#accident | കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് അപകടം; സ്വകര്യ ബസിന്റെ ഒരുവശം തകർന്നു

#accident |  കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച്  അപകടം; സ്വകര്യ ബസിന്റെ ഒരുവശം തകർന്നു
Sep 25, 2024 02:52 PM | By Athira V

കണ്ണൂർ : ( www.truevisionnews.com  ) കണ്ണൂരിൽ ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ ടയർ ഊരി തെറിച്ച് ബസിന്റെ ഒരുവശം തകർന്നു.

കണ്ണപുരം റെയിൽവേ സ്റ്റേഷൻ സമീപമായിരുന്നു അപകടം. ആൾ അപകടമില്ല.

അതേസമയം, താമരശ്ശേരിയിൽ സ്വകാര്യ ബസിന്‍റെ ഹൈഡ്രോളിക് ഡോറിന് ഇടയിൽപെട്ട് പ്ലസ് വൺ വിദ്യാർഥിനിക്ക് പരിക്ക്. പരിക്കേറ്റ 16കാരിയെ വിജനമായ സ്ഥലത്ത് ഇറക്കി വിട്ടതായും പരാതി.

കട്ടിപ്പാറ - താമരശ്ശേരി റൂട്ടിൽ ഓടുന്ന ഗായത്രി എന്ന ബസ്സിൽ ഇന്നലെ രാവിലെ ആയിരുന്നു സംഭവം. പരാതി നൽകിയിട്ടും പൊലീസ് ഇടപെട്ടില്ലെന്ന് പെൺകുട്ടിയുടെ കുടുംബം ആരോപിച്ചു.

#lorry #running #Kannur #had #accident #after #tire #came #off #One #side #privatebus #damaged

Next TV

Related Stories
#childdeath | തിളച്ച പാൽ ദേഹത്തേക്ക്  മറിഞ്ഞ് പൊള്ളലേറ്റു, ഒരു വയസുകാരൻ മരിച്ചു

Sep 25, 2024 06:04 PM

#childdeath | തിളച്ച പാൽ ദേഹത്തേക്ക് മറിഞ്ഞ് പൊള്ളലേറ്റു, ഒരു വയസുകാരൻ മരിച്ചു

കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് കുഞ്ഞിന്റെ ദേഹത്ത് തിളച്ച പാല്...

Read More >>
#attack | പാനൂരിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തിയ ശേഷം

Sep 25, 2024 05:46 PM

#attack | പാനൂരിൽ സിപിഎം പ്രവർത്തകന് നേരെ അക്രമം; മർദ്ദനം ഓട്ടോ തടഞ്ഞു നിർത്തിയ ശേഷം

മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമത്തിന് പിന്നിലെന്ന് സിപിഎം നേതൃത്വം...

Read More >>
#accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

Sep 25, 2024 05:35 PM

#accident | സ്വകാര്യ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

പൊള്ളാച്ചിയിൽ നിന്ന് തൃശൂരിലേക്ക് വന്ന സ്വകാര്യ ബസും എതിർ ദിശയിൽ വന്ന ടാങ്കർ ലോറിയുമാണ്...

Read More >>
suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട്  പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

Sep 25, 2024 04:37 PM

suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം...

Read More >>
#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

Sep 25, 2024 04:32 PM

#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ...

Read More >>
Top Stories