#traincancelled | മഡ്ഗാവ്-എറണാകുളം പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കി

#traincancelled  |  മഡ്ഗാവ്-എറണാകുളം പ്രതിവാര എക്‌സ്പ്രസ് ട്രെയിന്‍ റദ്ദാക്കി
Sep 5, 2024 09:57 AM | By ShafnaSherin

പാലക്കാട്: (truevisionnews.com)കൊങ്കണ്‍ റെയില്‍വേയില്‍ പല്‍വാല്‍ സ്റ്റേഷനില്‍ ഇന്റര്‍ലോക്കിങ് ജോലി നടക്കുന്നതിനാല്‍ മഡ്ഗാവ് ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10215) സെപ്റ്റംബര്‍ 8, 15 തീയതികളിലെ സര്‍വീസ് റദ്ദാക്കി.

തിരിച്ചുള്ള എറണാകുളം ജങ്ഷന്‍-മഡ്ഗാവ് ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10216) 9, 16 തീയതികളിലുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.

ഓണക്കാലത്തുള്ള ട്രെയിന്‍ റദ്ദാക്കല്‍ മലയാളികള്‍ക്ക് തിരിച്ചടിയാണ്.

#Madgaon #Eranakulam #weekly #express #train #cancelled

Next TV

Related Stories
#Murder | കോഴിക്കോട്  വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

Sep 19, 2024 11:06 PM

#Murder | കോഴിക്കോട് വടകരയിൽ വയോധികൻ്റെ മരണം കൊലപാതകം; കഴുത്തിൽ തുണി മുറുക്കിയത് മരണ കാരണം

സംഭവം കൊലപാതകമാണെന്ന് വ്യക്തമായതോടെ വടകര പോലീസ് കൊലക്കുറ്റത്തിന്...

Read More >>
#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ,  മരണത്തിൽ രണ്ട് പേർ പിടിയിൽ

Sep 19, 2024 10:58 PM

#arrest | അവശനിലയില്‍ കിടന്ന ജോബിയുടെ നെഞ്ചിൽ ചവിട്ടിയത് ജിന്‍റോ, മരണത്തിൽ രണ്ട് പേർ പിടിയിൽ

ഉച്ചക്ക് ഒരു മണിയോടെ ഉണ്ടായ സംഭവങ്ങള്‍ക്കു ശേഷം സന്ധ്യയോടെയാണ് ബന്ധുക്കളെത്തി ജോബിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. തിങ്കളാഴ്ച തൃശൂര്‍...

Read More >>
#Goldlost |  ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

Sep 19, 2024 10:45 PM

#Goldlost | ശ്വാസം നിലച്ച നിമിഷം; ബാഗിൽ 15 പവനുണ്ടെന്ന് അറിഞ്ഞത് നഷ്ടപ്പെട്ട ശേഷം, ദൈവദൂതനായി അജിത്ത്

അഷ്‌കര്‍ അലി നേരത്തേ തന്നെ ബാഗ് നഷ്ടമായെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയിരുന്നു.തുടര്‍ന്ന് അധികൃതര്‍ നഷ്ടപ്പെട്ട സ്വര്‍ണം സംബന്ധിച്ച്...

Read More >>
#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

Sep 19, 2024 10:30 PM

#tiger | കോഴിക്കോട് കടിയങ്ങാടിൽ പുലി ഇറങ്ങിയാതായി സംശയം

ആളുകളെ കണ്ടതോടെ അത് അവിടെ നിന്നും അപ്രത്യക്ഷമായി. പുലി തന്നെയെന്നാണ് നാട്ടുകാര്‍...

Read More >>
Top Stories

Entertainment News