#jaundice | ചങ്ങരോത്ത് പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

 #jaundice | ചങ്ങരോത്ത്  പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി
Sep 24, 2024 10:17 PM | By ADITHYA. NP

കോഴിക്കോട്: (www.truevisionnews.com) ചങ്ങരോത്ത് പഞ്ചായത്തില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി. രോഗബാധിതരില്‍ ഭൂരിഭാഗവും വടക്കുമ്പാട് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ വിദ്യാര്‍ത്ഥികളാണ്.

ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ഇന്നലെ പിടിഎ യോഗം സ്കൂളില്‍ ചേര്‍ന്നിരുന്നു.

രോഗ കാരണമായ ഉറവിടം ഏതാണെന്നതില്‍ ഇപ്പോഴും പൂര്‍ണ്ണ വ്യക്തത വന്നിട്ടില്ല. പ്രദേശത്തെ മുഴുന്‍ ജലസ്ത്രോസുകളും വീണ്ടും പരിശോധനയ്ക്കയക്കും. പഞ്ചായത്തിലെ പതിനെട്ട് വാര്‍ഡുകളിലും രോഗബാധിതരുണ്ട്.

ആരോഗ്യ വകുപ്പ് ചങ്ങരോത്ത് പഞ്ചായത്തില്‍ കഴിഞ്ഞദിവസം സര്‍വേ നടത്തിയിരുന്നു.

#number #people #affected #jaundice #18wards #Changaroth #Panchayat #reached #310

Next TV

Related Stories
#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

Sep 24, 2024 10:50 PM

#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനാണ്...

Read More >>
#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

Sep 24, 2024 10:31 PM

#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17)...

Read More >>
#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Sep 24, 2024 10:23 PM

#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക്...

Read More >>
#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

Sep 24, 2024 09:36 PM

#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആഷ്ന...

Read More >>
#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

Sep 24, 2024 09:27 PM

#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്....

Read More >>
#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

Sep 24, 2024 08:36 PM

#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ...

Read More >>
Top Stories