പാലക്കാട്: (truevisionnews.com)കൊങ്കണ്‍ റെയില്‍വേയില്‍ പല്‍വാല്‍ സ്റ്റേഷനില്‍ ഇന്റര്‍ലോക്കിങ് ജോലി നടക്കുന്നതിനാല്‍ മഡ്ഗാവ് ജങ്ഷന്‍- എറണാകുളം ജങ്ഷന്‍ സൂപ്പര്‍ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10215) സെപ്റ്റംബര്‍ 8, 15 തീയതികളിലെ സര്‍വീസ് റദ്ദാക്കി.
തിരിച്ചുള്ള എറണാകുളം ജങ്ഷന്‍-മഡ്ഗാവ് ജങ്ഷന്‍ സൂപ്പര്‍ ഫാസ്റ്റ് പ്രതിവാര എക്സ്പ്രസ്(10216) 9, 16 തീയതികളിലുള്ള സര്‍വീസും റദ്ദാക്കിയിട്ടുണ്ട്.
ഓണക്കാലത്തുള്ള ട്രെയിന്‍ റദ്ദാക്കല്‍ മലയാളികള്‍ക്ക് തിരിച്ചടിയാണ്.
#Madgaon #Eranakulam #weekly #express #train #cancelled