#trapped |രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം

#trapped |രണ്ടുവയസ്സുകാരൻ താക്കോലുമായി കാറിനുള്ളിൽ കുടുങ്ങി; ഫയർഫോഴ്സെത്തി രക്ഷാപ്രവർത്തനം, ഒടുവിൽ ആശ്വാസം
Jul 8, 2024 12:34 PM | By Susmitha Surendran

തിരുവനന്തപുരം: (truevisionnews.com)  വെങ്ങാനൂർ ചാവടിനടയിൽ രണ്ടുവയസ്സുള്ള കുഞ്ഞ് കാറിനുള്ളിൽ അകപ്പെട്ടു.

ചാവടിനടയിൽ സ്വദേശി നന്ദുവിന്റെ മകൻ ആരവാണ് കാറിനുള്ളിൽ കുടുങ്ങിയത്. രാവിലെ പിതാവ് കാർ തുടച്ചുവൃത്തിയാക്കുന്നതിനിടെ കുഞ്ഞ് റിമോട്ട് താക്കോലുമായി കാറിനുള്ളിൽ കയറി ഡോർ അടക്കുകയായിരുന്നു.

ഒരു മണിക്കൂറോളം ഡ്യൂപ്ലിക്കേറ്റ് താക്കോലിനായി തിരഞ്ഞെങ്കിലും കിട്ടാതെവന്നതോടെ ഫയർഫോഴ്സിൽ വിവരം അറിയിച്ചു. ഫയർഫോഴ്സ് എത്തി രക്ഷാപ്രവർത്തനം നടത്തുന്നതിനിടെ താക്കോൽ കണ്ടെത്തുകയും കുഞ്ഞിനെ പുറത്തെടുക്കുകയും ചെയ്തു.

കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് വീട്ടുകാർ അറിയിച്ചു. എ.എസ്.ടി.ഒ. സജീവ് കുമാർ, ഗ്രേഡ് എ.എസ്.ടി.ഒ. വിനോദ് കുമാർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർമാരായ സന്തോഷ് കുമാർ, പ്രശാന്ത്, അനീഷ്, ഷിബു, രാജേഷ് എന്നിവരാണ് രക്ഷാപ്രവർത്തനത്തിന് എത്തിയത്.

#two #year #old #baby #trapped #inside #car #Venganur #Chavatinada.

Next TV

Related Stories
#KTJaleel | സ്വര്‍ണക്കടത്തുകാര്‍ കൂടുതല്‍ മുസ്ലിംകള്‍, മതവിരുദ്ധമെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം - കെ.ടി ജലീല്‍

Oct 6, 2024 12:14 PM

#KTJaleel | സ്വര്‍ണക്കടത്തുകാര്‍ കൂടുതല്‍ മുസ്ലിംകള്‍, മതവിരുദ്ധമെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം - കെ.ടി ജലീല്‍

അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്'? സ്വർണ്ണക്കള്ളക്കടത്ത്...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 6, 2024 12:13 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#arrest |  ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ചു, പൂജാരി അറസ്റ്റിൽ

Oct 6, 2024 12:09 PM

#arrest | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ചു, പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണ്...

Read More >>
#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

Oct 6, 2024 12:04 PM

#imprisonment | വീ​ട്ടി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​ക്ക് നേരെ ന​ഗ്ന​താ​പ്ര​ദ​ർ​ശ​നം; പ്രതിക്ക്​ രണ്ടുവർഷം കഠിനതടവ്

അ​ന്ന​ത്തെ കാ​ഞ്ഞി​രം​കു​ളം സ​ബ് ഇ​ൻ​സ്പെ​ക്ട​ർ ജി.​എ​സ്. ര​മേ​ഷാ​ണ് അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കോ​ട​തി​യി​ൽ കു​റ്റ​പ​ത്രം...

Read More >>
#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

Oct 6, 2024 11:58 AM

#FakeCurrency | പൂ​ക്ക​ടയിലും മെ​ഡി​ക്ക​ൽ സ്റ്റോറിലും കയറി ക​ള്ള​നോ​ട്ടു​ക​ൾ മാ​റാ​ൻ ശ്രമം; പിടിയിലാകുമെന്ന് കണ്ടപ്പോൾ സംഘം മുങ്ങി

തു​ട​ർ​ന്ന് പു​റ​ത്തി​റ​ങ്ങി​യ ക​ട​യു​ട​മ സ​മീ​പ​ത്തെ മ​റ്റ് വ്യാ​പാ​രി​ക​ളെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു. അ​ങ്ങ​നെ​യാ​ണ്...

Read More >>
#TPRamakrishnan | 'എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും'

Oct 6, 2024 11:52 AM

#TPRamakrishnan | 'എഡിജിപിക്കെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിയുടെ മുന്നിലെത്തിയാൽ മുൻവിധിയില്ലാതെ നടപടി ഉണ്ടാകും'

അൻവറിൻ്റെ നിലപാട് ഇടതുമുന്നണിയെ ബാധിക്കില്ല, വർഗീയ നിലപാടുകൾക്കായി ലീഗ് ഇപ്പോൾ...

Read More >>
Top Stories










Entertainment News