#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു
Sep 16, 2024 04:08 PM | By VIPIN P V

മടിക്കൈ (കാസർഗോഡ്) : (truevisionnews.com) പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക ചികിത്സക്കിടെ മരിച്ചു.

കാസർഗോഡ് കരാക്കോട് പാലത്തിന് സമീപം താമസിക്കുന്ന പനങ്ങാട് എൽ പി സ്കൂളിലെ അധ്യാപിക എം മഞ്ജുള (38) ആണ് മരിച്ചത്.

ഞായറാഴ്‌ച പനിയെത്തുടർന്ന് മാവുങ്കാൽ സ്വകാര്യ ആശുപത്രിയിൽ ടീച്ചറെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം കെഎംസി ഹോസ്‌പിറ്റലിലേക്ക് മാറ്റുകയായിരുന്നു.

എന്നാൽ തിങ്കളാഴ്‌ച രാവിലെയൊടെ മരണം സംഭവിച്ചു. കാഞ്ഞിരപൊയിലിലെ മാധവൻ - നാരായണി ദമ്പതികളുടെ മകളാണ് മഞ്ജുള.

ഭർത്താവ്‌: സുരേന്ദ്രൻ, മക്കൾ: അനാമിക (ഡിഗ്രി വിദ്യാർഥിനി ), അമേയ് (ആറാം ക്ലാസ് വിദ്യാർത്ഥിനി പനങ്ങാട് സ്കൂൾ). സഹോദരങ്ങൾ: മനോജ്, മഹേഷ്.

#teacher #died #admitted #hospital #due #fever

Next TV

Related Stories
#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

Nov 12, 2024 10:25 PM

#Inspection | സ്വകാര്യ റിസോര്‍ട്ടിൽ പരിശോധന: കണ്ടെടുത്തത് മ്ലാവിൻ്റെയും കാട്ടുപോത്തിന്‍റെയും കൊമ്പുകള്‍

പിടിച്ചെടുത്ത വസ്‍തുക്കള്‍ ചൊവ്വ പകല്‍ തൊടുപുഴ ഫസ്റ്റ് ക്ലാസ് കോടതിയില്‍...

Read More >>
#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

Nov 12, 2024 10:19 PM

#PVAnwar | തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് വാർത്താസമ്മേളനം; പി.വി അൻവറിനെതിരെ കേസെടുക്കാൻ നിർദേശം

വാർത്താസമ്മേളനം തുടരുന്നതിനിടെ പി.വി അൻവറിനോട് ഇത് നിർത്താൻ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, ഉദ്യോഗസ്ഥരോട് അൻവർ...

Read More >>
Top Stories