#VDSatheesan | 'ഇനിയൊരു ദുരന്തമുണ്ടാകരുത്, മുൻകരുതൽ വേണം'; വയനാട്ടിൽ വേണ്ടത് സമഗ്രമായ പുനരധിവാസമെന്ന് വി.ഡി സതീശൻ

#VDSatheesan | 'ഇനിയൊരു ദുരന്തമുണ്ടാകരുത്, മുൻകരുതൽ വേണം'; വയനാട്ടിൽ വേണ്ടത് സമഗ്രമായ പുനരധിവാസമെന്ന് വി.ഡി സതീശൻ
Aug 5, 2024 11:38 AM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com) വയനാട് ഉരുൾപൊട്ടലിൽ പുനരധിവാസം സമഗ്രമായ ഫാമിലി പാക്കേജ് ആക്കി ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.

ഇനി ദുരന്തങ്ങൾ ഉണ്ടാകാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്ക് എല്ലാവർക്കും ഉണ്ടെന്ന് വിഡി സതീശൻ പറഞ്ഞു.

ആവശ്യമായ എല്ലാ പരിശോധനകളും നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൻ്റെ സഹായത്തോടെയുള്ള വാണിംഗ് സിസ്റ്റം ഉണ്ടാക്കണമെന്നും കാലാവസ്ഥ വ്യതിയാനത്തിൻ്റെ അടിസ്ഥാനത്തിൽ വേണം ഇനിയുള്ള എല്ലാ നയരൂപീകരണവുമെന്ന് വിഡി സതീശൻ പറഞ്ഞു.

കെ റെയലിനെ ഉൾപ്പെടെ നമ്മൾ എതിർത്തത് ഇതുകൊണ്ടാണെന്ന് അദ്ദേഹം പറഞ്ഞു. വി മുരളീധരൻ്റെ പ്രസ്താവനയിൽ സത്യമുണ്ടെന്ന് വിഡി സതീശൻ വ്യക്തമാക്കി.

ദേശീയ ദുരന്തം എന്ന വാക്ക് ഇപ്പൊ ഉപയോഗിക്കാറില്ലെന്നും L3 വിഭാഗത്തിൽ ദുരന്തത്തെ കാണണം. വയനാട്ടിൽ L3 ലെവലിൽ ഉള്ള മഹാദുരന്തം ആണ് ഉണ്ടായതെന്ന് വിഡി സതീശൻ പറഞ്ഞു.

തദ്ദേശ സ്ഥാപനങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ പങ്കളിതത്തോടെയാണ് എല്ലാം ഫലപ്രദമായി നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.

#disaster #proactive #VDSatheesan #says #Wayanad #needs #comprehensiverehabilitation

Next TV

Related Stories
#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

Sep 14, 2024 01:18 PM

#Supplyco | ഓണ വിപണി പൊടിപൊടിച്ച് സപ്ലൈകോ: ഇന്നലെ നടത്തിയത് 16 കോടി രൂപയുടെ വിൽപ്പന

എല്ലാ കാർഡുകൾക്കും ചെമ്പാവരി ഉറപ്പാക്കുന്ന നിലപാടാണ് സർക്കാർ...

Read More >>
#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

Sep 14, 2024 01:12 PM

#kSEBcable | ഭൂ​മി​ക്ക​ടി​യി​ലൂ​ടെ പോ​കു​ന്ന കെ.എസ്.ഇ.ബി കേബിൾ മുറിച്ചു കടത്താൻ ശ്രമം

വ്യാ​ഴാ​ഴ്ച രാ​ത്രി 12.30ഓ​ടെ​യാ​ണ് ദേ​ശീ​യ​പാ​ത​യി​ൽ ഉ​മ​യ​ന​ല്ലൂ​ർ പ​ട്ട​രു​മു​ക്ക് പ​ള്ളി​ക്ക​ടു​ത്ത്നി​ന്ന് 11 കെ.​വി ലൈ​നി​ന്‍റെ അ​ണ്ട​ർ...

Read More >>
#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

Sep 14, 2024 12:38 PM

#founddead | വയോധികനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി, അന്വേഷണം

സംഭവത്തില്‍ മലപ്പുറം പൊലീസ് അന്വേഷണം...

Read More >>
#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ  ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

Sep 14, 2024 12:19 PM

#arrest | പ​ണം ന​ൽ​കാ​തെ ബി​യ​ർ ചോ​ദി​ച്ചു; ബാ​ർ ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

മൈ​നാ​ർ റോ​ഡി​ൽ ഇ​രി​ക്കു​ക​യാ​യി​രു​ന്ന സ​മീ​പ​വാ​സി​യാ​യ വ​ത്സ​നെ ത​ല​ക്ക​ടി​ച്ച്‌ പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്‌​തു....

Read More >>
#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

Sep 14, 2024 12:14 PM

#arrest | താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ ഡോ​ക്ട​ർക്കുനേരെ കൈയേറ്റം; യുവാവ് അറസ്റ്റിൽ

മാ​താ​വി​ന്​ വി​ദ​ഗ്​​ധ പ​രി​ശോ​ധ​ന​ക​ൾ വേ​ണ​മെ​ന്ന് ഡോ​ക്ട​ർ പ​റ​ഞ്ഞ​തും ഇ​യാ​ളെ...

Read More >>
Top Stories