#arrest | ബിവറേജിൽ പ്രശ്നമുണ്ടാക്കിയപ്പോൾ പൊലീസ് പിടികൂടി, വൈദ്യപരിശോധനക്ക് പോകവെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; പിടിയിൽ

#arrest |  ബിവറേജിൽ പ്രശ്നമുണ്ടാക്കിയപ്പോൾ പൊലീസ് പിടികൂടി, വൈദ്യപരിശോധനക്ക് പോകവെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമം; പിടിയിൽ
Aug 5, 2024 08:42 PM | By Athira V

ഹരിപ്പാട്: ( www.truevisionnews.com  )കസ്റ്റഡിയിലെടുത്ത പ്രതികൾ വൈദ്യപരിശോധന നടത്താനായി കൊണ്ടുപോകുന്നതിനിടെ പൊലീസുകാരെ ആക്രമിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിടിയിലായി.

ബീവറേജസിന് മുൻവശം പ്രശ്നം ഉണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത തൃക്കുന്നപ്പുഴ പനച്ച പറമ്പിൽ ഹസൈൻ (31), തൃക്കുന്നപ്പുഴ പാനൂർ തയ്യിൽ കിഴക്കതിൽ വീട്ടിൽ നിസാർ (46) എന്നിവരാണ് തൃക്കുന്നപുഴ പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച രാത്രി 7 മണിയോടെയായിരുന്നു സംഭവം.

തൃക്കുന്നപ്പുഴ ബീവറേജസിന് മുൻവശം പ്രശ്നം ഉണ്ടാക്കിയതിനാണ് ഇരുവരെയും പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തുടർന്ന് വൈദ്യ പരിശോധനയ്ക്കായി ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ജീപ്പിൽ വെച്ച് പൊലീസുകാരെ ആക്രമിക്കുകയായിരുന്നു.

ഗ്രേഡ് എസ് ഐ സനിൽ കുമാർ, സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുദാസ്, വിഷ്ണു എന്നിവർ ചേർന്നാണ് പ്രതികളെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയത്.

ആക്രമണത്തിൽ സിവിൽ പൊലീസ് ഓഫീസർമാരായ വിഷ്ണുവിനും വിഷ്ണുദാസിനും പരിക്കേറ്റു. കൂടുതൽ പൊലീസ് എത്തിയാണ് പ്രതികളെ കീഴ്പ്പെടുത്തിയത്. പ്രതികൾക്കെതിരെ കൃത്യനിർവഹണം തടസ്സപ്പെടുത്തി എന്നുള്ളത് ഉൾപ്പെടെയുള്ള കേസുകൾ രജിസ്റ്റർ ചെയ്തു.

#kerala #bevco #haripad #police #arrest #2 #creating #problem #beverage

Next TV

Related Stories
#goldrate |   സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

Sep 14, 2024 11:28 AM

#goldrate | സ്വര്‍ണവിലയില്‍ ഇന്ന് വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി

ഒരു ഗ്രാം സ്വര്‍ണത്തിന്‍റെ ഇന്നത്തെ വില 6865...

Read More >>
#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

Sep 14, 2024 11:26 AM

#MuhammadAttoorMissingCase | മാമി തിരോധാനക്കേസ്: എ.ഡി.ജി.പി. വഴി റിപ്പോർട്ട് അയക്കരുതെന്ന നിർദേശം പാലിച്ചില്ല; ഡി.ജി.പിക്ക് അതൃപ്തി

നിലവിൽ മാമി തിരോധാനക്കേസ് പ്രത്യേക സംഘമാണ് അന്വേഷിക്കുന്നത്. അതിന് മുമ്പുള്ള നടപടിക്രമങ്ങളിലാണ് ഇപ്പോൾ ഡിജിപി അതൃപ്തി...

Read More >>
#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു,  വീടിന്റെ ജനൽചില്ല് തകർന്നു

Sep 14, 2024 10:39 AM

#Complaint | കോഴിക്കോട് വീടിനുനേരെ സ്‌ഫോടകവസ്തു എറിഞ്ഞു, വീടിന്റെ ജനൽചില്ല് തകർന്നു

സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം...

Read More >>
#ksurendran |   അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

Sep 14, 2024 10:34 AM

#ksurendran | അന്‍വറിന്റെ ആരോപണങ്ങളില്‍ മുഖ്യമന്ത്രി മൗനം വെടിയാന്‍ തയാാറാകണം - കെ സുരേന്ദ്രന്‍

ബിജെപിയോടും ആര്‍എസ്എസിനോട് രാഷ്ട്രീയ അയിത്തം സൃഷ്ടിക്കാനാണ് ഇപ്പോഴത്തെ ശ്രമം....

Read More >>
#​fined  | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

Sep 14, 2024 09:59 AM

#​fined | പ്ലാ​സ്റ്റി​ക് മാ​ലി​ന്യം ക​ത്തി​ച്ചു; കൂ​ത്തു​പ​റ​മ്പിൽ വ​ർ​ക്ക് ഷോ​പ്പി​ന് പ​തി​നാ​യി​രം രൂ​പ പി​ഴ

സ്ഥി​ര​മാ​യി രാ​ത്രി കാ​ല​ങ്ങ​ളി​ൽ മാ​ലി​ന്യം ക​ത്തി​ക്കു​ന്നു​വെ​ന്ന പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് സ്ക്വാ​ഡ് പ​രി​ശോ​ധ​ന...

Read More >>
#suicidecase | കായികാധ്യാപിക  ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

Sep 14, 2024 09:37 AM

#suicidecase | കായികാധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: ഭർത്താവും അമ്മയും കുറ്റക്കാർ

18-ന് ശിക്ഷ വിധിക്കും. കേസിലെ രണ്ടാം പ്രതി ഭർതൃപിതാവ് രമേശൻ വിചാരണക്കിടയിൽ...

Read More >>
Top Stories