#rain | പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ചോര്‍ന്നൊലിക്കുന്നു; വലഞ്ഞ് ഡോക്ടര്‍മാരും രോഗികളും

#rain | പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം ചോര്‍ന്നൊലിക്കുന്നു; വലഞ്ഞ് ഡോക്ടര്‍മാരും രോഗികളും
Jul 29, 2024 01:13 PM | By Athira V

പത്തനംതിട്ട: ( www.truevisionnews.com )പത്തനംതിട്ട ജനറല്‍ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ച. കെട്ടിടത്തില്‍ നിന്ന് മഴവെള്ളം മുറിയിലേക്ക് ശക്തമായി ഒഴുകിയതോടെ രോഗികളും ഡോക്ടര്‍മാരും മറ്റു ജീവനക്കാരും വലഞ്ഞു. ചോര്‍ന്നൊലിക്കുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

കഴിഞ്ഞ ദിവസത്തെ മഴയിലാണ് പത്തനംതിട്ട ജനറൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം പ്രവര്‍ത്തിക്കുന്ന കെട്ടിടത്തില്‍ ചോര്‍ച്ചയുണ്ടായത്.

പുതിയ കെട്ടിട നിർമ്മാണത്തിന്‍റെ ഭാഗമായി കോവിഡ് കാലത്ത് സ്ഥാപിച്ച ട്രയാജ് സെൻററിലേക്ക് അത്യാഹിത വിഭാഗം മാറ്റിയിരുന്നു. ഈ കെട്ടിടമാണ് ചോർന്ന് ഒലിക്കുന്നത്.

അതേസമയം, ചോര്‍ച്ച ഉടൻ പരിഹരിക്കുമെന്ന് ആര്‍എംഒ അറിയിച്ചു. വീണ്ടും മഴ പെയ്താല്‍ ഇതേ അവസ്ഥയുണ്ടാകുമെന്നും അടിയന്തരമായി പരിഹരിക്കണമെന്നുമാണ് ആശുപത്രിയിലെ ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

#pathanamthitta #general #hospital #emergency #department #leaking #doctors #patients #suffering

Next TV

Related Stories
#rain | അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു,  കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത

Nov 26, 2024 07:39 PM

#rain | അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടു, കേരളത്തിൽ ഇടിമിന്നൽ മഴ സാധ്യത

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ച സാഹചര്യത്തിൽ നാളെയോടെ ചുഴലിക്കാറ്റ് രൂപപ്പെടുമെന്നാണ് മുന്നറിയിപ്പിൽ...

Read More >>
#Pantheeramkavudomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

Nov 26, 2024 07:20 PM

#Pantheeramkavudomesticviolencecase | പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്: പ്രതി രാഹുലിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

തുടര്‍ന്ന് കേസ് റദ്ദാക്കിയ കോടതി യുവതിയെ ഭര്‍ത്താവിനൊപ്പം പോകാന്‍...

Read More >>
#death  |  'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു, വല്ലാത്തൊരു വിധിയായിപ്പോയി'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്

Nov 26, 2024 07:17 PM

#death | 'എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ചോദിച്ചു, വല്ലാത്തൊരു വിധിയായിപ്പോയി'; ചെക്യാട് മാലിന്യം കത്തിക്കുന്നതിനിടെ പൊള്ളലേറ്റ് മരിച്ച കമലയ്ക്ക് വിട നൽകി നാട്

ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ എന്നെ രക്ഷിക്കുമോ എന്ന് കമലേച്ചി ബന്ധുക്കളോട് ചോദിച്ചെന്നും മെമ്പർ...

Read More >>
#straydog | കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം

Nov 26, 2024 07:14 PM

#straydog | കോഴിക്കോട് സ്കൂൾ വിദ്യാർത്ഥിനിക്ക് നേരെ തെരുവ് നായ ആക്രമണം

കുട്ടി ട്യൂഷ്യൻ കഴിഞ്ഞ് വരുന്ന വഴിയാണ് സൈക്കിളിന് പിന്നാലെ തെരുവ് നായ...

Read More >>
#sajicheriyan | സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം നേരിടുന്ന ആളെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം, ഗവർണർക്ക് കത്ത്

Nov 26, 2024 07:06 PM

#sajicheriyan | സജി ചെറിയാന്റെ ഭരണഘടനാ വിരുദ്ധ പ്രസംഗം; അന്വേഷണം നേരിടുന്ന ആളെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കണം, ഗവർണർക്ക് കത്ത്

ഭരണഘടനയെ അപമാനിച്ചതിന് അന്വേഷണം നേരിടുന്നയാളെ മന്ത്രിസഭയിൽ തുടരാൻ അനുവദിക്കരുതെന്നും...

Read More >>
Top Stories










Entertainment News