#accident | ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനമിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

#accident | ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനമിടിച്ചു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം
Aug 12, 2024 10:33 PM | By VIPIN P V

കുട്ടനാട്: (truevisionnews.com) ക്ഷേത്ര ദർശനം കഴിഞ്ഞു മടങ്ങുമ്പോൾ വാഹനമിടിച്ച് കുട്ടനാട്ടിൽ വീട്ടമ്മ മരിച്ചു.

എ സി റോഡിൽ മങ്കൊമ്പ് തെക്കേക്കരയിൽ ഇന്ന് രാവിലെ 7 മണിക്കാണ് അപകടം ഉണ്ടായത്. മങ്കൊമ്പ് തെക്കേക്കര ശ്രീനിലയത്തിൽ (കൊച്ചുപറമ്പ്) സുമ സജി (47 ) യാണ് മരിച്ചത്.

തെക്കേക്കരയിലുള്ള അയ്യപ്പ ക്ഷേത്രത്തിൽ ദർശനം കഴിഞ്ഞു വീട്ടിലേക്ക് മടങ്ങുകയായിരുന്ന സുമ സജിയേയും അയൽവാസി തെക്കേക്കര ബ്രഹ്മമഠത്തിൽ ലതയേയും വീടിനു സമീപം വെച്ച് ആലപ്പുഴ ഭാഗത്തേക്ക് പോകുകയായിരുന്ന കാർ പുറകിൽ നിന്ന് ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ ഇരുവരും തെറിച്ചു വീണു. തലക്ക് പരിക്ക് പറ്റിയ സുമ തൽക്ഷണം മരിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ലതയെ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

സുമയുടെ ഭർത്താവ് സജി സൗദി അറേബ്യയിലാണ്. മക്കൾ: ആകാശ് (അനസ്തേഷ്യ ഡിപ്ലോമ വിദ്യാർഥി), വൈഗ (ഒമ്പതാം ക്ലാസ് വിദ്യാർഥിനി).

#returning #visiting #temple #hit #vehicle #tragicend #housewife

Next TV

Related Stories
#goldrate |   സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

Sep 14, 2024 11:28 AM

#goldrate | സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865...

Read More >>
#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

Sep 14, 2024 11:26 AM

#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി...

Read More >>
#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു,  വീടിന്റെ ജനൽചില്ല് തകർന്നു

Sep 14, 2024 10:39 AM

#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു, വീടിന്റെ ജനൽചില്ല് തകർന്നു

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം...

Read More >>
#ksurendran |   അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

Sep 14, 2024 10:34 AM

#ksurendran | അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

ബിജെപിയോടും ആര്‍എസ്എസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം....

Read More >>
#​fined  | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

Sep 14, 2024 09:59 AM

#​fined | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

സ്ഥി​ര​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന...

Read More >>
#suicidecase | കായികാധ്യാപിക  ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

Sep 14, 2024 09:37 AM

#suicidecase | കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

18-ന് ശിക്ഷ വിധിക്കും. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് രമേശൻ വിചാരണക്കിടയിൽ...

Read More >>
Top Stories