#pocso | കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ

#pocso | കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ
Sep 19, 2024 10:20 AM | By Athira V

പഴയങ്ങാടി( കണ്ണൂർ ) : ( www.truevisionnews.com  ) കണ്ണൂരിൽ പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പീഡിപ്പിച്ച തളിപ്പറമ്പ് സ്വദേശി പോക്സോ കേസിൽ അറസ്റ്റിൽ.

ഏഴോം കൊട്ടിലപാറമ്മലിൽ താമസിക്കുന്ന തളിപ്പറമ്പ് സ്വദേശി അബ്ദുൾ ഖാദറിനെ (52)യാണ് പഴയങ്ങാടി എസ്.ഐ.പി.യദു കൃഷ്ണൻ അറസ്റ്റു ചെയ്തത്.

സ്റ്റേഷൻ പരിധിയിലെ 15 കാരനെയാണ് പീഡനത്തിനിരയാക്കിയത്. കുട്ടിയെ പ്രലോഭിപ്പിച്ച് ആളൊഴിഞ്ഞ വിട്ടുപറമ്പിലേക്ക് കൊണ്ടുപോയി പ്രകൃതിവിരുദ്ധ പിഡനത്തിന് ഇരയാക്കുകയായിരുന്നു.

ഭയന്ന് നിലവിളിച്ചോടിയ കുട്ടി വീട്ടുകാരോട് വിവരം പറയുകയും തുടർന്ന് പഴയങ്ങാടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. തുടർന്ന് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ നിയമപ്രകാരം കേസെടുത്ത പോലീസ്പ്രതിയെ അറസ്റ്റു ചെയ്തു.

#native #Thaliparamba #arrested #POCSO #case #molesting #minor #boy #Kannur

Next TV

Related Stories
#AirIndia | എയർ ഇന്ത്യയ്ക്ക് ഉത്തരമില്ലെന്ന്; ഒമാൻ എയർ പോർട്ടിൽ കുടുങ്ങിയ മലയാളി യാത്രക്കാർ ദുരിതത്തിൽ

Nov 28, 2024 09:12 PM

#AirIndia | എയർ ഇന്ത്യയ്ക്ക് ഉത്തരമില്ലെന്ന്; ഒമാൻ എയർ പോർട്ടിൽ കുടുങ്ങിയ മലയാളി യാത്രക്കാർ ദുരിതത്തിൽ

ആറു മാസം പ്രായമുള്ള കുഞ്ഞടക്കം 146 യാത്രക്കാരാണ് ഒമാൻ എയർ പോർട്ടിൽ കുടുങ്ങി...

Read More >>
#accident | നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് അപകടം; യുവാവ് മരിച്ചു

Nov 28, 2024 08:58 PM

#accident | നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് അപകടം; യുവാവ് മരിച്ചു

നിയന്ത്രണം വിട്ട ബൈക്ക് മതിലിലും പോസ്റ്റിലും ഇടിച്ച് ഡാനി റോഡിൽ തെറിച്ച്...

Read More >>
#SajiCherian | സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി

Nov 28, 2024 08:41 PM

#SajiCherian | സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗം: അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി ഡിജിപി ഉത്തരവിറക്കി

നിരവധി സാക്ഷികളെ വിസ്തരിച്ചതില്‍നിന്ന് ഭരണഘടനയെ അവഹേളിച്ചതായി കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നായിരുന്നു പ്രോസിക്യൂഷന്റെ...

Read More >>
#rabies | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18-ഓളം പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

Nov 28, 2024 08:19 PM

#rabies | കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18-ഓളം പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരിച്ചു

കടിയേറ്റവർക്ക് പ്രതിരോധ കുത്തിവെപ്പ് എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അധികൃതർ...

Read More >>
#sruthi | 'ശ്രുതിക്കൊപ്പം' ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക് തസ്തികയിൽ നിയമനം

Nov 28, 2024 08:02 PM

#sruthi | 'ശ്രുതിക്കൊപ്പം' ; വയനാട് ദുരന്തത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട ശ്രുതിക്ക് റവന്യൂ വകുപ്പിൽ ക്ലർക് തസ്തികയിൽ നിയമനം

വയനാട് കൽപറ്റയിലുണ്ടായ വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലിരിക്കെയാണ് പ്രാര്‍ഥനകളെല്ലാം വിഫലമാക്കി ജെന്‍സണ്‍...

Read More >>
Top Stories










GCC News