#traindeath | കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി

#traindeath | കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു; മരിച്ചത് കോഴിക്കോട് സ്വദേശി
Oct 3, 2024 08:47 PM | By Athira V

കോഴിക്കോട് : ( www.truevisionnews.com  ) കൊയിലാണ്ടി കൊല്ലത്ത് ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു. ഇന്ന് രാത്രി 7.15 ഓടെ കണ്ണൂർ ഭാഗത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസ് തട്ടിയാണ് ഇയാൾ മരിച്ചു.

അരിക്കുളം സ്വദേശിയാണ് മരിച്ചത്. കൊല്ലം റെയിൽവേ ഗേറ്റിൽ നിന്നും 200 മീറ്റർ മാറി ആനക്കുളം ഭാഗത്ത് റെയിൽവേ ട്രാക്കിലായിരുന്നു മൃതദേഹം

കൊയിലാണ്ടി പൊലീസ് സ്ഥലത്തെത്തി മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ നിന്നും കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും.

#middleaged #man #died #after #being #hit #train #Koyilandy #Kollam #deceased #native #Kozhikode

Next TV

Related Stories
 #maritalrape| വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് എതിർത്ത് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

Oct 3, 2024 09:51 PM

#maritalrape| വൈവാഹിക ബലാത്സംഗം ക്രിമിനൽ കുറ്റമാക്കുന്നത് എതിർത്ത് കേന്ദ്രം; സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി

വിവാഹ ബന്ധത്തിൽ സ്ത്രീയുടെ സമ്മതവും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് അനുയോജ്യമായ മറ്റ് ശിക്ഷാ നടപടികൾ...

Read More >>
#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് ഹൈക്കോടതി വിലക്ക്

Oct 3, 2024 09:11 PM

#HemaCommitteeReport | ഹേമ കമ്മിറ്റി റിപ്പോർട്ട്; മൊഴികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങൾക്ക് ഹൈക്കോടതി വിലക്ക്

ഹേമ കമ്മിറ്റി മുൻപാകെ പരാതിക്കാരുടെ വെളിപ്പെടുത്തൽ എന്ന നിലയിൽ വാർത്തകൾ റിപ്പോർട്ട് ചെയ്യരുതെന്ന് ഹൈക്കോടതി...

Read More >>
#Trafficcontrol  | താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ചുരത്തിൽ ഞായറാഴ്ച മുതൽ ​ഗതാ​ഗത നിയന്ത്രണം

Oct 3, 2024 09:10 PM

#Trafficcontrol | താമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്; ചുരത്തിൽ ഞായറാഴ്ച മുതൽ ​ഗതാ​ഗത നിയന്ത്രണം

ഈ ദിവസങ്ങളില്‍ ആവശ്യമായ ക്രമീകരണങ്ങള്‍ നടത്താന്‍ താമരശ്ശേരി ഡിവൈ എസ്പിക്ക് നിര്‍ദേശം...

Read More >>
#ANShamseer | 'നിലത്തിരിക്കേണ്ട, സഭയിൽ 250 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്'; അൻവറിന് മറുപടിയുമായി സ്പീക്കർ

Oct 3, 2024 08:57 PM

#ANShamseer | 'നിലത്തിരിക്കേണ്ട, സഭയിൽ 250 പേർക്ക് ഇരിക്കാൻ സൗകര്യമുണ്ട്'; അൻവറിന് മറുപടിയുമായി സ്പീക്കർ

മുഖ്യമന്ത്രി ഏതെങ്കിലും ജില്ലയേയോ ഏതെങ്കിലും മതവിഭാഗത്തേയോ മനപൂര്‍വം ടാര്‍ജെറ്റ് ചെയ്യുന്നതായി വിശ്വസിക്കുന്നില്ലെന്നും സ്പീക്കര്‍...

Read More >>
Top Stories