ബംഗളൂരു : (truevisionnews.com) യുവാവ് ഭാര്യയെ വീട്ടിൽ കയറി കുത്തിക്കൊലപ്പെടുത്തി.
സൈദ ഫാസിൽ ഫാത്തിമയാണ് (34) ദാരുണമായി കൊല്ലപ്പെട്ടത്.
ഭർത്താവ് സിദ്ധാപുര സ്വദേശി തബ്രേസ് പാഷയാണ് (39) കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.
സൈദ ചാമരാജ്പേട്ടിലെ സ്വന്തം വീട്ടിലായിരുന്നു താമസം. ഇവിടെയെത്തിയാണ് യുവാവ് ആക്രമിച്ചത്.
#husband #stabbed #wife #death