#WayanadMudflow | ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താൽക്കാലിക ആശുപത്രി സംവിധാനം - അറിയിപ്പുമായി മന്ത്രി

#WayanadMudflow | ചൂരൽമലയിൽ പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലും താൽക്കാലിക ആശുപത്രി സംവിധാനം - അറിയിപ്പുമായി മന്ത്രി
Jul 30, 2024 03:06 PM | By VIPIN P V

വയനാട്: (truevisionnews.com) മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലിൽ പരിക്കേറ്റവർക്കായി താൽക്കാലിക ആശുപത്രി സംവിധാനം ഒരുക്കുന്നുവെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്.

ചൂരൽമല പള്ളിയിലും മദ്രസയിലും പോളിടെക്നിക്കിലുമാണ് താൽക്കാലിക ആശുപത്രി സംവിധാനം തുടങ്ങുന്നത്. ഇതുവരെ 73 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്.

250 പേർ കുടുങ്ങിക്കിടക്കുന്നുവെന്നാണ് നിലവിലെ വിവരം. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിലെത്തി വകുപ്പുതല ക്രമീകരണങ്ങള്‍ വിലയിരുത്തി.

നിലവിലെ സാഹചര്യം മന്ത്രി വിശദീകരിച്ചു. ഈ മേഖലയിലെ ആശുപത്രികളിലെ ഒഴിവുള്ള കിടക്കകളുടെ കണക്കുകള്‍ കൃത്യമായെടുക്കണം. താത്ക്കാലികമായി ആശുപത്രികള്‍ സജ്ജമാക്കാനും നിര്‍ദേശം നല്‍കി.

കണ്‍ട്രോള്‍ റൂമിന്റെ പ്രവര്‍ത്തനങ്ങള്‍ മന്ത്രി വിലയിരുത്തി. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും സഹായമായി 24 മണിക്കൂറും കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കണം.

മലയോര മേഖലയില്‍ ഉള്‍പ്പെടെ എത്തിച്ചേരാന്‍ കഴിയുന്ന കഴിയുന്ന കനിവ് 108 ആംബുലന്‍സിന്റെ റാപ്പിഡ് ആക്ഷന്‍ മെഡിക്കല്‍ യൂണിറ്റുകള്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും സ്ഥലത്തേക്ക് എത്തിക്കാന്‍ കഴിയുമോ എന്ന് പരിശോധിക്കാനും നിര്‍ദേശം നല്‍കി.

റിലീഫ് ക്യാമ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തണം. ക്യാമ്പുകളില്‍ ആരോഗ്യ പ്രവര്‍ത്തകരുടെ സേവനം ഉറപ്പാക്കണം.

പകര്‍ച്ചവ്യാധി പ്രതിരോധം വളരെ പ്രധാനമാണെന്നും വിലയിരുത്തി. ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.

#Temporaryhospital #system #church #madrasa #polytechnic #Churalmala #Minister #notification

Next TV

Related Stories
#heavyrain | കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ മുന്നറിയിപ്പ്; വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

Nov 17, 2024 03:59 PM

#heavyrain | കോഴിക്കോട് ഉൾപ്പെടെ നാല് ജില്ലകളിൽ മുന്നറിയിപ്പ്; വരും മണിക്കൂറിൽ ശക്തമായ മഴയ്ക്കും, കാറ്റിനും സാധ്യത

കേരള - കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരത്ത് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ...

Read More >>
#foodpoisoning |  വയനാട്ടിൽ ഭക്ഷ്യവിഷബാധ; എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

Nov 17, 2024 03:54 PM

#foodpoisoning | വയനാട്ടിൽ ഭക്ഷ്യവിഷബാധ; എൽപി സ്കൂൾ വിദ്യാർഥികൾ ആശുപത്രിയിൽ, രണ്ട് കുട്ടികളുടെ നിലഗുരുതരം

സ്കൂളിൽനിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധയേറ്റതെന്നാണ്...

Read More >>
#lottery  | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

Nov 17, 2024 03:45 PM

#lottery | 70 ലക്ഷം ആർക്ക്? അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം...

Read More >>
#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

Nov 17, 2024 03:41 PM

#PKKunhalikutty | പ്രസ്താവന ദൗർഭാഗ്യകരം; പാണക്കാട് തങ്ങൾമാർക്ക് മുഖ്യമന്ത്രിയുടെ ഗുഡ് സർട്ടിഫിക്കറ്റ് ആവശ്യമില്ല - പി.കെ കുഞ്ഞാലിക്കുട്ടി

സാദിഖലി തങ്ങൾ ജമാഅത്തെ ഇസ്‌ലാമിയുടെ അനുയായിയെപ്പോലെ പ്രവർത്തിക്കുന്നുവെന്നായിരുന്നു മുഖ്യമന്ത്രിയുടെ...

Read More >>
#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

Nov 17, 2024 03:28 PM

#Ration | നവംബർ 19ന് സംസ്ഥാനത്ത് റേഷൻകടകൾ അടച്ച് പ്രതിഷേധിക്കുമെന്ന് വ്യാപാരികൾ

ഭക്ഷ്യവകുപ്പിൽ നിന്ന് ഇതിനെക്കുറിച്ച് എല്ലാ റിപ്പോർട്ടുകളും ധനകാര്യവകുപ്പിന് കൈമാറിയിട്ടുണ്ട്....

Read More >>
#DistrictSchoolArtsFestival | കോഴിക്കോട് ഒരുങ്ങി, ജില്ല സ്‌കൂൾ കലോത്സവം 19 മുതൽ 23 വരെ; വേദികൾക്ക് മ​ൺമ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ പേ​രു​കൾ

Nov 17, 2024 03:26 PM

#DistrictSchoolArtsFestival | കോഴിക്കോട് ഒരുങ്ങി, ജില്ല സ്‌കൂൾ കലോത്സവം 19 മുതൽ 23 വരെ; വേദികൾക്ക് മ​ൺമ​റ​ഞ്ഞ സാ​ഹി​ത്യ​കാ​ര​ന്മാ​രു​ടെ പേ​രു​കൾ

20 മുതൽ 23 വരെ സ്റ്റേജ് മത്സരങ്ങൾ നടക്കും. 20ന് രാവിലെ 8.30ന് മലബാർ ക്രിസ്ത്യൻ കോളജ് എച്ച്.എച്ച്.എസ് ഗ്രൗണ്ടിലെ പ്രധാന വേദിയിൽ പതാക...

Read More >>
Top Stories