#accident | ദേശീയപാതയിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം, 12 പേർക്ക് ദാരുണാന്ത്യം

#accident | ദേശീയപാതയിൽ ബസ്സും വാനും കൂട്ടിയിടിച്ച് അപകടം, 12 പേർക്ക് ദാരുണാന്ത്യം
Sep 6, 2024 10:03 PM | By Susmitha Surendran

 ആ​ഗ്ര: (truevisionnews.com) ദേശീയപാതയിൽ വാനും ബസും കൂട്ടിയിടിച്ച് വൻ അപകടം.12 പേർ മരിച്ചു

മീറ്റായിക്ക് സമീപം റോഡ്‌വേസ് ബസും വാനും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. 

അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായും പ്രദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ആഗ്രയിലെ ഖണ്ഡൗലി ഗ്രാമത്തിലെ സെമ്ര സ്വദേശികളാണ് മരിച്ചത്.

ഹത്രസിൽ നിന്ന് സംസ്കാര ചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ വാനിൽ എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു.

കുട്ടികളും സ്ത്രീകളും മരിച്ചവരിൽ ഉൾപ്പെടുന്നു. സംഭവത്തെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി.

പരിക്കേറ്റവരെ ചികിത്സയ്ക്കായി ആംബുലൻസിൽ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. കനത്ത മഴ കാരണം കാഴ്ച മങ്ങിയതാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു.

#12 #people #died #collision #between #bus #van #national #highway

Next TV

Related Stories
#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

Sep 16, 2024 05:00 PM

#SanjayGaikwad | രാഹുൽ ഗാന്ധിയുടെ നാവരിയുന്നവർക്ക് 11 ലക്ഷം രൂപ വാഗ്ദാനം ചെയ്ത് ശിവസേന എം.എൽ.എ

ഇന്ത്യയിലെ സിഖുകാരുടെ അവസ്ഥയെക്കുറിച്ച് യു.എസിൽ നടത്തിയ പ്രസ്താവനകളെ വിവാദമാക്കി കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധിയെ ആക്രമിച്ച കേന്ദ്രമന്ത്രി രവ്‌നീത്...

Read More >>
#Murdercase | കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണനയിൽ; നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Sep 16, 2024 03:50 PM

#Murdercase | കൊലക്കേസ് പ്രതി നടൻ ദർശന് ജയിലിൽ വി.ഐ.പി പരിഗണനയിൽ; നിരവധി പൊലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

ഡെപ്യൂട്ടി പോലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് വൈകിട്ട് നാലരയോടെയാണ് ജയിലിനുള്ളിൽ റെയ്ഡ്...

Read More >>
#Beefcurry | കോളജ് ഹോസ്റ്റലിൽ ബീഫ് കറിയുണ്ടാക്കി; ഏഴ് എൻജിനീയറിങ് വിദ്യാർത്ഥികളെ പുറത്താക്കി

Sep 16, 2024 02:16 PM

#Beefcurry | കോളജ് ഹോസ്റ്റലിൽ ബീഫ് കറിയുണ്ടാക്കി; ഏഴ് എൻജിനീയറിങ് വിദ്യാർത്ഥികളെ പുറത്താക്കി

കുട്ടിയെ പുറത്താക്കിയത് ചോദ്യം ചെയ്ത മാതാവിനെ അപകീർപ്പെടുത്തുന്ന രീതിയിൽ സ്കൂൾ പ്രിൻസിപ്പൽ സംസാരിച്ചതായും...

Read More >>
#Suspension | നടിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്‌തെന്ന് പരാതി; മൂന്ന് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷൻ

Sep 16, 2024 09:40 AM

#Suspension | നടിയെ നിയമവിരുദ്ധമായി അറസ്റ്റ് ചെയ്‌തെന്ന് പരാതി; മൂന്ന് ഐപിഎസ് ഓഫീസര്‍മാര്‍ക്ക് സസ്‌പെന്‍ഷൻ

നിയമവിരുദ്ധമായി അറസ്റ്റ് ചെയ്‌തെന്നും തടവില്‍വെച്ചെന്നും ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ്...

Read More >>
Top Stories