#Missingcase | പാലക്കാട് നിര്‍ഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി

#Missingcase | പാലക്കാട് നിര്‍ഭയ കേന്ദ്രത്തിൽ നിന്ന് മൂന്ന് പെണ്‍കുട്ടികളെ കാണാതായി
Sep 18, 2024 06:51 AM | By ShafnaSherin

പാലക്കാട്: (truevisionnews.com)പാലക്കാട്ടെ നിർഭയ കേന്ദ്രത്തിൽ നിന്നും മൂന്ന് പെൺകുട്ടികളെ കാണാതായി.

പാലക്കാട് നഗരത്തിൽ സർക്കാരിന് കീഴിൽ പ്രവർത്തിക്കുന്ന നിർഭയ കേന്ദ്രത്തിലാണ് സംഭവം.

17 വയസുള്ള രണ്ടുപേരും പതിനാലുകാരിയുമാണ് കാണാതായത്.സുരക്ഷാ ജീവനക്കാരുടെ കണ്ണ് വെട്ടിച്ച് മുറികളിൽ നിന്നും ഇവര്‍ പുറത്ത് ചാടുകയായിരുന്നു.

കാണാതായതിൽ പോക്സോ അതിജീവിതയും ഉള്‍പ്പെട്ടിട്ടുണ്ട്. കുട്ടികളെ കാണാതായ വിവരം അറിഞ്ഞ നിര്‍ഭയ കേന്ദ്രം അധികൃതര്‍ വിവരം പൊലീസിൽ അറിയിക്കുകയായിരുന്നു.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ പരിശോധിച്ചാണ് അന്വേഷണം.

#Three #girls #missing #from #Nirbhaya #Center #Palakkad

Next TV

Related Stories
#fire |  കോഴിക്കോട് കൊയിലാണ്ടി ഹോട്ടലിൽ തീപിടുത്തം; അപകടം പപ്പടം വറുക്കുന്നതിനിടെ

Sep 19, 2024 02:36 PM

#fire | കോഴിക്കോട് കൊയിലാണ്ടി ഹോട്ടലിൽ തീപിടുത്തം; അപകടം പപ്പടം വറുക്കുന്നതിനിടെ

സമീപത്ത് എണ്ണയുടെ അംശമുള്ളതിനാൽ തീ മറ്റ് സ്ഥലത്തേയ്ക്കും പടർന്നു. ഉടനെ തന്നെ ഹോട്ടൽ ജീവനക്കാർ ചേർന്ന് തീ...

Read More >>
#Mynagappallyaccident | ചികിത്സയ്ക്കായി എത്തിയപ്പോഴാണ് അജ്മലിനെ പരിചയപ്പെട്ടത്; ഈ ബന്ധം പിന്നീട് വഴി തെറ്റി, ‘അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല - ശ്രീകുട്ടിയുടെ മൊഴി

Sep 19, 2024 02:22 PM

#Mynagappallyaccident | ചികിത്സയ്ക്കായി എത്തിയപ്പോഴാണ് അജ്മലിനെ പരിചയപ്പെട്ടത്; ഈ ബന്ധം പിന്നീട് വഴി തെറ്റി, ‘അജ്മൽ ക്രിമിനൽ ആണെന്ന് അറിഞ്ഞിരുന്നില്ല - ശ്രീകുട്ടിയുടെ മൊഴി

കൊല്ലം കരുനാഗപ്പള്ളി വലിയത്ത് ആശുപത്രിയിലെ താത്ക്കാലിക ഡോക്ടറായിരുന്നു ശ്രീക്കുട്ടി. കേസില്‍ പ്രതിയായതോടെ ശ്രീക്കുട്ടിയെ ജോലിയില്‍ നിന്ന്...

Read More >>
#foodpoisoning | കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

Sep 19, 2024 02:16 PM

#foodpoisoning | കോഴിക്കോട് ബീച്ചിലെ തട്ടുകടയില്‍ നിന്നും ഉപ്പിലിട്ട മാങ്ങ കഴിച്ച കുട്ടിക്ക് ദേഹാസ്വാസ്ഥ്യം

ഭക്ഷ്യ വസ്തുക്കള്‍ ഉപ്പിലിടാന്‍ ഉപയോഗിച്ച ലായനിയിലെ ഗാഢത കൂടിയതോ മായം ചേര്‍ന്നതോ ആകാം ആരോഗ്യ പ്രശ്നത്തിന് കാരണമായതെന്ന് കോര്‍പ്പറേഷന്‍...

Read More >>
#arrest | അധ്യാപികയ്ക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

Sep 19, 2024 02:11 PM

#arrest | അധ്യാപികയ്ക്ക് നേരെ നഗ്നതാപ്രദർശനം; യുവാവ് അറസ്റ്റിൽ

കഴിഞ്ഞ ദിവസം വൈകീട്ടാണ് സംഭവം. നാല് മാസം മുമ്പും പ്രതി സമാന രീതിയിൽ നഗ്നതാ പ്രദർശനം...

Read More >>
#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

Sep 19, 2024 12:54 PM

#death | ഓണാവധിക്ക് ബന്ധുവീട്ടിലെത്തിയ 12 കാരൻ കാൽവഴുതി കനാലിൽ വീണ് മരിച്ചു

രവിയുടെ മകൻ രതീഷിൻ്റെ മകൻ അപ്പുവിനെയാണ് കാണാതായത്. കുട്ടികൾ ഓണാവധിക്ക് മുത്തച്ഛൻ്റെ...

Read More >>
#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

Sep 19, 2024 12:46 PM

#AKSaseendran | പാർട്ടി പറഞ്ഞാൽ മന്ത്രി സ്ഥാനം ഒഴിയുമെന്ന് എ.കെ ശശീന്ദ്രന്‍; നാളത്തെ യോഗം നിര്‍ണായകം

എന്നാൽ പാർട്ടിയിൽ അങ്ങനെ ഒരു ചർച്ചയും നടന്നിട്ടില്ലെന്നും രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും ശശീന്ദ്രൻ...

Read More >>
Top Stories