#SureshGopi | 'പ്രിയപ്പെട്ട എന്റെ സ്വന്തം'; ലീഡറുടെ ജന്മവാർഷികത്തിൽ ഫോട്ടോ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി

#SureshGopi | 'പ്രിയപ്പെട്ട എന്റെ സ്വന്തം'; ലീഡറുടെ ജന്മവാർഷികത്തിൽ ഫോട്ടോ പങ്കുവെച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി
Jul 5, 2024 03:12 PM | By VIPIN P V

തൃശ്ശൂര്‍: (truevisionnews.com) മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെ. കരുണാകരന്റെ ജന്മവാര്‍ഷികത്തില്‍ 'പ്രിയപ്പെട്ട എന്റെ സ്വന്തം' എന്ന വിശേഷണത്തോടെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ ഫേയ്സ്ബുക്ക് പോസ്റ്റ്.

ലീഡറുടെ 108-ാം ജന്മദിനത്തിലാണ് ഫെയ്‌സ്ബുക്കിലൂടെ സുരേഷ് ഗോപിയുടെ അനുസ്മരണം.

ഹൃദയ ചിഹ്നത്തോടൊപ്പമാണ് പ്രിയപ്പെട്ട എന്റെ സ്വന്തമെന്ന് സുരേഷ് ഗോപി കുറിച്ചിരിക്കുന്നത്. കൂപ്പുകൈകളോടെ പ്രാര്‍ഥനകളെന്നും അടിക്കുറിപ്പോടെയാണ് കരുണാകരന്റെ ഛായചിത്രം സുരേഷ് ഗോപി പങ്കുവെച്ചത്.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ കരുണാകരനും പ്രധാന ചര്‍ച്ചാവിഷയമായിരുന്നു. കുരണാകരന്റെ മകന്‍ കെ. മുരളീധരനെയായിരുന്നു സുരേഷ് ഗോപിക്കെതിരെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയിരുന്നത്.

മുരളീധരന്റെ സഹോദരിയും കരുണാകരന്റെ മകളുമായ പത്മജ വേണുഗോപാല്‍ ബിജെപിയില്‍ ചേരുകയും ചെയ്തിരുന്നു.

കേന്ദ്ര മന്ത്രിയായതിന് ശേഷംമുരളീ മന്ദിരത്തിലെത്തിയ സുരേഷ് ഗോപി പത്മജ വേണുഗോപാലിനൊപ്പം കരുണാകരന്റെ സ്മൃതിമണ്ഡപത്തിലെത്തി പുഷ്പാര്‍ച്ചന നടത്തുകയും ചെയ്തിരുന്നു.

#DearMyOwn #UnionMinister #SureshGopi #shared #photo #leader #birth #anniversary

Next TV

Related Stories
#muhammedriyas |  ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന്  മുഹമ്മദ് റിയാസ്

Oct 6, 2024 01:19 PM

#muhammedriyas | ചെയർപേഴ്സൺ സീറ്റ് തിരിച്ചു പിടിച്ചു; മകളെ അഭിവാദ്യം ചെയ്ത് ഓട്ടോതൊഴിലാളിയായ വാപ്പ’; അഭിനമാനമെന്ന് മുഹമ്മദ് റിയാസ്

ഓട്ടോറിക്ഷ തൊഴിലാളിയായ ഹിഷിറയുടെ പിതാവ് ഹാരിസിന്റെ വീഡിയോയാണ് സാമൂഹികമാധ്യമങ്ങളിൽ...

Read More >>
#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

Oct 6, 2024 01:11 PM

#travelerfire | കുറ്റ്യാടി ചുരത്തിൽ ട്രാവലറിന് തീപിടിച്ച സംഭവം; വൻ അപകടം ഒഴിവായത് തലനാരിഴയ്ക്ക്

ചുരത്തിലെ നാലാം വളവിൽ ഇന്ന് രാവിലെ ഒൻപത് മണിയോടെയാണ് സംഭവം. നാദാപുരം അഗ്നി രക്ഷാനിലയത്തിൽ നിന്ന് രണ്ട് യൂണിറ്റ് എത്തിയാണ് തീ...

Read More >>
#KTJaleel | സ്വര്‍ണക്കടത്തുകാര്‍ കൂടുതല്‍ മുസ്ലിംകള്‍, മതവിരുദ്ധമെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം - കെ.ടി ജലീല്‍

Oct 6, 2024 12:14 PM

#KTJaleel | സ്വര്‍ണക്കടത്തുകാര്‍ കൂടുതല്‍ മുസ്ലിംകള്‍, മതവിരുദ്ധമെന്ന് പറയാന്‍ ഖാളിമാര്‍ തയ്യാറാവണം - കെ.ടി ജലീല്‍

അന്ന് എവിടെയായിരുന്നു ഇവരുടെയൊക്കെ മലപ്പുറം പ്രണയം? ഏത് പളളിക്കാട്ടിലാണ് ഇവരുടെ സമുദായപ്രേമം കുഴിച്ചുമൂടിയിരുന്നത്'? സ്വർണ്ണക്കള്ളക്കടത്ത്...

Read More >>
#Masami |   മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

Oct 6, 2024 12:13 PM

#Masami | മസാമി പൈലോ വിറ്റ ഉപയോഗിക്കൂ; പൈൽസിൽ നിന്ന് ആശ്വാസം

ഇരുപത് ദിവസത്തെ ഉപയോഗത്തിലൂടെ തന്നെ പൂർണ്ണമായ ഫലം ലഭിക്കാൻ...

Read More >>
#arrest |  ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ചു, പൂജാരി അറസ്റ്റിൽ

Oct 6, 2024 12:09 PM

#arrest | ക്ഷേത്രത്തിൽ നിന്നും മാല മോഷ്ടിച്ചു, പൂജാരി അറസ്റ്റിൽ

ക്ഷേത്രത്തിലെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന മാലയാണ്...

Read More >>
Top Stories










Entertainment News