#SreekalaMurder | കല കൊലപാതകം: അനിൽ മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവർ, അബ്കാരി ബന്ധങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം

#SreekalaMurder | കല കൊലപാതകം: അനിൽ മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവർ, അബ്കാരി ബന്ധങ്ങളെ കുറിച്ച് സമഗ്രമായ അന്വേഷണം
Jul 5, 2024 01:30 PM | By VIPIN P V

മാന്നാർ: (truevisionnews.com) കല കൊലപാതക കേസിൽ ഒന്നാംപ്രതി അനിലിന്റെ സുഹൃത്തായ ഒരാളെ പൊലീസ് ചോദ്യം ചെയ്യുന്നു.

ഇന്ന് പുലർച്ചെ ഇടുക്കി നെടുങ്കണ്ടത്ത് നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. 15 വർഷങ്ങൾക്ക് മുൻപ് അനിലിന് ഉണ്ടായിരുന്ന ബന്ധങ്ങളെ പറ്റി അന്വേഷിക്കുന്നതിനിടയിലാണ് ഇയാളെ പോലീസ് കണ്ടെത്തിയതെന്നാണ് വിവരം.

അനിലിന്റെ സുഹൃത്തുക്കളുടെ പട്ടിക പൊലീസ് തയ്യാറാക്കിയിട്ടുണ്ട്. മുൻപ് സ്പിരിറ്റ് കടത്തൽ വാഹനത്തിലെ ഡ്രൈവറായിരുന്നു അനിൽകുമാർ.

അതുകൊണ്ട് തന്നെ ഇയാളുടെ അബ്കാരി ബന്ധങ്ങളെ പറ്റിയും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതേസമയം, അന്വേഷണസംഘത്തെ പൊലീസ് മൂന്നായി തിരിച്ചിട്ടുണ്ട്.

മൂന്ന് പ്രതികളെയും മൂന്ന് പോലീസ് സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുകയാണ്.

ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. ഇന്നലെ പ്രതികളുടെ വീട്ടിലും പരിസരത്തും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു

#murder #comprehensive #investigation #Anil #previous #spiritsmuggling #vehicledriver #Abkari #ties

Next TV

Related Stories
#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

Jul 8, 2024 11:55 AM

#Complaint |വിദ്യാര്‍ത്ഥിനിക്ക് കണ്‍സെഷന്‍ നല്‍കിയില്ല, സുഹൃത്തുക്കളുമായെത്തി സ്വകാര്യബസ് കണ്ടക്ടറെ മർദ്ദിച്ചു; കേസ്

ബസില്‍ കയറി വിദ്യാര്‍ത്ഥിനിക്ക് എസ്‍ടി നല്‍കാത്തതിനെതുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെയാണ് മർദ്ദനമേറ്റതെന്നാണ്...

Read More >>
#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

Jul 8, 2024 11:54 AM

#Shockdeath | ട്രെയിനിന് മുകളിൽ കയറിയ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; ഉദ്യോഗസ്ഥർക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് റെയിൽവേ

85 ശതമാനത്തിന് മുകളിൽ പൊള്ളൽ ഏറ്റിരുന്നു. പിറന്നാൾ ആഘോഷത്തിനിടെ സുഹൃത്തുക്കളുമായി പന്തയം വച്ച് ആന്റണി ട്രെയിനിന് മുകളിൽ...

Read More >>
#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

Jul 8, 2024 11:39 AM

#goldrate | ഈ മാസത്തെ ആദ്യ ഇടിവിൽ സ്വർണവില; ആശ്വാസത്തിൽ ഉപഭോക്താക്കൾ

ഒരു പവൻ സ്വർണത്തിന്റെ വിപണി വില 53,960...

Read More >>
#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

Jul 8, 2024 11:07 AM

#traindeath | റെയിൽപാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിനിടിച്ചു: യുവതിക്ക് ദാരുണാന്ത്യം

ജോലിക്കു പോകാനായി റെയിൽപാളം മുറിച്ചു കടക്കുന്നതിനിടെയാണ്...

Read More >>
#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

Jul 8, 2024 10:49 AM

#PinarayiVijayan | കോഴ വിവാദം സഭയിൽ ഉന്നയിച്ച് പ്രതിപക്ഷം; ആരോപണം അന്വേഷിക്കും, തള്ളാതെ മുഖ്യമന്ത്രി

സാമ്പത്തിക ഇടപാട് വ്യക്തമാക്കുന്ന ശബ്ദസന്ദേശങ്ങളും ഇയാള്‍ പാര്‍ട്ടിക്ക് കൈമാറിയതായാണ് സൂചന. പരാതിയില്‍ സിപിഐഎം സംസ്ഥാന നേതൃത്വം പ്രാഥമിക...

Read More >>
#Attemptedrobbery |കോഴിക്കോട്  ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

Jul 8, 2024 10:38 AM

#Attemptedrobbery |കോഴിക്കോട് ദുബായ് ഗോൾഡ് ജ്വല്ലറിയിൽ മോഷണശ്രമം, കള്ളൻ ഇറങ്ങിയോടി

ഭിത്തി തുരന്നു കള്ളൻ അകത്തുകയറി. ജീവനക്കാരുടെ ഇടപെടൽ മൂലം മോഷണം തടയാനായി....

Read More >>
Top Stories