കോഴിക്കോട് : (truevisionnews.com) റവന്യൂ ജില്ലാ കലോത്സവത്തിന് ഇന്ന് സമാപനം. അഞ്ച് നാൾ നീണ്ട് നിന്ന ആവേശകരമായ കലോത്സവത്തിൽ 20 കലോത്സവ വേദികളിലായി മുന്നൂറ് മത്സരങ്ങളിൽ എണ്ണായിരത്തിപ്പരം മത്സരത്തികൾ ഏറ്റുമുട്ടി.
രാവിലെ ഒൻപത് മുതൽ വിവിധ വേദികളിൽ നടക്കുന്ന മത്സരങ്ങൾ വിശദമായി അറിയാം.
വേദികളിൽ ഇന്ന് നടക്കുന്ന മത്സരങ്ങൾ
വേദി ഒന്നിൽ ക്രിസ്ത്യൻ കോളേജിൽ യുപി ഭരതനാട്യം.
വേദി രണ്ട് സമോറിയാൻ സ്കൂൾ
എച്ച് എസ് സംസ്‌കൃത നാടകം.
വേദി മൂന്ന് അച്യുതൻ ഗേൾസ് എച്ച് എസ് എസ്
എച്ച് എസ് എസ് അർബനമുട്ട്.
വേദി 4 സാമൂതിരി എച്ച് എസ് എസ്
എച്ച് എസ് സംസ്‌കൃത അഷ്ടപതി ആൺ,എച്ച് എസ് അഷ്ടപതി പെൺകുട്ടികൾ.
വേദി 5- സെന്റ് മൈക്കിൾ എച്ച് എസ് എസ് വെസ്റ്റ്ഹിൽ
എച്ച് എസ് കഥകളി ആൺ,എച്ച് എസ് കഥകളി പെൺ,എച്ച് എസ് എസ് കഥകളി ആൺ,എച്ച് എസ് എസ് കഥകളി പെൺ,എച്ച് എസ് കഥകളി ഗ്രൂപ്പ്.
വേദി 6 ആംഗ്ലോ ഇന്ത്യൻ ഗേൾസ് എച്ച് എസ് എസ്
എച്ച് എസ് വീണ, എച്ച് എസ് എസ് വീണ/വിച്ചിത്ര വീണ,എച്ച് എസ് വൃന്ദ വാദ്യം,എച്ച് എസ് എസ് വൃന്ദ വാദ്യം.
വേദി 7 ബി ഇ എം എച്ച് എസ് എസ്
നാടൻപാട്ട്,എച്ച് എസ് നാടൻപാട്ട്.
വേദി 8 പ്രൊവിഡൻസ് എച്ച് എസ് എസ്
എച്ച് എസ് പരിചമുട്ട് ആൺ ,എച്ച് എസ് എസ് പരിചമുട്ട് ആൺ,യു പി പദ്യം ചൊല്ലൽ മലയാളം,
എച്ച് എസ് പദ്യം ചൊല്ലൽ മലയാളം,എച്ച് എസ് എസ് പദ്യം ചൊല്ലൽ മലയാളം.
വേദി 9 പ്രൊവിഡൻസ് എൽ പി എസ്
യുപി സംഘഗാനം,എച്ച് എസ് സംഘഗാനം,എച്ച് എസ് എസ് സംഘഗാനം.
വേദി 10 സെന്റ് ആഞ്ചലോസ് യു പി എസ്
യു പി പദ്യം ചൊല്ലൽ തമിഴ്,എച്ച് എസ് പദ്യം ചൊല്ലൽ തമിഴ്,എച്ച് എസ് എസ് പദ്യം ചൊല്ലൽ തമിഴ്, യുപി പ്രസംഗം തമിഴ്,എച്ച് എസ് പ്രസംഗം തമിഴ്.
വേദി 11 ഗണപത് ബോയ്സ് എച്ച് എസ് എസ് ഹാൾ
യുപി സംസ്‌കൃതം അക്ഷരശ്ലോകം, എച്ച് എസ് സംസ്‌കൃതം അക്ഷരശ്ലോകം , എച്ച് എസ് എസ് അക്ഷരശ്ലോകം, എച്ച് എസ് കാവ്യകേളി, എച്ച് എസ് എസ് എച്ച് എസ് കാവ്യകേളി.
വേദി 12 ജി വി എച്ച് എസ് എസ് നടക്കാവ്
യുപി പദ്യം ചൊല്ലൽ ഇംഗ്ലീഷ്,എച്ച് എസ് പദ്യം ചൊല്ലൽ ഇംഗ്ലീഷ്,എച്ച് എസ് എസ് പദ്യം ചൊല്ലൽ ഇംഗ്ലീഷ്.
വേദി 13 സെന്റ് അന്റോണിയോസ് യു പി എസ് ജൂബിലി ഹാൾ
എച്ച് എസ് ഓടക്കുഴൽ , എച്ച് എസ് എസ് ഓടക്കുഴൽ, എച്ച് എസ് നാദസ്വരം,എച്ച് എസ് എസ് നാദസ്വരം.
വേദി 14 സെന്റ് ജോസഫ് എച്ച് എസ് എസ് ഓപ്പൺ സ്റ്റേജ്
എച്ച് എസ് ദഫ്മുട്ട് ,എച്ച് എസ് എസ് ദഫ്മുട്ട്.
വേദി 15 ഹിമയത്തുൽ എച്ച് എസ് എസ്
യു പി പദ്യം ചൊല്ലൽ ഹിന്ദി,എച്ച് എസ് പദ്യം ചൊല്ലൽ ഹിന്ദി,എച്ച് എസ് എസ് പദ്യം ചൊല്ലൽ ഹിന്ദി.
വേദി 16 ഗവ അച്യുതൻ എൽ പി എസ്
എച്ച് എസ് എസ് ദേശഭക്തിഗാനം , യു പി ദേശഭക്തിഗാനം,എച്ച് എസ് ദേശഭക്തിഗാനം.
വേദി 17 ൽ എം എം എച്ച് എസ് എസ് പരപ്പിൽ ഓഡിറ്റോറിയം
യുപി അറബിക് പദ്യം ചൊല്ലൽ,എച്ച് എസ് അറബിക് പദ്യം ചൊല്ലൽ ആൺ,എച്ച് എസ് അറബിക് പദ്യം ചൊല്ലൽ പെൺകുട്ടികൾ.
വേദി 18 എം എം എച്ച് എസ് എസ് പരപ്പിൽ
എച്ച് എസ് അറബിക് കഥാപ്രസംഗം ,എച്ച് എസ് എസ് അറബിക് പ്രസംഗം.
വേദി 19 ഫിസിക്കൽ എഡ്യൂക്കേഷൻ കോളേജ് ഗ്രൗണ്ട്
എച്ച് എസ് ബാൻഡ് മേളം, എച്ച് എസ് എസ് ബാൻഡ് മേളം.
വേദി 20 ബി ഇ എ ഗ്രൗണ്ട് എസ് എസ്
എച്ച് എസ് ഇരുള നൃത്തം,എച്ച് എസ് എസ് ഇരുള നൃത്തം,എച്ച് എസ് പണിയ നൃത്തം,എച്ച് എസ് എസ് പണിയ നൃത്തം.
സമാപന സമ്മേളനം വൈകീട്ട് 4. 30 ന് എം എൽ എ എം കെ മുനീർ ഉദ്ഘാടനം ചെയ്യും. ചെയർമാൻ പി കെ നാസർ സ്വാഗതം പറയും. ഡെപ്യൂട്ടി മെയർ മുസാഫിർ അഹമ്മദ് അധ്യക്ഷത വഹിക്കും.
#last #day #today #Kozhikode #Revenue #District #Arts #Festival #concludes #today #venues