#babymissing | നവജാത ശിശുവിനെ കാണാതായി, മാതാവും സുഹൃത്തും കസ്റ്റഡിയിൽ

#babymissing  |  നവജാത ശിശുവിനെ കാണാതായി,  മാതാവും  സുഹൃത്തും  കസ്റ്റഡിയിൽ
Sep 2, 2024 04:18 PM | By Susmitha Surendran

ആലപ്പുഴ: (truevisionnews.com) ചേ‍‌ർത്തലയിൽ നവജാത ശിശുവിനെ കാണാനില്ലെന്ന് പരാതി . പ്രസവിച്ച് യുവതി വീട്ടിലെത്തിയിട്ടും കുഞ്ഞിനെ കാണാതായതോടെ സംശയം തോന്നി ആശാ പ്രവ‍ർത്തകരാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്.

കുഞ്ഞിനെ കൈമാറിയതാകാമെന്നതാണ് പ്രാഥമിക സംശയം. കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പ്രസവശേഷം ആശുപത്രി വിട്ട് വീട്ടിലെത്തിയത്.

എന്നാൽ ഒപ്പം കുഞ്ഞുണ്ടായിരുന്നില്ല. ഇതോടെയാണ് നാട്ടുകാർക്കും ആശാപ്രവ‍ർത്തകർക്കും സംശയം തോന്നിയത്. പൊലീസിന്റെ അന്വേഷണത്തിൽ കുട്ടിയെ തൃപ്പൂണിത്തുറയുള്ള ബന്ധുക്കളായ ദമ്പതികൾക്ക് കൈമാറിയെന്നാണ് യുവതി നൽകിയ പ്രാഥമിക മൊഴി.

വളർത്താൻ സാമ്പത്തികമില്ലാത്തതിനാലാണ് കുട്ടിയെ നൽകിയതെന്നും ഇവർ പറഞ്ഞു. യുവതിക്ക് മറ്റ് രണ്ട് കുട്ടികൾ കൂടിയുണ്ട്. മാതാവിനേയും സുഹൃത്തിനേയും പൊലീസ് കസ്റ്റഡിയിൽ എടുത്തു.

#Complaint #missing #newborn #baby #chertala

Next TV

Related Stories
#founddead | ഓടയിൽ വീണ്  വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

Nov 24, 2024 12:58 PM

#founddead | ഓടയിൽ വീണ് വീട്ടമ്മയെ മരിച്ചനിലയിൽ കണ്ടെത്തി

ശ്രീകാര്യം ഇടക്കോടുള്ള മകളുടെ വീട്ടിലേയ്ക്ക് പോകവെ ഓടയിൽ വീണു മരിക്കുകയായിരുന്നു....

Read More >>
#VMuraleedharan  |  ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല -  വി.മുരളീധരന്‍

Nov 24, 2024 12:04 PM

#VMuraleedharan | ഇവിടെ എന്തൊക്കെ നടപ്പിലായെന്നും നടപ്പിലായില്ലെന്നും തനിക്കറിയില്ല - വി.മുരളീധരന്‍

പാർട്ടി തന്നെ ഏൽപ്പിച്ചത് മഹാരാഷ്ട്രയിലെ ചുമതലയെന്ന് മുന്‍ കേന്ദ്രമന്ത്രി...

Read More >>
#Congress  | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു',  തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

Nov 24, 2024 11:30 AM

#Congress | 'സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നു', തോൽവിക്ക് പിന്നാലെ ചേലക്കര കോൺഗ്രസിൽ തർക്കം

സ്ഥാനാർഥി നിർണയത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടിയിരുന്നുവെന്നും നേതാക്കാൾ...

Read More >>
Top Stories