#saved |മരം മുറിക്കുന്നതിനിടെ മരത്തിന് മുകളിൽ കുടുങ്ങി; രക്ഷകരായി അഗ്നി രക്ഷാസേന

#saved |മരം മുറിക്കുന്നതിനിടെ മരത്തിന് മുകളിൽ കുടുങ്ങി; രക്ഷകരായി അഗ്നി രക്ഷാസേന
Jul 10, 2024 03:06 PM | By Susmitha Surendran

അമ്പലപ്പുഴ:  (truevisionnews.com)  മരം മുറിക്കുന്നതിനിടെ പരിക്കുപറ്റി മരത്തിൽ കുടുങ്ങിയയാളെ അഗ്നി രക്ഷാ സേന രക്ഷിച്ചു.

പുന്നപ്ര കുറവൻതോട് തുരുത്തിക്കാട് പുരയിടത്തിലെ മരം മുറിക്കുന്നതിനിടയിൽ രാജനെന്ന തൊഴിലാളിയാണ് അപകടത്തിൽപ്പെട്ടത്. മുറിച്ച മരകഷണം വന്നടിച്ചാണ് കാലിന് സാരമായി പരിക്കേറ്റത്.

ഏകദേശം 35 അടിയോളം ഉയരത്തിലാണ് ഇയാൾ കുടുങ്ങിയത്. സംഭവ സ്ഥലത്തെത്തിയ അഗ്നിശമന സേന അംഗങ്ങൾ റെസ്ക്യു നെറ്റിന്റെ സഹായത്തോടെ രാജനെ താഴെയിറക്കിയ ശേഷം ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജയസിംഹൻ, ഉദ്യോഗസ്ഥരായ ജി ആർ അനിൽകുമാർ, ശശി, അഭിലാഷ്, രതീഷ് ആർ, പ്രശാന്ത് വി, രതീഷ് പി, ജിജോ ടി ജെ, സജേഷ്, പ്രവീൺ, വിനീഷ് വി എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി.

#firemen #Sena #rescued #man #who #injured #cutting #tree #got #stuck #tree.

Next TV

Related Stories
#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

Jul 13, 2024 08:10 AM

#UDF | മുൻ തുറമുഖ മന്ത്രിക്ക് കേക്ക് നൽകി വി ഡി സതീശൻ, വിഴിഞ്ഞം തുറമുഖം ആഘോഷമാക്കി യുഡിഎഫ്

ജനങ്ങള്‍ക്ക് മാത്രമല്ല, സിപിഎമ്മുകാര്‍ക്ക് പോലും അറിയാം പദ്ധതി നടപ്പിലാക്കിയതില്‍ ഉമ്മന്‍ ചാണ്ടിയുടെ പങ്ക്. പിണറായി സര്‍ക്കാര്‍ ഉമ്മന്‍...

Read More >>
#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

Jul 13, 2024 07:22 AM

#cpim | പിഎസ്‌സി കോഴ വിവാദം; പ്രമോദിനെതിരെ നടപടി? സിപിഐഎം ജില്ലാകമ്മിറ്റി ഇന്ന് ചേരും

പി എസ് സി കോഴ വിവാദവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രമോദ് കോട്ടൂളി ജില്ലാ കമ്മറ്റി ഓഫീസിലെത്തി വിശദീകരണം...

Read More >>
#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

Jul 13, 2024 07:13 AM

#kseb | വൈദ്യുതി ലൈൻ പൊട്ടിവീണു, കെഎസ്ഇബിയെ വിളിച്ചറിയിച്ചത് നാലാം ക്ലാസുകാരി; അഭിനന്ദന പ്രവാഹം

കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോഴാണ് വഴിയിൽ വൈദ്യുതി ലൈൻ പൊട്ടിവീണത് ഇഷാമരിയയുടെ ശ്രദ്ധയിൽ...

Read More >>
#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

Jul 13, 2024 07:02 AM

#pot | കണ്ണൂരിൽ നിധി? ; മഴക്കുഴി എടുക്കവേ ഒരു കുടം, അകത്ത് സ്വർണവും വെള്ളിയും മുത്തും; പരിശോധിച്ച് പുരാവസ്തു വകുപ്പ്

മഴക്കുഴി എടുത്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളാണ് ആഭരണങ്ങളും നാണയങ്ങളും അടങ്ങുന്ന കുടം...

Read More >>
#accident |  റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

Jul 13, 2024 06:46 AM

#accident | റോഡില്‍ തെന്നിവീണയാള്‍ക്ക് മേല്‍ വാഹനങ്ങള്‍ കയറിയിറങ്ങി; കണ്ണൂരില്‍ വയോധികന് ദാരുണാന്ത്യം

ഇരുട്ടി കീഴൂര്‍ക്കുന്നിലാണ് ദാരുണമായ സംഭവം നടക്കുന്നത്. രണ്ടിലേറെ വാഹനങ്ങള്‍ വയോധികന്റെ ശരീരത്തിലൂടെ...

Read More >>
#robbery | മൂന്ന് ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

Jul 13, 2024 06:41 AM

#robbery | മൂന്ന് ബൈക്കിൽ ആറംഗ സംഘം, ഒരാൾക്ക് പ്രായപൂർത്തിപോലുമായിട്ടില്ല; നഗരത്തിലെ രാത്രി കവർച്ച സംഘം പിടിയിൽ

പാലക്കാട് എ എസ് പി അശ്വതി ജിജിയുടെ നിർദ്ദേശ പ്രകാരം പാലക്കാട് ടൗൺ സൗത്ത് പൊലീസ് സബ് ഇൻസ്പെകടർ ഐശ്വര്യ സി യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ്...

Read More >>
Top Stories