#accident | കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി

#accident | കാര്‍ പുഴയിലേക്ക് മറിഞ്ഞു; മരണത്തിനും ജീവിതത്തിനുമിടയിൽ മരത്തിൽ അള്ളിപ്പിടിച്ച് 2 യാത്രക്കാര്‍; രക്ഷപ്പെടുത്തി
Jun 27, 2024 09:54 AM | By ADITHYA. NP

കാസർകോട്:(www.truevisionnews.com) കാസര്‍കോട് ജില്ലയിലെ പള്ളഞ്ചി - പാണ്ടി റോഡിൽ പള്ളഞ്ചി ഫോറസ്റ്റിലുള്ള കൈവരി ഇല്ലാത്ത പാലത്തിൽ നിന്നും കാര്‍ പുഴയിലേക്ക് മറിഞ്ഞു.

കാറിൽ ഉണ്ടായിരുന്ന റാഷിദ്, തസ്‌രീഫ് എന്നിവരെ കുറ്റിക്കോൽ ഫയർഫോഴ്സ് രക്ഷപ്പെടുത്തി.

പുഴയിലേക്ക് മറിഞ്ഞ കാറിൽ നിന്നും പുറത്തിറങ്ങിയ ഇരുവരും ഒഴുക്കിൽപ്പെട്ടതായിരുന്നു. വെള്ളത്തിൽ മരത്തിൽ പിടിച്ച് നിൽക്കുകയായിരുന്ന ഇവരെ ഫയര്‍ ഫോഴ്സ് സംഘമെത്തി കരക്കെത്തിക്കുകയായിരുന്നു.

കാസർകോട് കള്ളാർ കൊട്ടോടി പുഴ കര കവിഞ്ഞൊഴുകുന്നതിനാൽ കൊട്ടോടി ടൗണിൽ വെള്ളം കയറിയിട്ടുണ്ട്. കൊട്ടോടി സർക്കാർ ഹൈസ്‌കൂളിന് ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.

#two #passengers #escaped #from #drowned #car #river #rescued #fire #force

Next TV

Related Stories
കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

Apr 23, 2025 10:31 AM

കണ്ണൂർ റെയിൽവേ സ്റ്റേഷന് സമീപം യുവാവിന് കുത്തേറ്റു, നി​ല ഗു​രു​ത​രം

ജി​ല്ല ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക്ക് ശേ​ഷം ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ യു​വാ​വി​ന്റെ...

Read More >>
കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

Apr 23, 2025 10:27 AM

കോഴിക്കോട് കുന്ദമംഗലത്ത് 21 കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

നഗ്ന വീഡിയോ പകർത്തുകയും ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. മെഡിക്കൽ കോളജ് പൊലീസ് അന്വേഷണം...

Read More >>
'അക്രമകാരികളുടെ മതം അക്രമത്തിന്‍റേത് മാത്രം,യഥാർത്ഥ മതവുമായി അതിന് ഒരു ബന്ധവും ഇല്ല' -പാണക്കാട് സാദിഖലി തങ്ങള്‍

Apr 23, 2025 10:20 AM

'അക്രമകാരികളുടെ മതം അക്രമത്തിന്‍റേത് മാത്രം,യഥാർത്ഥ മതവുമായി അതിന് ഒരു ബന്ധവും ഇല്ല' -പാണക്കാട് സാദിഖലി തങ്ങള്‍

കാശ്മീരിൽ കുരുങ്ങിയ മലയാളികളെ നാട്ടിലെത്തിക്കാൻ സംസ്ഥാന സർക്കാർ ഇടപെടണം....

Read More >>
വിവാഹം കഴിഞ്ഞത് 6 ദിവസം മുന്‍പ്, ഹണിമൂൺ യാത്ര അന്ത്യയാത്രയായി, ഭർത്താവിന്റെ മൃതദേഹത്തിനരികെ വിറങ്ങലിച്ച് നിൽക്കുന്ന യുവതി

Apr 23, 2025 10:19 AM

വിവാഹം കഴിഞ്ഞത് 6 ദിവസം മുന്‍പ്, ഹണിമൂൺ യാത്ര അന്ത്യയാത്രയായി, ഭർത്താവിന്റെ മൃതദേഹത്തിനരികെ വിറങ്ങലിച്ച് നിൽക്കുന്ന യുവതി

കൊച്ചിയിലെ നാവികസേന ഓഫീസറായ ഹരിയാന സ്വദേശി ലഫ്.വിനയ് നർവാളിന്റെതായിരുന്നു ആ...

Read More >>
പ്രതി അമിത് ജിമെയിൽ ആക്റ്റീവ് ആക്കി,ഫോൺ ഓൺ ആക്കി; കേരള പോലീസ് കയ്യോടെ പൊക്കി

Apr 23, 2025 10:09 AM

പ്രതി അമിത് ജിമെയിൽ ആക്റ്റീവ് ആക്കി,ഫോൺ ഓൺ ആക്കി; കേരള പോലീസ് കയ്യോടെ പൊക്കി

കഴിഞ്ഞ ദിവസം പുലർച്ചെ വീട്ടിലെത്തിയ ജോലിക്കാരിയാണ് വിജയകുമാറിനെയും മീരയെയും ചോര വാർന്ന് മരിച്ച നിലയിൽ ഇരുമുറികളിലായി...

Read More >>
യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; യുവാവ് അറസ്റ്റിൽ

Apr 23, 2025 09:54 AM

യുവതിയെ പീഡിപ്പിച്ച് ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; യുവാവ് അറസ്റ്റിൽ

ഇതോടെ വരൻ വിവാഹത്തിൽനിന്ന് പിന്മാറി. തുടർന്ന് യുവതി പോലീസിൽ പരാതി...

Read More >>
Top Stories