മലപ്പുറം: ( www.truevisionnews.com ) ഉൽപാദനം ഉയരുകയും ഇതരസംസ്ഥാനങ്ങളിൽനിന്ന് എത്തുന്നവയുടെ വില കുറയുകയും ചെയ്തതോടെ വിപണിയിൽ ചിക്കൻ വില താഴേക്ക്.
റീട്ടെയിൽ വിപണികളിൽ ഇപ്പോൾ കോഴിയിറച്ചി കിലോക്ക് 120 മുതൽ 140 രൂപ വരെയായാണ് വിൽക്കുന്നത്.
നേരത്തേ 200 മുതൽ 240 രൂപ വരെയായിരുന്നു വില. വില കുറഞ്ഞതോടെ കോഴിയിറച്ചി വിൽപന ഇരട്ടിയായി ഉയർന്നു.
#Production #rose #Poultry #prices #down