#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ

#KMuraleedharan | പൂരം കലക്കിയതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് കിട്ടി;വിമർശനവുമായി കെ മുരളീധരൻ
Sep 24, 2024 08:36 PM | By ADITHYA. NP

തിരുവനന്തപുരം:(www.truevisionnews.com) മുഖ്യമന്ത്രി ആർഎസ്എസ് ഏജൻ്റെന്ന് കെ മുരളീധരൻ. തിരുവനന്തപുരത്ത് കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃശ്ശൂർ പൂരം കലക്കിയത് മുഖ്യമന്ത്രിയുടെ അറിവോടെയാണെന്നും അതിൻ്റെ ലാഭം മുഖ്യമന്ത്രിക്ക് ലഭിച്ചെന്നും മുരളീധരൻ പറഞ്ഞു.

പൂരം അലങ്കോലപ്പെടുത്തലലിൽ ജുഡീഷ്വൽ അന്വേഷണം പ്രഖ്യാപിക്കാത്ത പക്ഷം സമരം ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

പൂരത്തിനിടെ പൊലീസ് കമ്മീഷണർ അഴിഞ്ഞാടിയപ്പോൾ മന്ത്രി രാജൻ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാൽ അദ്ദേഹം എല്ലാം നോക്കിനിന്നു.

ആര് പറ‌ഞ്ഞാലും ശാന്തനാവാത്ത കമ്മീഷണർ പക്ഷെ സുരേഷ് ഗോപി എത്തിയപ്പോൾ ശാന്തനായെന്നും അദ്ദേഹം പറഞ്ഞു.

#KMuraleedharan #criticizes #Chief #Minister #benefiting #from #Pooram #mess

Next TV

Related Stories
#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

Sep 24, 2024 10:50 PM

#straydog | നാദാപുരത്ത് പത്തുവയസുകാരനുൾപ്പെടെ തെരുവ് പട്ടിയുടെ കടിയേറ്റു

കക്കം വെള്ളിയിലെ പുതിയെടുത്ത് സൈഫുദ്ധീനാണ്...

Read More >>
#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

Sep 24, 2024 10:31 PM

#endosulfandisastervictim | എൻഡോസൾഫാൻ ദുരന്തബാധിതയായ 17-കാരി മരിച്ചു

കാസർകോട് രാജപുരം ആടകം പുതിയ കുടിയിൽ സുരേഷ് ബാബു– ജയലക്ഷ്മി ദമ്പതികളുടെ മകൾ ദുർഗയാണ് (17)...

Read More >>
#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

Sep 24, 2024 10:23 PM

#bikeaccident | ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

ഇടിയുടെ ആഘാതത്തിൽ ആൽബിൻ കെഎസ്ആർടിസി ബസിന് അടിയിലേക്ക്...

Read More >>
 #jaundice | ചങ്ങരോത്ത്  പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

Sep 24, 2024 10:17 PM

#jaundice | ചങ്ങരോത്ത് പഞ്ചായത്തിലെ 18 വാർഡിലായി മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 310 ആയി

ഇരുപത് പേര്‍ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. സ്കൂള്‍ എന്ന് തുറക്കുമെന്ന കാര്യത്തില്‍...

Read More >>
#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

Sep 24, 2024 09:36 PM

#bowelsyndrome | വൻകുടൽ ചുരുങ്ങി പഴുത്ത് വൃണമായി; നാടിന്‍റെ കരുതലിന് കാത്തുനില്‍ക്കാതെ ആഷ്ന മടങ്ങി

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ആഷ്ന...

Read More >>
#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

Sep 24, 2024 09:27 PM

#theft | യുവതിയുടെ മൊബൈൽ മോഷ്ടിച്ച കേസിൽ പ്രതി പിടിയില്‍

മുമ്പും നിരവധി മോഷണ കേസുകളിൽ പ്രതിയായി ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളാണ് നൗഷാദ്....

Read More >>
Top Stories