#arrest | കുപ്പിയില്‍ നിറച്ച പെട്രോളുമായി എത്തി, വിവാഹത്തില്‍നിന്ന് പിന്‍മാറിയ യുവതിയുടെ വീടിന് തീവെച്ച പ്രതി അറസ്റ്റില്‍

#arrest | കുപ്പിയില്‍ നിറച്ച പെട്രോളുമായി എത്തി, വിവാഹത്തില്‍നിന്ന് പിന്‍മാറിയ യുവതിയുടെ വീടിന് തീവെച്ച  പ്രതി അറസ്റ്റില്‍
Sep 6, 2024 04:25 PM | By Susmitha Surendran

 മഞ്ചേശ്വരം: (truevisionnews.com) വിവാഹത്തില്‍നിന്ന് പിന്‍മാറിയ വിരോധത്തില്‍ യുവതിയുടെ വീടിന് തീവെച്ച കേസിലെ പ്രതിയെ മഞ്ചേശ്വരം പൊലീസ് കോഴിക്കോട്ട് അറസ്റ്റ് ചെയ്തു.

വയനാട് വൈത്തിരി ചുണ്ടയിലെ ശിവകുമാറിനെ(43)യാണ് മഞ്ചേശ്വരം എസ്.ഐ. നിഖിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റുചെയ്തത്.

മഞ്ചേശ്വരം ഉദ്യാവര്‍ സ്വദേശിനിയുടെ പരാതിയിലാണ് കേസ്. ശിവകുമാര്‍ യുവതിയോട് പല തവണ വിവാഹാഭ്യർഥന നടത്തിയിരുന്നു. ഇതിനെ യുവതിയും കുടുംബവും എതിര്‍ത്തിരുന്നു.

23ന് പുലര്‍ച്ചെ മൂന്നര മണിക്ക് ശിവകുമാര്‍ കുപ്പിയില്‍ നിറച്ച പെട്രോളുമായി യുവതിയുടെ വീടിന്റെ പിറകുവശത്തെ വാതില്‍ തള്ളിനീക്കി അകത്തുകയറി.

യുവതിയും മറ്റു കുടുംബാംഗങ്ങളും ഉറങ്ങികിടക്കുകയായിരുന്ന മുറിയിലേക്ക് പെട്രോളൊഴിച്ച് തീ കൊടുക്കുകയായിരുന്നു. പായക്കും വിരിപ്പിനും തീ പടര്‍ന്ന് പിടിച്ചു.

ബഹളം കേട്ട് അയല്‍ വാസികളെത്തിയാണ് തീയണച്ചത്. കൂലിതൊഴിലാളിയായ ശിവകുമാര്‍ ഹൊസങ്കടിയിലെ ഒരു ബന്ധുവീട്ടില്‍ എത്തിയതിന് ശേഷമാണ് യുവതിയുമായി അടുപ്പത്തിലായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

#accused #arrested #case #setting #fire #house #woman #who #withdrew #from #marriage

Next TV

Related Stories
'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

Apr 22, 2025 08:50 AM

'അമ്മക്ക് വേണ്ടി തലയിൽ കൈവെച്ച് പ്രാർത്ഥിച്ചു, കുർബാന കൂടി'; മാർപാപ്പയുടെ ഓർമ്മകളിൽ വരാപ്പുഴ ആർച്ച് ബിഷപ്പ്

ലാളിത്യം മുഖമുദ്രയാക്കിയ പാപ്പയക്കൊപ്പം ഈ കാലഘട്ടത്തിൽ ജീവിക്കാനായതാണ് തനിക്ക് ആത്മീയ ആനന്ദമെന്നും ആർച്ച് ബിഷപ്പ്...

Read More >>
ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

Apr 22, 2025 08:31 AM

ബസ് യാത്രയ്ക്കിടെ സഹയാത്രക്കാരന്റെ കഴുത്തു ഞെരിച്ചു, 4500 രൂപ തട്ടിയെടുത്ത് പുറത്തേക്ക് തള്ളിയിട്ടു, കേസെടുത്ത് പൊലീസ്

കൈ തട്ടിമാറ്റാൻ ശ്രമിച്ചെങ്കിലും ബലം പ്രയോഗിച്ചു നിഷാദിനെ ശ്വാസം മുട്ടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും കഴുത്തു ഞെരിച്ചു ബസിൽ...

Read More >>
കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

Apr 22, 2025 08:23 AM

കുത്തിവെയ്പ് എടുക്കാന്‍ എത്തിയ കുട്ടിയെയും അമ്മയെയും ഡോക്ടർ അസഭ്യം പറഞ്ഞെന്ന് പരാതി

അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ. ആനന്ദ് ഷാജനെതിരേ നെടുങ്കണ്ടം സ്വദേശി രഞ്ജിനിയാണ് പോലീസില്‍ പരാതി നല്‍കിയത്....

Read More >>
ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

Apr 22, 2025 08:18 AM

ബസിൽ കയറുംവരെ അവരറിഞ്ഞില്ല, ഒപ്പം വന്നയാൾ ട്രെയിൻതട്ടി മരിച്ച വിവരം; ഞെട്ടൽ മാറാതെ സഹയാത്രികർ

വീടുകളിൽ ഒതുങ്ങിക്കഴിയുന്ന മുതിർന്ന പൗരന്മാരുടെ മാനസികാരോഗ്യം വർദ്ധിപ്പിക്കുന്നതിനു വേണ്ടിയാണ് മാണിക്കൽ ഗ്രാമപ്പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ...

Read More >>
ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

Apr 22, 2025 08:04 AM

ശ്രദ്ധിക്കുക ....സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം....

Read More >>
യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; 46-കാരന് 16വർഷം കഠിനതടവും പിഴയും

Apr 22, 2025 07:38 AM

യുവതിയെ വഴിയിൽ തടഞ്ഞുനിർത്തി പീഡിപ്പിച്ചു; 46-കാരന് 16വർഷം കഠിനതടവും പിഴയും

പിഴത്തുക അടച്ചില്ലെങ്കിൽ ആറുമാസം കൂടി അധികം തടവ് ശിക്ഷ അനുഭവിക്കണം. 2023 ഒക്ടോബർ നാലിനാണ്‌ കേസിനാസ്‌പദമായ...

Read More >>
Top Stories