവധി എടുക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകും - മന്ത്രി എം ബി രാജേഷ്

തദ്ദേശ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഇതുമായിബന്ധപെട്ട മാനദണ്ഡം...

Read More >>
#drowned |  കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

Oct 4, 2024 03:54 PM

#drowned | കൂട്ടുകാര്‍ക്കൊപ്പം ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു

കൂട്ടുകാരായ രണ്ട് പേരുടെ കൂടെ ക്വാറിയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു...

Read More >>
Top Stories