#secretariatmarch | ഇ-ഗ്രാന്റ് അട്ടിമറി; ആദിവാസി-ദലിത്‌ വിദ്യാർഥികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി

#secretariatmarch | ഇ-ഗ്രാന്റ് അട്ടിമറി; ആദിവാസി-ദലിത്‌ വിദ്യാർഥികൾ സെക്രട്ടേറിയറ്റ് മാർച്ച് നടത്തി
Jul 27, 2024 04:43 PM | By Jain Rosviya

തിരുവനന്തപുരം: (truevisionnews.com)കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ആദിവാസി-ദലിത്‌ വിദ്യാർഥികളുടെ ഇ-ഗ്രാന്റ് അട്ടിമറിക്കെതിരെ ആദിശക്തി സമ്മർ സ്‌കൂളിന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് ധർണ നടത്തി.

ധർണ്ണ ഡോ. എൻ.വി. ശശിധരൻ ഉദ്ഘാടനം ചെയ്തു.

വിദ്യാഭ്യാസ ഗ്രാന്റുകൾ രണ്ടു വർഷത്തോളമായി തടഞ്ഞുവെക്കപ്പെട്ട സാഹചര്യത്തിൽ ആദിവാസി -ദലിത് വിദ്യാഥികളുടെ ഉന്നതവിദ്യാഭ്യാസം പ്രതിസന്ധിയിലായിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

പുത്തൻ വിദ്യാഭ്യാസ പരിഷ്ക്കാരം അടിച്ചേല്പ്പിക്കുന്നതിന്റെ ഭാഗമായി ഭരണഘടനയിലെ മൗലികാവകാശത്തിന്റെ ഭാഗമായ വിദ്യാഭ്യാസ അവകാശം ഘട്ടം ഘട്ടമായി എടുത്തുകളയുകയാണ്.

കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഈ കാര്യത്തിൽ കൈകോർക്കുകയാണെന്നും ഡോ. എൻ.വി. ശശിധരൻ ചൂണ്ടിക്കാട്ടി.

ആദിശക്തി സമ്മർ സ്‌കൂൾ ആക്റ്റിങ് പ്രസിഡന്റ് മണിക്കുട്ടൻ പണിയൻ അധ്യക്ഷത വഹിച്ചു.

ഗോത്രമഹാസഭ സ്റ്റേറ്റ് കോഡിനേറ്റർ എം. ഗീതാനന്ദൻ, ഒ.പി. രവീന്ദ്രൻ, സി.എസ്. മുരളി, മാഗ്ലിൻ ഫിലോമിന തുടങ്ങിയവർ സംസാരിച്ചു.

ഇ-ഗ്രാൻഡ് വരുമാനപരിധി രണ്ടര ലക്ഷം എന്നത് എടുത്തു കളയുക, വിദ്യാർഥിക്ക് ലഭിക്കേണ്ട എല്ലാ ഗ്രാൻഡുകളും പ്രതിമാസം നൽകുക, ഇ-ഗ്രാൻഡ് കുടിശ്ശിക എത്രയും പെട്ടെന്ന് കൊടുത്തു തീർക്കുക, ഹോസ്റ്റൽ അലവൻസുകൾ ജീവിക്കാൻ അനുയോജ്യമായ നിലയിൽ വർദ്ധിപ്പിക്കുക, വർഷത്തിൽ ഒറ്റ തവണയായി വിദ്യാഭ്യാസ അലവൻസുകൾ കൊടുത്താൽ മതിയെന്ന കേരള സർക്കാർ ഉത്തരവുകൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സെക്രട്ടറിയേറ്റിന് മുന്നിൽ ധർണ നടത്തിയത്.

വൈകീട്ട് രാജ്ഭവൻ മാർച്ച് നടത്തും.

#adivasi #dalit #students #held #secretariat #march #against #egrant #coup

Next TV

Related Stories
#KSU | നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണം; പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

Oct 18, 2024 02:27 PM

#KSU | നവീന്‍ ബാബുവിന്റെ മരണത്തിലെ ഗൂഢാലോചന അന്വേഷിക്കണം; പി.പി ദിവ്യക്കെതിരെ ഡിജിപിക്ക് പരാതിയുമായി കെഎസ്‌യു

അതേസമയം, നവീന്‍ ബാബുവിന്റെ മരണത്തില്‍ പിപി ദിവ്യയെ അന്വേഷണസംഘം ഇന്ന് ചോദ്യം ചെയ്യും. പി പി ദിവ്യയെ പ്രതിചേര്‍ത്തത് ആത്മഹത്യ പ്രേരണ കുറ്റം...

Read More >>
#murdercase | ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അച്ഛനെ മകൻ  കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

Oct 18, 2024 02:26 PM

#murdercase | ആദ്യം കഴുത്തുഞെരിച്ച് കൊലപ്പെടുത്തി, അച്ഛനെ മകൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

അജിത്തും തങ്കപ്പനാചാരിയും മാത്രമാണ് വീട്ടില്‍ ഉണ്ടായിരുന്നത്.സ്ഥിരം മദ്യപാനിയാണ് അജിത്....

Read More >>
#PSarin | ഇനി ഇടതിന്റെ ശബ്ദം; 'സഖാവ് സരിന് അഭിവാദ്യങ്ങള്‍'; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

Oct 18, 2024 02:11 PM

#PSarin | ഇനി ഇടതിന്റെ ശബ്ദം; 'സഖാവ് സരിന് അഭിവാദ്യങ്ങള്‍'; സിപിഐഎം ജില്ലാകമ്മിറ്റി ഓഫീസില്‍ ഉജ്ജ്വല സ്വീകരണം

സ്ഥാനാർത്ഥിത്വം ആരിലേക്കെത്തിയാലും അത് മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വത്തിലേക്ക് തന്നെ കൂടി ഉൾപ്പെടുത്തിയതിൽ സന്തോഷമുണ്ടെന്നും”...

Read More >>
#licensesuspended  | വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ല; ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

Oct 18, 2024 02:07 PM

#licensesuspended | വ​യോ​ധി​ക​നെ സ്റ്റോ​പ്പി​ൽ ഇ​റ​ക്കി​യി​ല്ല; ബ​സ് ഡ്രൈ​വ​റു​ടെ ലൈ​സ​ൻ​സ് റ​ദ്ദാ​ക്കി

വ​ളാ​ഞ്ചേ​രി​യി​ൽ ന​ട​ന്ന സീ​നി​യ​ർ സി​റ്റി​സ​ൺ ക​ൺ​വെ​ൻ​ഷ​നി​ൽ പ​ങ്കെ​ടു​ത്ത് വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു...

Read More >>
#tobacco | പാനൂരിൽ പുകയില  ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി  അറസ്റ്റിൽ

Oct 18, 2024 02:03 PM

#tobacco | പാനൂരിൽ പുകയില ഉൽപ്പന്നങ്ങൾ വിറ്റ വ്യാപാരി അറസ്റ്റിൽ

പുകയില ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തിയ വകയിൽ ലഭിച്ച പണവും പോലീസ്...

Read More >>
#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

Oct 18, 2024 01:58 PM

#AwarenessClass | ബോധവൽകരണ ക്ലാസ്; ജീവിതശൈലീ രോഗങ്ങളും ആരോഗ്യ ശീലങ്ങളും

കോഡിനേറ്റർ ഷബാന ടീച്ചർ സ്വാഗതവും ,അഖിൽ സി നന്ദിയും...

Read More >>
Top Stories