#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്

#accident | കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം; ആറ് വിദ്യാർത്ഥികൾക്ക് പരിക്ക്
Sep 27, 2024 08:06 PM | By VIPIN P V

കൊച്ചി: (truevisionnews.com) മൂവാറ്റുപുഴ- പിറവം റോഡിൽ വാഹനാപകടം. എയ്ഞ്ചൽ വോയ്സ് ജംഗ്ഷനിലാണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ചത്.

കാറിലുണ്ടായിരുന്ന ആറുപേർക്ക് പരിക്കേറ്റു. കോതമംഗലം എം എ കോളേജ് വിദ്യാർത്ഥികളാണ് കാറിലുണ്ടായിരുന്നത്.

പിറവത്തെ അരീക്കല്‍ വെള്ളച്ചാട്ടം സന്ദര്‍ശിച്ചതിന് ശേഷം മടങ്ങി വരികയായിരുന്ന വിദ്യാര്‍ത്ഥികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്.

മൂവാറ്റുപുഴ ഭാഗത്ത്‌ നിന്ന് പിറവം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബസുമായാണ് കാർ കൂട്ടിയിടിച്ചത്.

പരിക്കേറ്റ് രണ്ട് പേരെ ആലുവ രാജഗിരി ഹോസ്പിറ്റലിലും 3 പേരെ മൂവാറ്റുപുഴ നിര്‍മ്മല ആശുപത്രിയിലും പ്രവേശിപ്പിച്ചു.

#KSRTCbus #car #collide #accident #Six #students #injured

Next TV

Related Stories
#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

Sep 27, 2024 10:34 PM

#TPRamakrishnan | പി.വി അൻവറിന്റെ ചൊൽപ്പടിക്ക് നിൽക്കുന്ന പാർട്ടിയല്ല കേരളത്തിലെ സിപിഎം - ടി.പി രാമകൃഷ്ണൻ

നേതൃത്വത്തിൻ്റെ തലയ്ക്ക് അടിച്ചു പൊളിച്ചു കഴിഞ്ഞാൽ രക്ഷപ്പെടാമെന്നാണോ പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം...

Read More >>
#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

Sep 27, 2024 10:12 PM

#Accident | ഓവർടേക്ക് ചെയ്യുന്നതിനിടെ കാർ കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം; എൻജിനീയറിങ് വിദ്യാർത്ഥി മരിച്ചു

ആറു വിദ്യാർഥികളാണ് കാറിലുണ്ടായിരുന്നത്. സിദ്ധാർഥന്റെ മൃതദേഹം മൂവാറ്റുപുഴ ജനറൽ ആശുപത്രി...

Read More >>
#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

Sep 27, 2024 10:04 PM

#Fakecampaign | സി.പി.എം കണ്ണൂർ ജില്ല സെക്രട്ടി എം.വി. ജയരാജനെതിരെ വ്യാജ പ്രചാരണം: 46-കാരൻ അറസ്റ്റിൽ

‘പി.വി. അൻവർ ലക്ഷ്യം വെക്കുന്നത് പിണറായിയെ, പിന്നിൽ ഒരു കൂട്ടം ജിഹാദികൾ -എം.വി. ജയരാജൻ’ എന്ന തലക്കെട്ടോടെയായിരുന്നു വാർത്ത...

Read More >>
#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

Sep 27, 2024 09:35 PM

#amoebicencephalitis | കുളത്തിൽ കുളിച്ചതിന് ശേഷം രോഗലക്ഷണങ്ങൾ; തലസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു

ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഏതാനും ദിവസം മുമ്പ് സമീപത്തെ കുളത്തിൽ...

Read More >>
 #MathewKuzhalnadan | ‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

Sep 27, 2024 09:16 PM

#MathewKuzhalnadan | ‘അപ്പോൾ എങ്ങനാ, ഒരു കുഴലപ്പം എടുക്കട്ടെ..?’ -സി.പി.എമ്മിനെ ട്രോളി മാത്യു കുഴൽനാടൻ

സേവനങ്ങളൊന്നും നൽകാതെ സി.എം.ആർ.എല്ലിൽ നിന്ന് വീണ പണം കൈപ്പറ്റിയെന്നും...

Read More >>
#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ

Sep 27, 2024 08:46 PM

#THEFT | കോഴിക്കോട് ലുലു മാളിലെ പ്രാർത്ഥനാ മുറിയിൽ നിന്ന് കൈക്കുഞ്ഞിൻ്റെ സ്വർണമാല കവർന്നു; ദമ്പതികൾ പിടിയിൽ

കാസർകോട് തൃക്കരിപ്പൂർ സ്വദേശി ഫസലുൽ റഹ്മാനും ഭാര്യ ഷാഹിനയുമായി പൊലീസിന്റെ...

Read More >>
Top Stories