#PaloliMohammedKutty | അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകള്‍; പരിപാടിയില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല - പാലൊളി മുഹമ്മദ് കുട്ടി

#PaloliMohammedKutty | അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകള്‍; പരിപാടിയില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ല - പാലൊളി മുഹമ്മദ് കുട്ടി
Sep 30, 2024 08:30 PM | By VIPIN P V

മലപ്പുറം: (truevisionnews.com) ചന്തക്കുന്നിലെ പി വി അന്‍വറിന്റെ പരിപാടിയില്‍ പങ്കെടുത്തവര്‍ പാര്‍ട്ടി പ്രവര്‍ത്തകരല്ലെന്ന് മുതിര്‍ന്ന് സിപിഐ എം നേതാവ് പാലൊളി മുഹമ്മദ് കുട്ടി.

എസ്ഡിപിഐയും ജമാ അത്തെ ഇസ്ലാമിയുമാണ് പങ്കെടുത്തതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഘടനകളാണ് അന്‍വറിന്റെ പൊതുസമ്മേളനത്തിനെത്തിയത്.

നിസ്‌കാരം തടയാന്‍ ശ്രമിച്ചെന്ന ആരോപണം വില കുറഞ്ഞതാണ്. ഭിന്നിപ്പുണ്ടാക്കി നേട്ടം കൊയ്യുകയാണ് ഇവരുടെ ലക്ഷ്യം. വര്‍ഗീയത ചെറുത്തവര്‍ക്കെതിരെ വര്‍ഗീയത ആരോപിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മലപ്പുറത്ത് മാധ്യമങ്ങളെ കാണുകയായിരുന്നു പാലോളി. സ്വാഗതം പറഞ്ഞ സുകുമാരന്‍ 5 വര്‍ഷം മുമ്പ് നടപടി നേരിട്ട്‌ പുറത്തായ ആളാണ്.

അന്‍വര്‍ ഇടതുമുന്നണിയില്‍ ഇതുവരെ പരാതി പറഞ്ഞിട്ടില്ല. പരസ്യ പ്രസ്താവനയുമായി വരികയാണ് ചെയ്തത്. മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചാല്‍ ഒറ്റക്കല്ല അന്വേഷിക്കുക.

ഗൂഢലക്ഷ്യത്തോടെയാണ് ഇതെല്ലാം എന്ന് സംശയിച്ചു. പിന്നിലുള്ള ശക്തികളെ കണ്ടപ്പോള്‍ കാര്യങ്ങള്‍ വ്യക്തമായി.

ഇഎന്‍ മോഹന്‍ദാസിനെ വര്‍ഗീയവാദിയാക്കാന്‍ ശ്രമിക്കുന്നത് ആര്‍ക്കുവേണ്ടിയാണ്. അന്‍വറിന് പിന്നില്‍ മതമൗലികവാദ സംഘടനകളാണെന്നും പാലൊളി മാധ്യമങ്ങളോട് വ്യക്തമാക്കി.

#Fundamentalist #organizations #Anwar #who #participated #program #party #workers #PaloliMohammedKutty

Next TV

Related Stories
#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

Sep 30, 2024 10:48 PM

#SoldierBody | വിമാനാപകടത്തില്‍ പെട്ട് കാണാതായ സൈനികന്റെ മൃതശരീരം 56 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി

മൃതശരീരം കണ്ടെത്തിയ വിവരം സൈനിക ഉദ്യോഗസ്ഥര്‍ ഇലന്തൂരിലെ വീട്ടില്‍...

Read More >>
#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Sep 30, 2024 10:38 PM

#accident | നിയന്ത്രണംവിട്ട ബസ് ആംബുലൻസിലും ലോറിയിലും ഇടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പരിക്കേറ്റവരെ തൊട്ടടുത്തുളള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ബസ് ഡ്രൈവ‌ർക്ക് സാരമായ പരിക്കേറ്റു. ഡ്രൈവര്‍ ആശുപത്രിയില്‍...

Read More >>
#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

Sep 30, 2024 10:05 PM

#sirens |ആരും പരിഭ്രാന്തരാകരുത്..! ; മൊബൈൽ ടവറുകളിൽ നിന്നും, സർക്കാർ കെട്ടിടങ്ങളിൽ നിന്നും നാളെ അപകട സൈറൺ മുഴങ്ങും

സംസ്ഥാന തലത്തില്‍ സ്ഥാപിച്ച 91 സൈറണുകളുടെ പ്രവര്‍ത്തന പരീക്ഷണമാണ് നടക്കുന്നത്....

Read More >>
#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

Sep 30, 2024 09:52 PM

#PatientDied | കോഴിക്കോട് ടിഎംഎച്ച് ആശുപത്രിയിൽ രോ​ഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ

ഡോക്ടർ അശ്വിൻ നടത്തിയ അന്വേഷണത്തിലാണ് അബു അബ്രഹാം എംബിബിഎസ് പാസായിട്ടില്ലെന്ന്...

Read More >>
#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

Sep 30, 2024 09:42 PM

#YouthLeague | മുഖ്യമന്ത്രിയുടെ മലപ്പുറം വിരുദ്ധ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ് പ്രക്ഷോഭത്തിലേക്ക്

ദ ഹിന്ദു പത്രത്തിന് നൽകിയ അഭിമുഖത്തിലാണ് മുഖ്യമന്ത്രി മലപ്പുറം വിരുദ്ധ പ്രസ്താവന...

Read More >>
#attack |   പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം,  ഡ്രൈവർക്കെതിരെ കേസ്

Sep 30, 2024 09:36 PM

#attack | പൊലീസ് സ്റ്റേഷനിൽ എസ്ഐക്കുനേരെ ആക്രമണം, ഡ്രൈവർക്കെതിരെ കേസ്

ഓട്ടോറിക്ഷ ഡ്രൈവർ അരിമ്പൂർ സ്വദേശി അഖിലാണ് മർദ്ദിച്ചത്....

Read More >>
Top Stories










Entertainment News