#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ
Sep 14, 2024 12:14 PM | By Athira V

വ​ർ​ക്ക​ല: ( www.truevisionnews.com  ) വ​ർ​ക്ക​ല താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​റെ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്ത യു​വാ​വ് അ​റ​സ്റ്റി​ൽ. ചെ​മ്മ​രു​തി ചാ​വ​ടി​മു​ക്ക് സ​മീ​റ​മ​ൻ​സി​ലി​ൽ മു​നീ​ർ (25) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

രോ​ഗി​യാ​യ മാ​താ​വി​നെ ചി​കി​ത്സി​ച്ചു​വ​ന്ന വ​നി​ത​ഡോ​ക്ട​റെ ല​ഹ​രി​യി​ലാ​യി​രു​ന്ന മു​നീ​ർ അ​സ​ഭ്യം പ​റ​യു​ക​യും കൈ​യേ​റ്റം ചെ​യ്യാ​ൻ ശ്ര​മി​ക്കു​ക​യും ചെ​യ്​​തെ​ന്നാ​ണ്​ പ​രാ​തി. ഇ​യാ​ളെ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രു​ടെ സം​ര​ക്ഷ​ണ​നി​യ​മ​പ്ര​കാ​ര​മാ​ണ് വ​ർ​ക്ക​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ആ​ശു​പ​ത്രി​യി​ൽ ദി​വ​സ​ങ്ങ​ളോ​ളം ചി​കി​ത്സ ന​ട​ത്തി​യി​ട്ടും മാ​താ​വി​ന്‍റെ രോ​ഗം ഭേ​ദ​മാ​കാ​ത്ത​തി​ന്റെ കാ​ര​ണം അ​ന്വേ​ഷി​ക്കാ​നെ​ത്തി​യ മു​നീ​ർ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന വ​നി​ത ഡോ​ക്ട​റോ​ട് മോ​ശ​മാ​യി സം​സാ​രി​ക്കു​ക​യും കൈ​യേ​റ്റ​ത്തി​ന് ശ്ര​മി​ക്കു​ക​യു​മാ​യി​രു​​ന്നു.

മാ​താ​വി​ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തും ഇ​യാ​ളെ പ്ര​കോ​പി​ത​നാ​ക്കി. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്​ ഭ​യ​ന്നു​പോ​യ ഡോ​ക്ട​ർ സെ​ക്യൂ​രി​റ്റി​യെ സ​ഹാ​യ​ത്തി​ന്​ വി​ളി​ക്കു​ക​യും ഉ​ട​ൻ പൊ​ലീ​സി​ൽ അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

പൊ​ലീ​സ് എ​ത്തി ബ​ലം പ്ര​യോ​ഗ​ത്തി​ലൂ​ടെ​യാ​ണ്​ ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. കൊ​ല​പാ​ത​ക​ശ്ര​മം ഉ​ൾ​പ്പെ​ടെ അ​യി​രൂ​ർ സ്റ്റേ​ഷ​നി​ൽ നി​ര​വ​ധി കേ​സി​ലെ പ്ര​തി​യാ​ണ് മു​നീ​റെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. പ്ര​തി​യെ കോ​ട​തി റി​മാ​ൻ​ഡ് ചെ​യ്തു.

#Assault #doctor #taluk #hospital #youth #arrested

Next TV

Related Stories
#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

Dec 21, 2024 08:29 PM

#KUWJ | വാർത്തയുടെ പേരിൽ ഫോൺ പിടിച്ചെടുക്കാൻ ശ്രമം മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നാക്രമണം -കെയുഡബ്ല്യുജെ

അങ്ങേയറ്റം അപലപനീയമായ ഈ നീക്കത്തിൽ യൂണിയൻ സംസ്ഥാന കമ്മിറ്റി ശക്​തമായ പ്രതിഷേധം രേഖപ്പെടുത്തുന്നുവെന്ന് കെയുഡബ്ല്യുജെ സംസ്ഥാന ഭാരവാഹികൾ...

Read More >>
 #fire | കോഴിക്കോട്  പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

Dec 21, 2024 08:23 PM

#fire | കോഴിക്കോട് പേരാമ്പ്രയിൽ വീടിനോട് ചേര്‍ന്നുള്ള റബ്ബര്‍ പുരക്ക് തീപിടിച്ചു

പുകപ്പുരയോടനുബന്ധിച്ച് തേങ്ങാക്കൂടയും വിറകുപുരയും...

Read More >>
#death |  തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

Dec 21, 2024 08:11 PM

#death | തളിപ്പറമ്പിൽ വിഷം കഴിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

തളിപ്പറമ്പ് നഗരസഭയിലെ ശുചികരണ തൊഴിലാളിയാണ്....

Read More >>
#accident | ദേശീയപാത‍യിൽ ബൈക്കിടിച്ച് അപകടം; കാൽനടയാത്രക്കാരൻ മരിച്ചു

Dec 21, 2024 08:07 PM

#accident | ദേശീയപാത‍യിൽ ബൈക്കിടിച്ച് അപകടം; കാൽനടയാത്രക്കാരൻ മരിച്ചു

ദേശീയപാതയിൽ ചേർത്തല പുതിയകാവിനു സമീപം നിൽക്കുമ്പോൾ ബൈക്കിടിക്കുകയായിരുന്നു....

Read More >>
#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

Dec 21, 2024 08:03 PM

#SabuSuicide | സഹകരണ ബാങ്കിന് മുന്നിൽ നിക്ഷേപകന്റെ ആത്മഹത്യ; അന്വേഷണത്തിന് പ്രത്യേക സംഘം

കടുത്ത അപമാനഭാരത്താലാണ് സാബു ജീവനൊടുക്കിയത് എന്നും ഒന്നര വർഷമായി പ്രശ്നങ്ങൾ ഉണ്ടെന്നും മേരിക്കുട്ടി...

Read More >>
#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

Dec 21, 2024 07:57 PM

#Actressassaultcase | നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയില്‍ വാദമില്ല; അതിജീവിതയുടെ ഹര്‍ജി തള്ളി

കേസിലെ ഒന്നാം പ്രതി പൾസർ സുനിക്ക് ഏഴര വർഷത്തിന് ശേഷം കഴിഞ്ഞ ദിവസം സുപ്രീകോടതി ജാമ്യം...

Read More >>
Top Stories

Entertainment News