#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം
Sep 14, 2024 12:38 PM | By Susmitha Surendran

മലപ്പുറം: (truevisionnews.com) വാറങ്കോട്ട് വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി.

വാറങ്കോട് സ്വദേശി നെടുങ്ങാട്ട് മുഹമ്മദ് (78) ആണ് മരിച്ചത്. സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം ആരംഭിച്ചു.

മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

#elderly #man #found #dead #well

Next TV

Related Stories
Top Stories