#treefell | തൃശ്ശൂരിൽ വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക്, മൂന്ന് വയസ്സുക്കാരി രക്ഷപ്പെട്ടത് അത്ഭുതകരമായി

#treefell |  തൃശ്ശൂരിൽ വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക്, മൂന്ന് വയസ്സുക്കാരി  രക്ഷപ്പെട്ടത്  അത്ഭുതകരമായി
Jul 24, 2024 01:33 PM | By Susmitha Surendran

തൃശ്ശൂർ :  (truevisionnews.com) വീടിന് മുകളിൽ മരം വീണ് ഗർഭിണിക്ക് പരിക്ക് . ചെറുതുരുത്തി അത്തിക്കപ്പറമ്പ് സ്വദേശി മുബഷീറയുടെ തലക്കാണ് പരിക്കേറ്റത് .

ഒപ്പമുണ്ടായിരുന്ന മൂന്ന് വയസ്സുക്കാരി അത്ഭുതകരമായി രക്ഷപ്പെട്ടു .

കനത്ത മഴയെ തുടർന്ന് വീടിന് സമീപത്തെ കൂറ്റൻ മരം കടപുഴകി വീട്ടിന് മുകളിലേക്ക് വീഴുകയായിരുന്നു . 

#Pregnant #woman #injured #falling #tree #Thrissur

Next TV

Related Stories
#PVAnwar |   'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

Sep 8, 2024 06:59 AM

#PVAnwar | 'കിട്ടിയ തെളിവുകൾ കൈമാറി, മൊഴിയെടുത്ത ഉദ്യോഗസ്ഥനിൽ വിശ്വാസം'; മൊഴിയെടുത്ത് പ്രത്യേക അന്വേഷണ സംഘം

മൊഴിയെടുപ്പില്‍ തൃപ്തിയുണ്ട്. പൊലീസിനെതിരെ പരാതി പറയാനായി നല്‍കിയ വാട്സ് ആപ്പ് നമ്പറിൽ ലഭിക്കുന്നത് വലിയ പ്രതികരണമാണെന്നും പിവി അന്‍വര്‍...

Read More >>
#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

Sep 7, 2024 11:08 PM

#PVAnwar | ‘പൂരം കലക്കാൻ വി ഡി സതീശൻ ആർഎസ്എസുമായി ഗൂഢാലോചന നടത്തി’ - പി വി അൻവർ

ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന ഡിജിപിയുമായി കൂടിക്കാഴ്ച...

Read More >>
#ganja |    'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

Sep 7, 2024 10:41 PM

#ganja | 'ഒറീസ ഗോൾഡ്', ഓണവിപണിക്കിടയിൽ വിലകൂടിയ കഞ്ചാവുമായി യുവാക്കൾ പിടിയിൽ

രണ്ടര കിലോ ഒറീസ ഗോൾഡ് കഞ്ചാവാണ് പ്രതികളിൽ നിന്ന് പിടിച്ചെടുത്തത്....

Read More >>
#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

Sep 7, 2024 09:41 PM

#MRAjithKumar | വിവാദങ്ങള്‍ക്കിടെ എഡിജിപി എംആര്‍ അജിത്ത് കുമാര്‍ അവധിയിലേക്ക്

പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ് എഡിജിപി- ആർഎസ്എസ് കൂടിക്കാഴ്ചയുടെ വിവരങ്ങൾ...

Read More >>
Top Stories