#YuvaMorcha | യുവാക്കളുടെ ഭാവിക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് - യുവമോർച്ച

#YuvaMorcha | യുവാക്കളുടെ ഭാവിക്ക് കരുത്ത് പകരുന്ന ബജറ്റാണ് ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ചത് - യുവമോർച്ച
Jul 23, 2024 07:29 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) രാജ്യത്തെ യുവാക്കളുടെ ഭാവിയെക്കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉള്ളതാണ് ബജറ്റെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ സി ആർ പ്രഫുൽ കൃഷ്ണൻ പറഞ്ഞു.

സംസ്ഥാനത്തിന് ബജറ്റിൽ പ്രഖ്യാപിച്ച എല്ലാ പദ്ധതികളുടെ ഗുണവും കേരളത്തിനും ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്തെ അവഗണിച്ചു എന്ന് പറയുന്നത് രാഷ്ട്രീയ താല്പര്യത്തിൻ്റെ പുറത്തുള്ള വിമർശനം ആണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നൈപുണ്യ വികസനം , വിദ്യാർത്ഥികൾക്കായുള ഇൻ്റേൺഷിപ്പ് പദ്ധതി എന്നിവ ഭാവി ഭാരതത്തിന് കരുത്ത് പകരുന്നതാണ് എന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രത്തിനായുള്ള കാഴ്ച്ചപ്പാട് ബജറ്റിൽ ഉണ്ടെന്നും 2047 ൽ വികസിത ഭാരതമാവുക എന്ന ലക്ഷ്യത്തിന് അടിത്തറയിടുന്നതാണ് ഈ ബജറ്റെന്നും അദ്ദേഹം പറഞ്ഞു.

#FinanceMinister #NirmalaSitharaman #presented #budget #empowers #futureofyouth #Yuva Morcha

Next TV

Related Stories
#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

Sep 12, 2024 04:31 PM

#SitaramYechury | 'കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സമാനതകളില്ലാത്ത ധീരനേതാവ്' - പിണറായി വിജയൻ

പാർട്ടിയുടെ നേതൃപദവികളിലിരുന്ന് കൃത്യമായ നിലപാടുകൾ രൂപീകരിച്ചുകൊണ്ട് സി.പി.എമ്മിനും ഇടതുപക്ഷത്തിനു പൊതുവിലും ഇന്ത്യൻ...

Read More >>
#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

Sep 9, 2024 12:46 PM

#DRaja | 'ദേശീയതലത്തിലും ചർച്ച'; എഡിജിപി-ആർഎസ്എസ് കൂടിക്കാഴ്ചയിൽ അതൃപ്തി അറിയിച്ച് ഡി രാജ

ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്ക് വഴിവെച്ചിരുന്നു. സംഭവം വിവാദമായതോടെ ആർഎസ്എസ് നേതാവിനെ കണ്ടുവെന്ന് സമ്മതിച്ച് എഡിജിപി രംഗത്തെത്തി. സർക്കാരിനെ...

Read More >>
#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

Sep 5, 2024 12:06 PM

#kmshaji | 'അൻവറിനെ പൂട്ടാനുള്ള മരുന്ന് മുഖ്യമന്ത്രിയുടെ കൈയിൽ ഉണ്ട്', 'കഥാന്ത്യത്തിൽ ജനങ്ങൾ എല്ലാം ശശിയാകും' -കെ എം ഷാജി

അത് പോലെ ഒന്നിന് പുറകെ ഒന്നായി വിഷയങ്ങൾ വരുന്നുണ്ട്. ഈ വിവാദങ്ങൾക്കിടയിൽ വയനാട് ദുരന്തം മറക്കരുതെന്നും കെ.എം.ഷാജി...

Read More >>
Top Stories