#accident | ടോള്‍പ്ലാസയില്‍ അലക്ഷ്യമായി പിറകോട്ടെടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി

#accident | ടോള്‍പ്ലാസയില്‍ അലക്ഷ്യമായി പിറകോട്ടെടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി
Jun 28, 2024 07:59 PM | By VIPIN P V

ആമ്പല്ലൂർ: (truevisionnews.com) പാലിയേക്കര ടോള്‍പ്ലാസയില്‍ പിറകോട്ട് എടുത്ത ടോറസ് ലോറി കാറിൽ ഇടിച്ചുകയറി.

കാറിനെ മീറ്ററുകളോളം പിറകോട്ട് നീക്കിയെങ്കിലും കാർ യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. വ്യാഴാഴ്ചയായിരുന്നു സംഭവം.

തൃശൂരിൽ നിന്നും എറണാകുളത്തേക്ക് പോകുകയായിരുന്നു ലോറി. ഫാസ്റ്റ് ടാഗിൽ പണമില്ലാത്തതിനെ തുടർന്ന് ടോൾബൂത്തിൽ നിന്ന് അശ്രദ്ധമായി പിറകോട്ടെടുക്കുകയായിരുന്നു.

കാർ ഡ്രൈവർ ഹോൺ മുഴക്കിയിട്ടും ടോറസ് ഡ്രൈവർ അറിഞ്ഞില്ല. സമീപത്തുണ്ടായിരുന്ന മറ്റുവാഹനങ്ങളിലുള്ളവർ ഉച്ചത്തിൽ ശബ്ദമുണ്ടാക്കിപ്പോഴാണ് ഡ്രൈവർ വിവരം അറിയുന്നത്.

കാറിനെ മീറ്ററുകളോളം പിറകോട്ട് നീക്കിയെങ്കിലും യാത്രക്കാർ രക്ഷപ്പെട്ടു. കാറിന് സാരമായ കേടുപാടുകളുണ്ട്.

സമാനമായ മറ്റൊരു സംഭവം അന്നേദിവസം ഉണ്ടായിരുന്നവെന്നും ടോള്‍ബൂത്തില്‍ ജീവനക്കാരുടെ നിര്‍ദേശ പ്രകാരം മാത്രമെ വാഹനം പിറകോട്ട് എടുക്കാവൂ എന്നും ടോള്‍പ്ലാസ അധികൃതര്‍ പറഞ്ഞു.

#Tauruslorry #rammed #car #carelessly #backed #tollplaza

Next TV

Related Stories
#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 11:02 PM

#bodyfound | മകള്‍ ജീവനൊടുക്കിയതിന് പിന്നാലെ കാണാതായ പിതാവിന്‍റെ മൃതദേഹം കണ്ടെത്തി

ആറാം ദിവസമാണ് മൃതദേഹം ലഭിച്ചത്. വീയപുരം പൊലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്കു...

Read More >>
#akgcenterattack |  എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബായിലേക്ക്

Jul 2, 2024 10:48 PM

#akgcenterattack | എകെജി സെന്റർ ആക്രമണക്കേസ്; മുഖ്യസൂത്രധാരൻ സുഹൈൽ ഷാജഹാൻ ആദ്യം രക്ഷപ്പെട്ടത് ദുബായിലേക്ക്

തിരിച്ച് കാണ്മണ്ഡുവിലിറങ്ങി റോഡ് മാർഗം ദില്ലിയിലെത്തി. കൊച്ചിയിലും കണ്ണൂരും കറങ്ങിയ ശേഷം വീണ്ടും...

Read More >>
#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

Jul 2, 2024 10:27 PM

#bodyfound | കൊയിലാണ്ടി മുത്താമ്പി പുഴയിൽ ചാടിയ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി

സമീപത്ത് മീൻപിടിച്ചുകൊണ്ടിരിക്കുന്നവർ ഇത് കണ്ടതിനെ തുടർന്ന് പൊലീസിലും ഫയർഫോഴ്‌സിലും വിവരം...

Read More >>
#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

Jul 2, 2024 10:21 PM

#death | മീൻ പിടിക്കുന്നതിനിടയിൽ കടൽച്ചൊറി കണ്ണിൽ തെറിച്ചു; ചികിത്സയിലിരിക്കെ മത്സ്യത്തൊഴിലാളി മരിച്ചു

അലർജി ബാധിച്ച് കണ്ണിൽ നീര് വന്നതോടെ പുല്ലുവിള ആശുപത്രിയിൽ ചികിത്സ...

Read More >>
#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

Jul 2, 2024 10:01 PM

#raggingcase | റാഗ് ചെയ്ത കാര്യം പരാതിപ്പെട്ടതിന് പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് ക്രൂരമായ ആക്രമണം; കോമ്പസ് ഉപയോഗിച്ച് കുത്തി

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവങ്ങള്‍ നടന്നത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ ഇന്റര്‍വെല്‍ സമയത്ത് പുറത്തിറങ്ങരുതെന്ന് സീനിയര്‍...

Read More >>
#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

Jul 2, 2024 10:00 PM

#arrest | പ്രണയം നടിച്ച് സ്കൂൾ വിദ്യാർഥികളെ പീഡിപ്പിച്ച കേസിൽ ബസ് കണ്ടക്ടർ അറസ്റ്റിൽ

ഇതോടെ പ്രതി തമിഴ്നാട്ടിലേക്ക് കടന്നു. തമിഴ്നാട്ടിലും തിരയുന്നുണ്ടെന്നറിഞ്ഞതോടെ കേരളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പൊലീസ്...

Read More >>
Top Stories