#accident | ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സുസുകി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം

#accident |  ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം; സുസുകി ഷോറൂം ജീവനക്കാരന് ദാരുണാന്ത്യം
Aug 13, 2024 12:18 PM | By Athira V

മലപ്പുറം: ( www.truevisionnews.com )മലപ്പുറം മേൽമുറി മച്ചിങ്ങലിൽ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കോഡൂർ ഉർദുനഗർ സ്വദേശി ബാദുഷയാണ് മരിച്ചത്.

ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. സുസുകി ഷോറൂമിൽ ജീവനക്കാരൻ ആണ് ബാദുഷ.

മൃതദേഹം മലപ്പുറം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

#suzuki #showroom #employee #met #tragicend #collision #between #lorry #bike #malappuram

Next TV

Related Stories
#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

Sep 18, 2024 04:29 PM

#Childdeath | കളിക്കുന്നതിനിടെ ​ഗേറ്റ് ​​ദേഹത്തുവീണ് രണ്ടര വയസുകാരന് ദാരുണാന്ത്യം

മാങ്ങാട് കൂളിക്കുന്നിലെ ബന്ധു വീട്ടിലേക്ക് വിരുന്നുവന്നതായിരുന്നു. കാസർകോട് സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും...

Read More >>
#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

Sep 18, 2024 03:47 PM

#MynagappallyAccident | 'മകള്‍ മദ്യപിക്കാറില്ല, നിരപരാധി’; ശ്രീക്കുട്ടിയെ കുടുക്കിയത്, പ്രതി അജ്മലിനെതിരെ ​ഗുരുതര ആരോപണവുമായി ശ്രീക്കുട്ടിയുടെ അമ്മ

അതേസമയം, മൈനാഗപ്പള്ളിയില്‍ മദ്യലഹരിയിൽ സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ചു വീഴ്ത്തിയ ശേഷം കാർ കയറ്റി കൊലപ്പെടുത്തിയ കേസിൽ അപകടം ഉണ്ടാക്കിയ കാറിന്...

Read More >>
#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

Sep 18, 2024 02:39 PM

#attack | വീട് കയറി ആക്രമിച്ച് യുവതിയെ തട്ടിക്കൊണ്ടുപോയി; പിന്നില്‍ മുന്‍ഭര്‍ത്താവ്, സംഭവത്തില്‍ അന്വേഷണം

ഇവിടെ എത്തി സുബിൻ ബൈജുവിനെ വെട്ടിപ്പരിക്കേൽപിച്ചശേഷം ഭാര്യയെ...

Read More >>
#accident | പ്രഭാത സവാരിക്കിറങ്ങിയ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

Sep 18, 2024 02:29 PM

#accident | പ്രഭാത സവാരിക്കിറങ്ങിയ 65-കാരൻ കെ.എസ്.ആര്‍.ടി.സി ബസ് ഇടിച്ച് മരിച്ചു

ആമയൂര്‍ കമ്പനി പറമ്പില്‍ കുഞ്ഞന്‍ (65) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെയായിരുന്നു...

Read More >>
#MynagappallyAccident |  യുവതിയെ കാർകയറ്റി കൊന്ന സംഭവം; രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടർന്നു പിടിച്ചവർക്കെതിരെ കേസ്

Sep 18, 2024 01:59 PM

#MynagappallyAccident | യുവതിയെ കാർകയറ്റി കൊന്ന സംഭവം; രക്ഷപ്പെട്ട അജ്മലിനെയും ശ്രീക്കുട്ടിയെയും സാഹസികമായി പിന്തുടർന്നു പിടിച്ചവർക്കെതിരെ കേസ്

6 മുതൽ 1 വർഷത്തേക്കാണ് പുതിയ പോളിസി. പ്രതി മുഹമ്മദ് അജ്മലിന്റെ സുഹൃത്തിന്റെ മാതാവിന്റെ പേരിലുള്ളതാണ്...

Read More >>
#CPIM | സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഐഎമ്മിൽ പ്രതിഷേധം

Sep 18, 2024 01:16 PM

#CPIM | സാമ്പത്തിക തിരിമറിയിൽ നടപടിക്ക് വിധേയനായ നേതാവ് വീണ്ടും ബ്രാഞ്ച് സെക്രട്ടറി, പയ്യന്നൂർ സിപിഐഎമ്മിൽ പ്രതിഷേധം

സൊസൈറ്റിയിലെ ജീവനക്കാരനായിരുന്ന ഇയാൾ ഒമ്പത് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് കണ്ടെത്തിയത്. ഇതോടെയാണ് വെള്ളൂർ സൗത്ത് ലോക്കൽ കമ്മിറ്റിയിൽ...

Read More >>
Top Stories