#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം

#AssaultAttempt | പൗർണമി ശങ്കറിന് നേരെ കയ്യേറ്റ ശ്രമം; വടകരയിൽ നാടക റിഹേഴ്സസൽ ക്യാമ്പിന് നേരെ അക്രമം
Jul 5, 2024 10:13 PM | By VIPIN P V

കോഴിക്കോട് : (truevisionnews.com) വടകര മേമുണ്ട നാഗമഠം ക്ഷേത്രത്തിന് മുൻപിൽ നടന്നുവരുന്ന വടകര വരദയുടെ നാടക ക്യാമ്പ് ആക്രമിക്കപ്പെട്ടു.

അമ്മ മഴക്കാറ് എന്ന നാടകത്തിെൻ്റെ റിഹേഴ്സൽ ക്യാമ്പിലാണ് സംഘടിച്ചെത്തിയ ഏതാനും ആളുകൾ ചേർന്ന് അക്രമം അഴിച്ചുവിട്ടത്.

പൗർണമി ശങ്കർ സംവിധാനം ചെയ്യുന്ന നാടകത്തിൻ്റെ റിഹേഴ്സൽ ക്യാമ്പാണ് ഇവിടെ നടന്നു വരുന്നത് ഈ വർഷത്തെ കേരള സാഹിത്യ അക്കാദമി ഗുരുപൂജ പുരസ്കാര ജേതാവാണ് പൗർണമി ശങ്കർ.

പ്രദേശവാസിയും അദ്ദേഹത്തിെൻ്റെ കുടുംബക്കാരും ചേർന്നാണ് തങ്ങളെ ആക്രമിച്ചതെന്ന് വടകര വരദയുടെ പ്രവർത്തകർ വടകര പോലീസിൽ പരാതിപ്പെട്ടു.

സംവിധായകൻ പൗർണമി ശങ്കറിന് നേരെയും ആക്രമികൾ കയ്യേറ്റത്തിന് മുതിർന്നതായി പരാതിയിൽ പറയുന്നുണ്ട്. നാടക അഭിനേത്രിക്കുനേരെയും കയ്യേറ്റം നടന്നതായി പരാതിപ്പെട്ടിട്ടുണ്ട്.

കഴിഞ്ഞ 32 വർഷമായി പ്രവർത്തിച്ചുവരുന്ന നാടക സംഘമാണ് വടകര വരദ.

നേരത്തെയും വടകര വരദയുടെ നാടകങ്ങൾ ഇവിടെ കേമ്പ് നടത്തിയിട്ടുണ്ട്. നാടക ക്യാമ്പ് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടത് കൊണ്ടാണ് ആക്രമികൾ ഹാളിലേക്ക് പ്രവേശിച്ചത്.

നാടകോപകരണങ്ങളും മറ്റും അടിച്ചു തർത്തതായി നാടക പ്രവർത്തകർ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വൈകിട്ടോടെയാണ് സംഭവം. വടകര പോലീസ് അന്വേഷണം നടത്തി കേസ് രജിസ്റ്റർ ചെയ്തു.

#Attempted #assault #PournamiShankar #Violence #theater #rehearsalcamp #Vadakara

Next TV

Related Stories
#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

Jul 8, 2024 09:40 PM

#accident | ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ ടിപ്പറിൽ കുരുങ്ങി അപകടം; വീട്ടമ്മക്ക് ദാരുണാന്ത്യം

ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന്...

Read More >>
#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

Jul 8, 2024 09:40 PM

#accident | ശക്തമായ മഴ, വൻ ശബ്ദത്തോടെ വീടിന് മുകളിൽ മണ്ണിടിഞ്ഞ് വീണു; കുടുംബം രക്ഷപ്പെട്ടത് തലനാരിഴക്ക്

മണ്ണിടിയുന്ന വലിയ ശബ്ദം കേട്ട് വീട്ടുകാര്‍ പുറത്തേക്ക് ഓടി മാറിയതിനാല്‍ വന്‍ അപകടം...

Read More >>
#accident | കോഴിക്കോടിലെ വാഹനാപകടം:  യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

Jul 8, 2024 09:17 PM

#accident | കോഴിക്കോടിലെ വാഹനാപകടം: യുവാവ് രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, ദൃശ്യം പുറത്ത്

കഴിഞ്ഞ വെള്ളിയാഴ്ച വൈകുന്നേരമാണ് കണ്ടുനിന്നവരെ നടുക്കിയ അപകടം...

Read More >>
#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

Jul 8, 2024 09:12 PM

#ksudhakaran | കൂടോത്ര വിവാദം പൊലീസ് സ്റ്റേഷനില്‍; പരാതിയുമായി കേരള കോണ്‍ഗ്രസ് നേതാവ്

മ്യൂസിയം പൊലീസായിരിക്കും കേസ് അന്വേഷിക്കുക. അന്വേഷണത്തിന് ശേഷമാകും പൊലീസ് കേസ് രജിസ്റ്റർ...

Read More >>
#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ്  കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

Jul 8, 2024 09:10 PM

#madappalliaccident | മടപ്പള്ളിയിലെ വാഹനാപകടം; ബസ് കസ്റ്റഡിയിൽ, ഓടി രക്ഷപ്പെട്ട ഡ്രൈവർക്കും കണ്ടക്ടർക്കുമായി തിരച്ചിൽ ഊർജിതം

മടപ്പള്ളി കോളേജിലെ രണ്ടാം വർഷ ബിരുദ വിദ്യാർത്ഥികളായ മൂന്ന് പേർക്കാണ്...

Read More >>
Top Stories