#theft | നാദാപുരം തണ്ണീർപന്തലിൽ മുളകുപൊടി വിതറി അക്രമവും മോഷണവും, അന്വേഷണം

#theft | നാദാപുരം തണ്ണീർപന്തലിൽ മുളകുപൊടി വിതറി അക്രമവും മോഷണവും, അന്വേഷണം
Sep 6, 2024 10:12 PM | By Susmitha Surendran

നാദാപുരം : (truevisionnews.com)  തണ്ണീർപന്തലിൽ കടയിൽ അതിക്രമിച്ച് കയറി മുളക് പൊടി എറിഞ്ഞ് വ്യാപാരിയെ അക്രമിച്ച് പണം കവർന്നതായി പരാതി.

തണ്ണീർ പന്തലിലെ ടി ടി ഫ്രൂട്ട് സ്റ്റാൾ ഉടമ താവോടി താഴെ ഇബ്രാഹിം( 53 )നെയാണ് യുവാവ് അക്രമിച്ചത്. രാത്രി 7.30 ഓടെയാണ് സംഭവം. കടയിൽ ഉണ്ടായിരുന്ന 11000 ത്തോളം രൂപ മോഷ്ടാവ് കവർന്നതായും പരാതി.

അക്രമം കണ്ട് സ്ഥലത്ത് എത്തിയ നാട്ടുകാരാണ് വ്യാപാരിയെ ആശുപത്രിയിൽ എത്തിച്ചത്. കടയിലെത്തിയ യുവാവ് മുളക് പൊടി എറിയുകയും പട്ടിക ഉപയോഗിച്ച് അക്രമിക്കുകയായിരുന്നെന്ന് ഇബ്രാഹിം പറഞ്ഞു.

മർദ്ദനത്തിൽ പരിക്കേറ്റ ഇബ്രാഹിമിനെ നാദാപുരം ഗവ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയിൽ നാദാപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

#Violence #theft #sprinkling #chili #powder #Nadapuram #Thanneerpanthal

Next TV

Related Stories
#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

Sep 16, 2024 05:08 PM

#Nipah | നിപ മരണം: യുവാവിന്റെ സഞ്ചാരപാത പരിശോധിക്കാൻ നാലംഗ സംഘത്തിന് ചുമതല

മലപ്പുറം ജില്ലയിലാകെ മാസ്ക് നിര്‍ബന്ധമാക്കിയതിനൊപ്പം ആളുകള്‍ കൂട്ടം കൂടുന്നത് ഒഴിവാക്കണമെന്ന നിര്‍ദേശമുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളിലും...

Read More >>
#heartattack | ജോലിക്കിടെ ഹൃദായാഘാതം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

Sep 16, 2024 04:13 PM

#heartattack | ജോലിക്കിടെ ഹൃദായാഘാതം; പെട്രോൾ പമ്പ് ജീവനക്കാരൻ മരിച്ചു

കാസർഗോഡ് പള്ളോട്ടെ ടി കെ രവീന്ദ്രനാണ് (69) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്ന്‌ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ...

Read More >>
#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

Sep 16, 2024 04:08 PM

#feverdeath | പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച അധ്യാപിക മരിച്ചു

ഞായറാഴ്‌ച പനിയെത്തുടർന്ന് മാവുങ്കാൽ സ്വകാര്യ ആശുപത്രിയിൽ ടീച്ചറെ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും നില ഗുരുതരമായതിനാൽ മംഗലാപുരം കെഎംസി...

Read More >>
#KSurendran | ‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’ - കെ സുരേന്ദ്രൻ

Sep 16, 2024 03:46 PM

#KSurendran | ‘ദുരന്തത്തെ അഴിമതി നടത്താനുള്ള അവസരം ആക്കി മാറ്റുന്ന പതിവ് പിണറായി സർക്കാർ ഇക്കുറിയും തെറ്റിച്ചില്ല’ - കെ സുരേന്ദ്രൻ

മറ്റു സംസ്ഥാന സർക്കാരുകൾ ഉൾപ്പെടെ വയനാട്ടിന് കൈത്താങ്ങായി സാമ്പത്തിക സഹായങ്ങൾ നൽകിയപ്പോൾ പിണറായി സർക്കാർ ദുരന്തത്തെ പോലും മുതലെടുത്ത് അഴിമതി...

Read More >>
#founddead | വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Sep 16, 2024 03:27 PM

#founddead | വനിതാ പൊലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷം മൃതദേഹം കുടുംബാംഗങ്ങള്‍ക്ക്...

Read More >>
Top Stories