കൊച്ചി: (truevisionnews.com) പിണറായി കോവർ കഴുതയെന്ന് കോൺഗ്രസ് നേതാവ് മുഹമ്മദ് ഷിയാസ് .
മഹിളാ കോൺഗ്രസ് പറവൂരിൽ സംഘടിപ്പിച്ച പൊതു സമ്മേളനത്തിനിടെയാണ് അധിക്ഷേപ പരാമർശം . പിണറായി പരനാറിയെന്ന് വിളിച്ചാണ് എറണാകുളം ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് അധിക്ഷേപിച്ചത്.
പിണറായി കോവർ കഴുതയെന്നും പ്രസംഗത്തിനിടെ പരാമർശിച്ചു. പ്രസംഗത്തിനിടെ മുഖ്യമന്ത്രിയെ പൂരം കലക്കി വിജയനെന്നും വിളിച്ചു.
മാനവും അഭിമാനവും ആത്മാഭിമാനവും ഉണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവെച്ചേനേയെന്നും ഷിയാസ് പറഞ്ഞു.
#Congress #leader #insulted #chief #Minister #pinarayivijayan #during #public #meeting