കോഴിക്കോട് : ( www.truevisionnews.com ) കോഴിക്കോട് മുക്കത്ത് ഹോട്ടലിലെ അടുക്കളയിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി.
അരീക്കോട് റോഡിലെ പുഴയോരം ഹോട്ടലിൽ നിന്നാണ് പെരുമ്പാമ്പിന്റെ കുഞ്ഞിനെ പിടിച്ചത്. ഇന്ന് വൈകീട്ടോടെയായിരുന്നു സംഭവം.
#python #caught #kitchen #hotel #kozhikode
![](https://tvn.zdn.im/img/truevisionnews.com/0/assets/images/truevision-whatsapp.jpeg)