#specialtrain | ആശ്വാസം, ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ചു

#specialtrain | ആശ്വാസം, ക​ണ്ണൂ​ർ-​ഷൊ​ർ​ണൂ​ർ സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ചു
Jul 26, 2024 08:58 AM | By Susmitha Surendran

പ​യ്യോ​ളി: (truevisionnews.com)  ക​ണ്ണൂ​രി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്കും തി​രി​ച്ചു​മു​ള്ള സ്പെ​ഷ​ൽ ട്രെ​യി​നി​ന് പ​യ്യോ​ളി​യി​ൽ സ്റ്റോ​പ് അ​നു​വ​ദി​ച്ച​താ​യി ദ​ക്ഷി​ണ റെ​യി​ൽ​വേ പാ​ല​ക്കാ​ട് ഡി​വി​ഷ​ൻ അ​റി​യി​ച്ചു.

ആ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് ഷൊ​ർ​ണൂ​രി​ലേ​ക്ക് പോ​കു​ന്ന 6032 ാം ന​മ്പ​ർ ട്രെ​യി​ൻ രാ​വി​ലെ 8.57ന് ​ഒ​രു മി​നി​റ്റ് പ​യ്യോ​ളി​യി​ൽ നി​ർ​ത്തും.

ചൊ​വ്വ, ബു​ധ​ൻ, വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ഷൊ​ർ​ണൂ​രി​ൽ നി​ന്ന് ക​ണ്ണൂ​രി​ലേ​ക്ക് പോ​കു​ന്ന 6031 ാം ന​മ്പ​ർ ട്രെ​യി​ൻ വൈ​കീ​ട്ട് 6.13ന് ​ജൂ​ലൈ 31 മു​ത​ൽ ഒ​രു മി​നി​റ്റു​മാ​ണ് പ​യ്യോ​ളി​യി​ൽ നി​ർ​ത്തു​ക.

ക​ഴി​ഞ്ഞ ജൂ​ലൈ ര​ണ്ടി​നാ​ണ് പു​തി​യ സ്പെ​ഷ​ൽ ട്രെ​യി​ൻ ഓ​ടി​ത്തു​ട​ങ്ങി​യ​ത്. ഒ​ക്ടോ​ബ​ർ 31 വ​രെ​യാ​ണ് റെ​യി​ൽ​വേ നി​ല​വി​ലെ ട്രെ​യി​ൻ സ​ർ​വി​സ് പ​രീ​ക്ഷ​ണാ​ടി​സ്ഥാ​ന​ത്തി​ൽ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

#Kannur #Shornur #Special #Train #Stopped #Payyoli

Next TV

Related Stories
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

Sep 7, 2024 09:36 PM

#MuhammadAttoorMissing | മാമി തിരോധാനക്കേസ് അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക അന്വേഷണസംഘം; മേല്‍നോട്ട ചുമതല ഐ.ജിക്ക്

ക്രൈംബ്രാഞ്ച് എ.ഡി.ജി.പി. എച്ച്. വെങ്കടേഷ് ആണ് പ്രത്യേക അന്വേഷണസംഘത്തിന് രൂപം നല്‍കി ഉത്തരവ്...

Read More >>
#arrest |  ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി,  യുവാവ് അറസ്റ്റിൽ

Sep 7, 2024 09:08 PM

#arrest | ഭാര്യയെ സംശയം, നാലു വയസ്സുകാരിയായ മകളുടെ കഴുത്തിൽ വടിവാൾ വെച്ച് ഭീഷണി, യുവാവ് അറസ്റ്റിൽ

ഇയാളുടെ ഭാര്യ ഈ മെയിലായി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ആണ് തിരുവല്ല പൊലീസ് ഇയാളെ വീട്ടിൽ നിന്നും അറസ്റ്റ്...

Read More >>
#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

Sep 7, 2024 09:05 PM

#PinarayiVijayan | ക്ലിഫ് ഹൗസിൽ നിർണായക കൂടിക്കാഴ്ചകൾ, മുഖ്യമന്ത്രിയെ കണ്ട് ഡിജിപി, കൂടിക്കാഴ്ച നീണ്ടത് ഒന്നരമണിക്കൂർ

എഡിജിപി അജിത് കുമാറുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെയാണ് നിർണായകമായ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും മുഖ്യമന്ത്രിയുടേയും കൂടിക്കാഴ്ച...

Read More >>
Top Stories