#missing | തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയയാളെ കാണാതായി

#missing | തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയയാളെ കാണാതായി
Aug 31, 2024 10:21 AM | By Susmitha Surendran

ഗുരുവായൂർ: (truevisionnews.com) തേങ്ങ പെറുക്കാൻ തോട്ടിലിറങ്ങിയയാളെ കാണാതായി. ഇരിങ്ങപ്പുറം മാണിക്കത്ത് പറമ്പിൽ പീച്ചിലി കുഞ്ഞിക്കണ്ടാരുവിന്റെ മകൻ ബിജുവിനെയാണ് (46) കാണാതായത്.

വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെയാണ് വീടിനടുത്തുള്ള ചെമ്മണൂർ തോട്ടിൽ ഒഴുകിവരുന്ന തേങ്ങകൾ പെറുക്കാനിറങ്ങിയത്. പത്തു വയസ്സുള്ള മകൻ തൃഷ്ണേന്ദിനോട് പറഞ്ഞാണ് തോട്ടിലേക്ക് പോയത്.

രാത്രിയായിട്ടും തിരിച്ചെത്താതിരുന്നതിനെ തുടർന്ന് ഭാര്യ ഗീതു വാർഡ് കൗൺസിലർ വൈഷ്ണവ് പി. പ്രദീപിനെ വിവരം അറിയിക്കുകയായിരുന്നു.

പൊലീസും അഗ്നിരക്ഷ സേനയും എത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തോട്ടിൽ ശക്തമായ ഒഴുക്കും ഉണ്ടായിരുന്നു. തിരച്ചിൽ രാവിലെ പുനരാരംഭിച്ചിട്ടുണ്ട്.

ചാക്കിൽ നിറച്ചുവെച്ച തേങ്ങകൾ തിരച്ചിലിനിടെ കണ്ടെത്തി. കുന്നംകുളം നഗരസഭയിൽനിന്ന് തുടങ്ങി ഗുരുവായൂർ നഗരസഭ, കണ്ടാണശേരി, എളവള്ളി, മുല്ലശേരി പഞ്ചായത്തുകളിലൂടെ ഒഴുകി പരപ്പുഴയിൽ അവസാനിക്കുന്ന കൊച്ചിൻ ഫ്രോണ്ടിയർ തോടാണ് ചെമ്മണൂർ തോട്.

#man #who #went #creek #collect #coconuts #missing

Next TV

Related Stories
#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

Nov 24, 2024 02:56 PM

#liquor | ബീവറേജസ് ഔട്ട്ലെറ്റിൽ നിന്ന് മദ്യക്കുപ്പി മോഷ്ടിച്ചു

ഷെൽഫിൽ നിന്ന് കുപ്പി എടുത്ത ശേഷം ഒളിപ്പിച്ചു...

Read More >>
#Accident | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

Nov 24, 2024 02:44 PM

#Accident | മൂന്നു വയസ്സുകാരി തലയടിച്ചു വീണു; കുട്ടിക്ക് ഗുരുതര പരിക്ക്, അംഗനവാടി ടീച്ചര്‍ക്കെതിരെ ആക്ഷേപം

വൈഗയാണ് ഗുരുതരാവസ്ഥയില്‍ എസ്ഐടി ആശുപത്രിയില്‍ ചികിത്സയില്‍...

Read More >>
#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

Nov 24, 2024 02:39 PM

#Mukesh | മുകേഷ് ഉൾപ്പെടെയുള്ള നടന്മാർക്കെതിരായ പീഡന പരാതി പിൻവലിക്കില്ലെന്ന് നടി

ദിവസങ്ങൾക്ക് മുൻപ് പരാതി പിൻവലിക്കാൻ എടുത്ത തീരുമാനത്തിൽ നിന്നാണ് നടി ഇതോടെ...

Read More >>
#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

Nov 24, 2024 01:45 PM

#death | അനുജന്റെ മരണവാര്‍ത്തയറിഞ്ഞ് ജ്യേഷ്ഠന്‍ കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല....

Read More >>
#dengue |  ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Nov 24, 2024 01:30 PM

#dengue | ഫോര്‍ട്ട് കൊച്ചിയിൽ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

പനിബാധിച്ചതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്....

Read More >>
#VDSatheesan  |    സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്,  ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

Nov 24, 2024 01:12 PM

#VDSatheesan | സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവ്, ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളും - വി ഡി സതീശൻ

സിപിഐഎമ്മിനും ബിജെപിക്കും ഒരേ നാവെന്നും ജനങ്ങളെ അപമാനിക്കുകയാണ് ഇരു പാർട്ടികളെന്നും വി ഡി സതീശൻ...

Read More >>
Top Stories