#arrest | നാദാപുരത്ത് കടയുടെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത് 125 കിലോ അടക്ക; യുവാക്കള്‍ പിടിയില്‍

#arrest |  നാദാപുരത്ത് കടയുടെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത് 125 കിലോ അടക്ക; യുവാക്കള്‍ പിടിയില്‍
Jul 21, 2024 12:19 PM | By Athira V

കോഴിക്കോട്: ( www.truevisionnews.com  ) നാദാപുരം വിലങ്ങാട് പെട്രോള്‍ പമ്പിന് സമീപത്തെ കടയില്‍ നിന്ന് 125 കിലോഗ്രാം അടക്ക മോഷ്ടിച്ച യുവാക്കള്‍ പിടിയില്‍. കല്ലുനിര താനിക്കുഴിയില്‍ ടി.കെ ശ്രീജിത്ത്(37), ആയഞ്ചേരി മുത്താച്ചിക്കണ്ടിയില്‍ പി. രജീഷ്(36) എന്നിവരെയാണ് വളയം പൊലീസ് അറസ്റ്റ് ചെയ്തത്.

വെളളിയാഴ്ച രാത്രിയിലാണ് പുതിയമറ്റത്ത് ബിബിന്റെ ഉടമസ്ഥതയിലുള്ള അടക്കാ പൊളി കേന്ദ്രത്തിലാണ് ഇരുവരും മോഷണം നടത്തിയത്.

പൊളിച്ചുതൂക്കി ചാക്കില്‍ നിറച്ച് സൂക്ഷിച്ച അടയ്ക്കയാണ് ഇവര്‍ കെട്ടിടത്തിന് പിറകിലെ ജനല്‍ ഇളക്കിമാറ്റി മോഷ്ടിച്ചത്. പ്രദേശത്ത് സാമൂഹ്യവിരുദ്ധ ശല്യം വര്‍ധിച്ചുവരികയാണെന്ന് നാട്ടുകാര്‍ ആരോപിക്കുന്നത്.

#two #held #stealing #125kg #arecanut #kozhikode

Next TV

Related Stories
 'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

Jun 1, 2025 07:39 PM

'സ്കൂൾ ജീവിതം ഏറ്റവും നന്നായി ആസ്വദിക്കൂ, ഇനി ഇക്കാലം തിരികെ വരില്ല' - അവധി ചോദിച്ച കുട്ടികൾക്ക് മറുപടിയുമായി കളക്ടർ

ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷ്‌ ഫേസ്ബുക്ക് പേജിൽ പങ്കുവച്ച പോസ്റ്റ് വൈറൽ...

Read More >>
നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

Jun 1, 2025 07:21 PM

നാളെ വേഗം വിട്ടോളൂ ...; വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ സമര്‍പ്പിക്കാം

വെള്ള, നീല റേഷന്‍ കാര്‍ഡുകള്‍ പിങ്ക് ആക്കാൻ ഇപ്പോൾ അവസരം; തരംമാറ്റാന്‍ അപേക്ഷ...

Read More >>
  മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ  അവധി

Jun 1, 2025 07:16 PM

മഴ: കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയത്ത് ദുരിതാശ്വാസ ക്യാംപുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് തിങ്കളാഴ്ച...

Read More >>
 നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

Jun 1, 2025 05:16 PM

നാളെ സ്കൂൾ തുറക്കില്ല ...; കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കുട്ടനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ...

Read More >>
അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

Jun 1, 2025 04:51 PM

അച്ഛനും മകളും സഞ്ചരിച്ച സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞു; അച്ഛന് ദാരുണാന്ത്യം, മകൾക്ക് പരിക്ക്

പുൽവെട്ട വട്ടമലയിൽ സ്കൂട്ടർ താഴ്ചയിലേക്ക് മറിഞ്ഞ് സ്കൂട്ടർ യാത്രികൻ മരിച്ചു....

Read More >>
Top Stories