#accident | ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

#accident | ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം
Aug 24, 2024 08:13 PM | By VIPIN P V

ചാവക്കാട്: (truevisionnews.com) നഗരമധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണത്തല പോക്കാകില്ലത്ത് റസാഖിന്റെ മകൻ ഇല്ല്യാസാണ് (43) മരിച്ചത്.

ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ ചാവക്കാട് ജങ്ഷനിലെ ട്രാഫിക് ഐലൻറിനു സമീപമാണ് അപകടമുണ്ടായത്.

മണത്തല ഭാഗത്തേക്ക്‌ പോവുകയായിരുന്നു ഇരു വാഹനങ്ങളും. ടിപ്പർ ലോറി ഇല്യാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ കൊളുത്തി വലിക്കുകയായിരുന്നു.

തുടർന്ന് സ്‌കൂട്ടറും യാത്രികനും ലോറിക്കടിയിലേക്ക് വീണു. സംഭവം കണ്ട നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ലോറി നിർത്തിയെങ്കിലും പിൻഭാഗത്തെ ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങിയിരുന്നു.

ഉടൻ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ്ട് മരണം.

ഗൾഫിലായിരുന്ന ഇല്യാസ് രണ്ടു ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: മെഹർബാൻ. മക്കൾ : ഇശൽ, നൈജ.

#Tipperlorry #hits #motorcyclist #tragically

Next TV

Related Stories
എവിടെയും പോയിട്ടില്ല,  ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ  യെല്ലോ അലർട്ട്

Aug 2, 2025 07:34 AM

എവിടെയും പോയിട്ടില്ല, ഇവിടെത്തന്നെയുണ്ട്....; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, നാല് ജില്ലകളിൽ യെല്ലോ അലർട്ട്...

Read More >>
ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

Aug 2, 2025 06:58 AM

ഒരു മര്യാദയൊക്കെ വേണ്ടേ...; മലപ്പുറത്ത് ഡ്രൈവറുടെ മുഖത്തടിച്ച് പൊലീസുകാരൻ, മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി

മലപ്പുറത്ത് മർദ്ദനം പിഴ ഈടാക്കുന്നതിനെച്ചൊല്ലി ഡ്രൈവറുടെ മുഖത്തടിച്ച്...

Read More >>
കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

Aug 2, 2025 05:55 AM

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത നിലയിൽ, അന്വേഷണം ആരംഭിച്ച് പൊലീസ്

കോഴിക്കോട് കോങ്ങാട് മലയിൽ പശുവിനെ തീറ്റാൻ പോയ വീട്ടമ്മ വനത്തിനുള്ളിൽ മരിച്ച നിലയിൽ; പശുവും ചത്ത...

Read More >>
Top Stories

//Truevisionall