#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു

#murder | മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിച്ചു, മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു
Sep 24, 2024 05:59 AM | By Athira V

കൊച്ചി: ( www.truevisionnews.com  ) പെരുമ്പാവൂരിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടയിൽ മർദ്ദനമേറ്റ് ഒരാൾ മരിച്ചു.

പെരുമ്പാവൂർ സ്വദേശി ഷംസുദീനാണ് മരിച്ചത്. സംഭവത്തിൽ രണ്ടുപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

പെരുമ്പാവൂർ ബെവ്കോ ഔട്ടലെറ്റിന് സമീപം ഉച്ചക്ക് 12.30 ഓടെയായിരുന്നു സംഭവം. മദ്യപാനത്തിനിടയിൽ മൂന്നം​ഗ സംഘത്തിനിടയിൽ പ്രശ്നങ്ങൾ ഉടലെടുത്തു.

തുടർന്ന് തർക്കത്തിനിടയിൽ ഷംസുദീനെ മരക്കഷണം ഉപയോ​ഗിച്ച് തലക്ക് അടിക്കുകയായിരുന്നു. പരിക്കേറ്റ ഷംസുദീനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. രാത്രിയോടെ മരണം സംഭവിക്കുയായിരുന്നു

#Man #dies #being #hit #head #piece #wood #during #drunken #argument

Next TV

Related Stories
#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

Sep 24, 2024 04:46 PM

#rape | ഹോസ്റ്റൽ വിദ്യാർത്ഥിനികൾ പീഡനത്തിന് ഇരയായി, മൂന്ന് പേർ അറസ്റ്റിൽ

ഞായറാഴ്ച വൈകുന്നേരമാണ് രക്ഷിതാക്കൾ പൊലീസിൽ...

Read More >>
#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ,  ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി,  പ്രിൻസിപ്പൽ അറസ്റ്റിൽ

Sep 24, 2024 01:16 PM

#murder | നിർണായകമായത് അമ്മയുടെ വാക്കുകൾ, ലൈം​ഗിക പീഡനം ചെറുത്ത ആറുവയസ്സുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി, പ്രിൻസിപ്പൽ അറസ്റ്റിൽ

മകൾ എല്ലാദിവസും ​ഗോവിന്ദിനൊപ്പമായിരുന്നു സ്കൂളിൽ പോയിരുന്നതെന്ന് കുട്ടിയുടെ മാതാവ് പോലീസിനോട് പറഞ്ഞതാണ് കേസിൽ...

Read More >>
#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

Sep 22, 2024 04:15 PM

#murder | ത്രികോണ പ്രണയതർക്കം കലാശിച്ചത് ദുരന്തത്തിൽ; ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി യുവാവ്

പെൺകുട്ടി റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയാണ്. ദിവേഷ് സൊമാറ്റോയിൽ ഡെലിവറി ബോയിയായും വരുൺ സേഫ്റ്റി ഓഫീസറായും ജോലി...

Read More >>
#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

Sep 21, 2024 10:29 PM

#crime | യുവതിയെ കൊലപ്പെടുത്തി 30 കഷണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച സംഭവം, അന്വേഷണം ഊർജിതമാക്കി പൊലീസ്

ഇന്ന് (സെപ്‌റ്റംബര്‍ 21) രാവിലെ യുവതിയെ കാണാന്‍ അമ്മയും സഹോദരിയും എത്തിയപ്പോഴാണ് മരണ വിവരം...

Read More >>
#murder |  അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത്  റഫ്രിജറേറ്ററിൽ

Sep 21, 2024 07:31 PM

#murder | അരുംകൊല; യുവതിയുടെ മൃതദേഹം വെട്ടിനുറുക്കി 32 കഷണങ്ങളാക്കി, കണ്ടെത്തിയത് റഫ്രിജറേറ്ററിൽ

4-5 ദിവസങ്ങൾക്ക് മുമ്പായിരിക്കാം കൊലപാതകം നടന്നതെന്നാണ് പൊലീസ്...

Read More >>
Top Stories