#drown | കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് തിരച്ചില്‍

#drown | കൊയിലാണ്ടി മുത്താമ്പി പാലത്തില്‍ നിന്നും യുവാവ് പുഴയിലേക്ക് ചാടിയതായി സംശയം; പ്രദേശത്ത് തിരച്ചില്‍
Jul 2, 2024 09:39 PM | By VIPIN P V

കൊയിലാണ്ടി: (truevisionnews.com) കൊയിലാണ്ടി മുത്താമ്പി പുഴയിൽ യുവാവ് ചാടിയതായി സംശയം.

പാലത്തിൽ ബൈക്ക് ഉപേക്ഷിച്ച് ചാടിയതായി പ്രദേശവാസികളാണ് അറിയിച്ചത്. തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു.

വിവരമറിഞ്ഞതിനെ തുടർത്ത് കൊയിലാണ്ടി ഫയർഫോഴ്സ് സ്ഥലത്തെത്തി.

നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് പുഴയിൽ തെരച്ചിൽ നടത്തുന്നു.

#suspected #young #man #jumped #Muthambi #bridge #Koyalandi #Search #area

Next TV

Related Stories
#YouthCongress | കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി ഉന്തും തള്ളും

Jul 7, 2024 05:33 PM

#YouthCongress | കെഎസ്ഇബി ഓഫീസിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച്; പൊലീസുമായി ഉന്തും തള്ളും

അജ്മലിന്റെ വീട്ടിൽ നിന്നാരംഭിച്ച പ്രതിഷേധ റാലി കെഎസ്ഇബി ഓഫീസിന് മുന്നിൽ എത്തിയപ്പോഴാണ് പൊലീസ്...

Read More >>
#mvd |തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

Jul 7, 2024 05:26 PM

#mvd |തീ തുപ്പുന്ന ബൈക്കുമായി അഭ്യാസ പ്രകടനം; യുവാവിനായി മോട്ടോര്‍ വാഹന വകുപ്പിന്‍റെ അന്വേഷണം

പിന്നാലെ വന്ന കാർ യാത്രക്കാരനായ കൊച്ചി സ്വദേശിയാണ് ദൃശ്യങ്ങൾ...

Read More >>
#arrest |ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

Jul 7, 2024 05:19 PM

#arrest |ഓടുന്ന ബസിന് മുന്നിൽ വടിവാൾ വീശിക്കാണിച്ച ഓട്ടോ ഡ്രൈവർ പിടിയിൽ

സൈഡ് കൊടുക്കാത്തതിനെ തുടർന്ന് ബസ് ഹോണ് മുഴക്കിയതോടെയാണ് വടിവാൾ...

Read More >>
#Accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

Jul 7, 2024 05:06 PM

#Accident | കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോഡ്രൈവര്‍ മരിച്ചു

ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ...

Read More >>
#theftcase | ഓട്ടോ ഡ്രൈവർ വയോധികയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

Jul 7, 2024 04:18 PM

#theftcase | ഓട്ടോ ഡ്രൈവർ വയോധികയുടെ മാലപൊട്ടിച്ച കേസിൽ പ്രതിയെ തിരിച്ചറിയാനായില്ല; കൂടുതല്‍ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കും

വയോധിക ഓട്ടോയില്‍ കയറിയ കോഴിക്കോട് പാളയം ഭാഗത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചെങ്കിലും മഴയുള്ള സമയത്തേതായതിനാല്‍ വാഹനത്തിന്റെ...

Read More >>
Top Stories