#cpm | പെരിങ്ങത്തൂരിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ; പിന്നിൽ മുസ്ലിം ലീഗെന്ന് സിപിഎം

#cpm | പെരിങ്ങത്തൂരിൽ സിപിഎമ്മിൻ്റെ പ്രചരണ ബോർഡുകൾ വ്യാപകമായി നശിപ്പിച്ച നിലയിൽ; പിന്നിൽ മുസ്ലിം ലീഗെന്ന് സിപിഎം
Sep 25, 2024 02:05 PM | By Athira V

കണ്ണൂർ ( പെരിങ്ങത്തൂർ ) : ( www.truevisionnews.com  ) സിപിഎം പെരിങ്ങളം ലോക്കൽ സമ്മേളനത്തിൻ്റെ ഭാഗമായി പുല്ലൂക്കര ഓച്ചിറക്കൽ ഭാഗത്ത് സ്ഥാപിച്ച പ്രചരണ ബോർഡുകളും, കൊടിമരവും, കൊടിതോരണങ്ങളും വ്യാപകമായി തകർത്ത നിലയിൽ.

മുസ്ലിം ലീഗ് പ്രവർത്തകരാണ് അക്രമം നടത്തിയതെന്ന് സി പി എം ആരോപിച്ചു. സമൂഹത്തിൽ സമാധാനന്തരീക്ഷം തകർക്കാനാണ് മുസ്ലിം ലീഗ് ശ്രമിക്കുന്നതെന്നും പ്രവർത്തകർ തിരിച്ചറിയണമെന്നും പെരിങ്ങളം ലോക്കൽ സെക്രട്ടറി എൻ അനൂപ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.

#CPM #propaganda #boards #have #been #extensively #vandalized #Peringathur #CPM #says #League #behind

Next TV

Related Stories
suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട്  പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

Sep 25, 2024 04:37 PM

suffocationdeath | മാലിന്യക്കുഴിയിലിറങ്ങിയ രണ്ട് പേർ ശ്വാസം മുട്ടി മരിച്ചു; അപകടം മാലിന്യം നീക്കാൻ ഇറങ്ങിയപ്പോൾ

റോയൽ ബേക്കേഴ്സിന്റെ നിർമ്മാണ യൂണിറ്റിനോട് ചേർന്ന മാലിന്യക്കുഴിയിലാണ് അപകടം...

Read More >>
#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

Sep 25, 2024 04:32 PM

#KCVenugopal | വയനാട് ദുരിതാശ്വാസത്തിനു കേന്ദ്രം ഫണ്ട് നല്‍കാത്തത് കടുത്ത അനീതിയെന്ന്; കെ.സി.വേണുഗോപാൽ

ദുരന്തബാധിതരായവർ ദൈനംദിന ജീവിതത്തിലേക്കു പോകുമ്പോൾ വലിയ ബുദ്ധിമുട്ടുകൾ...

Read More >>
#death | കനാലിൽ യുവാവ് മരിച്ച നിലയിൽ; സമീപത്ത് നിന്ന് സൈക്കിളും ബാഗും കണ്ടെത്തി

Sep 25, 2024 03:43 PM

#death | കനാലിൽ യുവാവ് മരിച്ച നിലയിൽ; സമീപത്ത് നിന്ന് സൈക്കിളും ബാഗും കണ്ടെത്തി

ഇന്ന് രാവിലെ 11ന് ഐശ്വര്യ ഓഡിറ്റോറിയത്തിനു സമീപം വാടക്കനാലിൽ ആണ് മൃതദേഹം...

Read More >>
#blackmagic | ചാത്തൻസേവയുടെ പേരിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി റിമാൻ്റിൽ

Sep 25, 2024 02:57 PM

#blackmagic | ചാത്തൻസേവയുടെ പേരിൽ ജോത്സ്യൻ വീട്ടമ്മയെ പീഡിപ്പിച്ചു; പ്രതി റിമാൻ്റിൽ

വെണ്ണലയിലെ കേന്ദ്രത്തിൽ ജൂൺ മാസത്തിൽ നടന്നതായി ആരോപിക്കപ്പെടുന്ന കേസിൽ തൃശൂർ സ്വദേശിയായ ജോത്സ്യൻ പ്രഭാദ്...

Read More >>
Top Stories










Entertainment News