#VNVasavan | കേരളത്തിന്റെ സ്വപ്‍നം യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ജൂലൈ 12 ന് ട്രയൽ റൺ - മന്ത്രി വി എൻ വാസവൻ

#VNVasavan | കേരളത്തിന്റെ സ്വപ്‍നം യാഥാർഥ്യത്തിലേക്ക്; വിഴിഞ്ഞത്ത് ജൂലൈ 12 ന് ട്രയൽ റൺ - മന്ത്രി വി എൻ വാസവൻ
Jul 5, 2024 04:41 PM | By VIPIN P V

തിരുവനന്തപുരം: (truevisionnews.com)വിഴിഞ്ഞം തുറമുഖത്ത് ജൂലൈ ന് ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ.

കേരളത്തിന്റെ സ്വപ്നം യഥാർഥ്യമകാൻ പോകുന്നുവെന്ന് വിഴിഞ്ഞം തുറമുഖം അവലോകനയോഗത്തിനു ശേഷം മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

32 ക്രൈയിനുകൾ ചൈനയിൽ നിന്ന് എത്തി.അടുത്ത മാസം കമ്മീഷൻ ചെയ്യാൻ കഴിയും. കസ്റ്റംസ് പോർട്ടിനു പെർമിഷൻ ലഭിച്ചു.

പ്രധാന അനുമതി എല്ലാം ലഭിച്ചു. എല്ലാ പോർട്ടുകളും ബന്ധിപ്പിക്കാൻ കഴിയുമെന്നും മന്ത്രി. കേരളത്തിന്റെ വികസന കുത്തിപ്പിന് സഹായകമാകുന്നതാണ് വിഴിഞ്ഞം പദ്ധതി.

റെയിൽവേ കണക്റ്റിവിറ്റിക്ക് അനുമതിയായി. റെയിൽവേ കണക്റ്റിവിറ്റി 2 വർഷം കൊണ്ട് തീർക്കും. നാഷണൽ ഹൈവേയുടെ അനുമതിയും ലഭിച്ചു. മറ്റ് അവസാന ഘട്ട പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുന്നുവെന്നും മന്ത്രി വ്യക്തമാക്കി.

കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രിയും എത്തും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും ട്രെയൽ റൺ നടത്തുക. 2ഉം മൂന്നും ഘട്ടങ്ങളുടെ ചർച്ചകൾ തുടങ്ങി. 3000 കണ്ടെയിനറുകൾ കപ്പലിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

തുറമുഖം യാഥാർഥ്യമാകുമ്പോൾ വൻ കുതിച്ചു ചട്ടമാണ് കേരളത്തിന്‌ ഉണ്ടാവുക എന്നും മന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. വിഴിഞ്ഞം തുറമുഖത്ത് ജൂലൈ ന് ട്രയൽ റൺ മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുമെന്ന് മന്ത്രി വി എൻ വാസവൻ.


#Kerala #dream #reality #Trialrun #July #Vizhinjam - #Minister #VNVasavan

Next TV

Related Stories
#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

Oct 6, 2024 01:44 PM

#ktjaleel | താൻ നടത്തിയ പ്രസ്താവനയെ വളരെ വികൃതമായിട്ടാണ് പിഎംഎ സലാം പറഞ്ഞത് - കെടി ജലീൽ

താൻ മലപ്പുറം വിരുദ്ധത പറഞ്ഞു എന്ന നിലയിൽ വരുത്തി തീർത്തുവെന്നും ഇതിനെ ചൊല്ലി സൈബർ ഇടങ്ങളിൽ വലിയ വിമർശനങ്ങൾ ഉയരുന്നുവെന്നും കെടി ജലീൽ...

Read More >>
#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

Oct 6, 2024 01:43 PM

#Scooterfire | കോഴിക്കോട് ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്‌കൂട്ടർ കത്തി; അന്വേഷണം ആരംഭിച്ച്‌ പൊലീസ്

പേരാമ്പ്രയിലാണ് സംഭവം ഉണ്ടായത്. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിലാണ് സംഭവം നടന്നത്. പരിശീലനം നടത്തിയിരുന്ന ആർക്കും...

Read More >>
#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

Oct 6, 2024 01:36 PM

#CliffHouse | 'ക്ലിഫ് ഹൗസിലെ കൂടിക്കാഴ്ച പതിവുള്ളത്'; അജിത് കുമാറിനെതിരായ നടപടിയില്‍ ചര്‍ച്ചയെന്ന വാര്‍ത്ത തള്ളി മുഖ്യമന്ത്രിയുടെ ഓഫീസ്

അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് ഡിജിപി ഷേയ്ഖ് ദര്‍വേഷ് സാഹിബ് ആഭ്യന്തര വകുപ്പിന് കൈമാറിയിരുന്നു. ഇതിന് പിന്നാലെയാണ് വിഷയം ചര്‍ച്ച...

Read More >>
#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്

Oct 6, 2024 01:19 PM

#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ...

Read More >>
#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Oct 6, 2024 01:11 PM

#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചുരത്തിലെ നാലാം വളവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
Top Stories










Entertainment News