#humantrafficking | മനുഷ്യക്കടത്ത് സം​ഘ​ത്തി​ലെ ഒരാൾ കൂടി പിടിയിൽ

#humantrafficking | മനുഷ്യക്കടത്ത് സം​ഘ​ത്തി​ലെ ഒരാൾ കൂടി പിടിയിൽ
Jul 2, 2024 10:30 AM | By VIPIN P V

കൊ​ല്ലം: (truevisionnews.com) ഓ​ണ്‍ലൈ​ന്‍ ത​ട്ടി​പ്പി​ന് വേ​ണ്ടി വി​ദേ​ശ​ത്തേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ഒ​രു പ്ര​തി കൂ​ടി പൊ​ലീ​സ് പി​ടി​യി​ലാ​യി.

ആ​ല​പ്പു​ഴ ആ​റാ​ട്ട്പു​ഴ പു​തു​വ​ല്‍ഹൗ​സി​ല്‍ ജ​യ്സ്(30) നെ ​ആ​ണ്​ കൊ​ല്ലം ഈ​സ്റ്റ് പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക​ഴി​ഞ്ഞ ആ​ഴ്ച വെ​ള്ളി​മ​ണ്‍ സ്വ​ദേ​ശി​യാ​യ പ്ര​വീ​ണി​നെ ഈ​സ്റ്റ്​ പൊ​ലീ​സ്​ പി​ടി​കൂ​ടി​യി​രു​ന്നു.

ഇ​യ്യാ​ളി​ല്‍ നി​ന്ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ജ​യ്​​സ്​ പി​ടി​യി​ലാ​യ​ത്. ജ​യ്സ് ആ​ണ് പ്ര​വീ​ണി​നെ കം​ബോ​ഡി​യ​യി​ലേ​ക്ക് പോ​കാ​ന്‍ സ​ഹാ​യി​ച്ച​ത്.

പ്ര​വീ​ണി​ന്‍റെ സ​ഹോ​ദ​ര​നാ​യ പ്ര​ണ​വു​മാ​യി ചേ​ര്‍ന്നാ​ണ് കേ​ര​ള​ത്തി​ല്‍ നി​ന്ന് യു​വാ​ക്ക​ളെ മ​നു​ഷ്യ​ക്ക​ട​ത്ത് ന​ട​ത്തി​യി​രു​ന്ന​ത്. ഇ​തി​ല്‍ കം​ബോ​ഡി​യ​ന്‍ സ്വ​ദേ​ശി​യും പ്ര​തി​യാ​ണ്.

പി​ടി​യി​ലാ​യ പ്ര​വീ​ണ്‍ മു​മ്പ് ജ​യ്സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ കം​ബോ​ഡി​യ​യി​ല്‍ ജോ​ലി​ക്കാ​യി പോ​യി ത​ട്ടി​പ്പ്കാ​രു​മാ​യി ബ​ന്ധം സ്ഥാ​പി​ച്ച വ്യ​ക്തി​യാ​ണ്.

തു​ട​ര്‍ന്ന് നാ​ട്ടി​ല്‍ തി​രി​ച്ച​ത്തി​യ ഇ​യാ​ള്‍ മ​റ്റു സം​ഘ അം​ഗ​ങ്ങ​ളു​മാ​യി ചേ​ര്‍ന്ന് യു​വാ​ക്ക​ളെ കം​ബോ​ഡി​യ​യി​ലേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു.

വി​യ​റ്റ്നാ​മി​ലെ അ​ഡ്വ​ര്‍ടൈ​സി​ങ് ക​മ്പ​നി​ക​ളി​ലും ഡേ​റ്റ എ​ന്‍റ​ട്രി സ്ഥാ​പ​ന​ങ്ങ​ളി​ലും ഉ​യ​ര്‍ന്ന ശ​മ്പ​ള​ത്തി​ല്‍ ജോ​ലി വാ​ഗ്ദാ​നം ന​ല്‍കി​യാ​ണ് പ്ര​തി​ക​ള്‍ യു​വാ​ക്ക​ളെ ആ​ക​ര്‍ഷി​ച്ചി​രു​ന്ന​ത്.

തു​ട​ര്‍ന്ന് പ്ര​തി​ക​ള്‍ യു​വാ​ക്ക​ളി​ല്‍ നി​ന്ന് വി​സാ ആ​വ​ശ്യ​ങ്ങ​ള്‍ക്കെ​ന്ന് പ​റ​ഞ്ഞ് ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ല​ക്ഷം രൂ​പ വ​രെ കൈ​പ്പ​റ്റു​ക​യും ചെ​യ്തി​രു​ന്നു.

#One #more #person #humantrafficking #gang #arrested

Next TV

Related Stories
#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

Jul 6, 2024 11:23 PM

#GasCylinderExplosion | കോഴിക്കോട് ഗ്യാസ്‌ സിലിണ്ടർ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ​ഗുരുതരമായി പൊള്ളലേറ്റ യുവാവ് മരിച്ചു

വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ച സിലിണ്ടറിന്റെ ഒരു ഭാഗം 60 മീറ്ററോളം മാറി റോഡിന്‌ എതിർവശത്തുള്ള കെട്ടിടത്തിലാണ്‌...

Read More >>
#imprisonment | പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവ്

Jul 6, 2024 11:13 PM

#imprisonment | പതിമൂന്നുകാരിയായ മകളെ രണ്ട് വർഷക്കാലം പീഡിപ്പിച്ചു; പിതാവിന് 88 വര്‍ഷം കഠിന തടവ്

വിവിധ വകുപ്പുകൾ ചേർത്താണ് വിധി പ്രഖ്യാപിച്ചത്. മഞ്ചേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യല്‍ കോടതി-2 ജഡ്ജി ശ്രീമതി എസ് രശ്മി ആണ് ശിക്ഷ...

Read More >>
#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

Jul 6, 2024 10:51 PM

#Suspended | സഹപ്രവർത്തകയെ പീഡിപ്പിക്കാൻ ശ്രമിച്ച വനംവകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ; കേസെടുത്ത് പൊലീസ്

പരാതിയിൽ വാസ്തവമുണ്ടെന്ന് ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി കണ്ടെത്തിയതോടെ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററാണ് ഉദ്യോഗസ്ഥനെ സര്‍വീസിൽ നിന്ന് സസ്പെൻ്റ്...

Read More >>
#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

Jul 6, 2024 10:38 PM

#accident | പാനൂരിൽ കാർ നിയന്ത്രണം വിട്ട് തോടിന് കുറുകെ ഇരച്ചു കയറി അപകടം

കഴിഞ്ഞ ദിവസം പുലർച്ചെ 12 ന് ശേഷമാണ് സംഭവം. മൂന്നു പേർ കാറിലുണ്ടായിരുന്നതായി പറയുന്നു....

Read More >>
#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

Jul 6, 2024 10:08 PM

#kseb | കെ.എസ്.ഇ.ബി ഓഫീസ് ആക്രമണം: പ്രതികളുടെ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചതിനെതിരെ പ്രതിഷേധം

അജ്മലിന്റെ പിതാവ് യു സി റസാഖിന്റെ പേരിലുള്ള വൈദ്യുതി കണക്ഷനാണ്...

Read More >>
#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

Jul 6, 2024 09:45 PM

#founddead | ലോഡ്ജ് മുറിയിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

വാരനാട് കവലയ്ക്ക് സമീപത്തെ സ്വകാര്യ ലോഡ്ജിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം...

Read More >>
Top Stories