#theft | സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചു, പ്രതി പിടിയിൽ

#theft  | സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചു,  പ്രതി പിടിയിൽ
Sep 12, 2024 03:01 PM | By Susmitha Surendran

തലശ്ശേരി : (truevisionnews.com) സഹപ്രവർത്തകൻ്റെ മൊബൈൽ മോഷ്ടിച്ച് കടന്നു കളയാൻ ശ്രമിച്ചയാളെ തലശ്ശേരി റെയിൽവ്വേ സ്റ്റേഷനിൽ നിന്നും പിടികൂടി .

കൂടെ താമസിക്കുന്ന ആളുടെ മൊബൈൽ ഫോൺ മോഷ്ടിച്ച് കടന്നുകളയാൻ ശ്രമിച്ച തൃശൂർ ചിട്ടിശേരി മടവക്കര കുറ്റൂര് ഹൗസിൽ സുമേഷിനെ(24) ആണ് പോലീസ് അറസ്റ്റ് ചെയ്തത് .

തലശ്ശേരി ടൗണിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു സുമേഷ്. രണ്ട് മാസം മുമ്പാണ് ഇവിടെ ജോലിക്കെത്തിയത്. ലീവിന് പോകുന്നു വെന്ന് പറഞ്ഞ് താമസ സ്ഥലത്ത് നിന്ന് പോയതായിരുന്നു.

ഇയാൾ പോയപ്പോഴാണ് കൂടെ താമസിക്കുന്ന ഒരാളുടെ മൊബൈൽ ഫോൺ കാണാനില്ലെന്ന് മനസിലായത്. തുടർന്ന് സുമേഷിനെ ഫോണിൽ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല.

പിന്നീട് ഫോണെടുത്തെങ്കിലും സംസാരിക്കാൻ തയ്യാറായില്ല. റെയിൽവേ സ്റ്റേഷനിലാണുള്ളതെന്ന് മനസിലായതിനെത്തുടർന്ന് ജീവനക്കാരെത്തി പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. തൃശൂർ ജില്ലയിൽ ഇയാൾക്കെതിരെ രണ്ട് കേസുകളുണ്ടത്രെ.

#suspect #arrested #after #stealing #his #colleague's #mobile #phone

Next TV

Related Stories
#train | ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

Nov 28, 2024 10:26 PM

#train | ആലപ്പുഴയിൽ ഒന്നര വയസുള്ള കുഞ്ഞുമായി അച്ഛൻ ട്രെയിനിന് മുന്നിൽ ചാടി; രണ്ട് പേരും മരിച്ചു

മേൽനടപടികൾ സ്വീകരിച്ച ശേഷം മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിന് അയക്കും. ശേഷം ബന്ധുക്കൾക്ക്...

Read More >>
#cpim | കൊല്ലത്ത് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ടു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

Nov 28, 2024 10:11 PM

#cpim | കൊല്ലത്ത് സിപിഐഎം സംസ്ഥാന സമിതി അംഗങ്ങളെ പൂട്ടിയിട്ടു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ലോക്കൽ കമ്മിറ്റി തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിനൊടുവിലാണ് നേതാക്കളെ...

Read More >>
 #theft | പിൻവശത്തെ വാതിലിലൂടെ വീട്ടിൽ കയറി നാല് പവൻ മോഷ്ടിച്ചു; അയൽവാസി പിടിയിൽ

Nov 28, 2024 10:10 PM

#theft | പിൻവശത്തെ വാതിലിലൂടെ വീട്ടിൽ കയറി നാല് പവൻ മോഷ്ടിച്ചു; അയൽവാസി പിടിയിൽ

സ്വർണം വിൽപ്പന നടത്തിയ ജ്വല്ലറിയിൽ പ്രതിയെ എത്തിച്ച് പരിശോധന...

Read More >>
#mdma | കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിൽ

Nov 28, 2024 09:53 PM

#mdma | കണ്ണൂർ തളിപ്പറമ്പിൽ എം.ഡി.എം.എയുമായി രണ്ടുപേര്‍ പോലീസ് പിടിയിൽ

ഇത് കൂടാതെ അഞ്ച് മൊബൈല്‍ ഫോണുകള്‍, പ്രതികള്‍ സഞ്ചരിച്ച കെ.എല്‍-59 വി 0707 നമ്പര്‍ മഹീന്ദ്ര താര്‍ ജീപ്പും...

Read More >>
#founddead | ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനം മൂലമെന്ന് സൂചന

Nov 28, 2024 09:45 PM

#founddead | ലോറിക്കുള്ളിൽ ഡ്രൈവറെ മരിച്ചനിലയിൽ കണ്ടെത്തി; ഹൃദയസ്തംഭനം മൂലമെന്ന് സൂചന

മൃതദേഹം ജില്ലാ ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക്...

Read More >>
#death |  കോഴിക്കോട് ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

Nov 28, 2024 09:39 PM

#death | കോഴിക്കോട് ഹോട്ടലില്‍ ചായ കുടിക്കുന്നതിനിടെ സിവിൽ പോലീസ് ഓഫീസർ കുഴഞ്ഞുവീണ് മരിച്ചു

കോഴിക്കോട് പുല്ലുരാംപാറ പള്ളിപ്പടിയിൽ വോളിബോൾ കളിയ്ക്കു ശേഷം ഹോട്ടലിൽ ചായ കുടിക്കുന്നതിനിടെ സിവിൽ പൊലീസ് ഓഫീസർ കുഴഞ്ഞു വീണു...

Read More >>
Top Stories










GCC News