#shooting | ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്; പൊലീസുകാര്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ കൊല്ലപ്പെട്ടു

#shooting | ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്; പൊലീസുകാര്‍ ഉള്‍പ്പെടെ ഒൻപത് പേര്‍ കൊല്ലപ്പെട്ടു
Jun 24, 2024 06:35 AM | By VIPIN P V

(truevisionnews.com) റഷ്യയിലെ ആരാധനാലയങ്ങളില്‍ വെടിവെയ്പ്പ്. ഡര്‍ബന്‍റ്, മഖാഖോല നഗരങ്ങളിലെ രണ്ട് പള്ളികളിലും ജൂത ആരാധനാലയത്തിലുമായിരുന്നു വെടിവെയ്പ്പ്.

ആക്രമണത്തില്‍ പൊലീസുകാരുള്‍പ്പെടെ 9 പേര്‍ കൊല്ലപ്പെട്ടു. ആയുധധാരികൾ പള്ളികളിലെത്തിയവര്‍ക്കുനേരെ നേരെ വെടിയുതിർക്കുകയായിരുന്നു.

വെടിവെയ്പ്പിനെ തുടര്‍ന്ന് പള്ളിയില്‍ വലിയ രീതിയില്‍ തീ പടര്‍ന്നുപിടിച്ചു. പള്ളിയില്‍ നിന്നും വലിയ രീതിയില്‍ പുക ഉയരുന്നതിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നു.

ആക്രമണത്തിൽ ഒരു പുരോഹിതനും കൊല്ലപ്പെട്ടു. നാല് അക്രമികളും പൊലീസിന്‍റെ പ്രത്യാക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ നടക്കുന്നതായി പൊലീസ് അറിയിച്ചു.

ആരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന് വ്യക്തമല്ല. മുൻപ് ഭീകരാക്രമണങ്ങൾ നടന്നിട്ടുളള മേഖലയാണിത്.

#shooting #places #worship #Nine #people #including #policemen

Next TV

Related Stories
#earbudsexploded | ഇയർബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു, സാംസങിനെതിരെ നിയമ നടപടികൾക്കൊരുങ്ങി യുവാവ്

Sep 26, 2024 01:40 PM

#earbudsexploded | ഇയർബഡ്സ് പൊട്ടിത്തെറിച്ച് കാമുകിയുടെ കേൾവി ശക്തി നഷ്ടപ്പെട്ടു, സാംസങിനെതിരെ നിയമ നടപടികൾക്കൊരുങ്ങി യുവാവ്

36 ശതമാനം ചാർജുണ്ടായിരുന്ന ഇയർബഡ് വാങ്ങിയിട്ട് ഒരിക്കൽ പോലും ചാർജ് ചെയ്തിട്ടില്ലെന്നും താൽ മാസങ്ങലായി ഈ പ്രശ്നത്തിന് പുറകിലാണെന്നും യുവാവ്...

Read More >>
#drunkwoman | മദ്യപിച്ച് വിമാനത്തിൽ അലറി വിളിച്ച് യുവതി; നിലവിളി നിർത്തിയില്ല, ഒടുവിൽ ജീവനക്കാരുടെ കടുംകൈ

Sep 24, 2024 04:17 PM

#drunkwoman | മദ്യപിച്ച് വിമാനത്തിൽ അലറി വിളിച്ച് യുവതി; നിലവിളി നിർത്തിയില്ല, ഒടുവിൽ ജീവനക്കാരുടെ കടുംകൈ

തുടര്‍ന്നും സീറ്റിലിരുന്ന് യുവതി അലറിവിളിക്കുകയായിരുന്നു, ഒടുവില്‍ മൂന്ന് മണിക്കൂറിന് ശേഷം വിമാനം വിറാകോപോസ് എയര്‍പോര്‍ട്ടില്‍ ലാന്‍ഡ്...

Read More >>
#pitbullattack | 81കാരനെ വളർത്തു നായകൾ കടിച്ച് കൊന്നു; ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി

Sep 24, 2024 11:52 AM

#pitbullattack | 81കാരനെ വളർത്തു നായകൾ കടിച്ച് കൊന്നു; ദമ്പതികൾക്ക് പരമാവധി ബുദ്ധിമുട്ടുള്ള ശിക്ഷയുമായി കോടതി

സാൻ ആന്റോണിയോയിലെ ഇവരുടെ വീടിന് സമീപത്ത് വച്ചാണ് ഇവരുടെ വളർത്തുനായ 81 കാരമായ റാമോൺ നജേരയും ഭാര്യ ജുനൈറ്റാ നജേരയേയും...

Read More >>
#israelistrikes | ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ മരണം 492 ആയി, 1000ത്തോളം പേർക്ക് പരിക്ക്

Sep 24, 2024 06:29 AM

#israelistrikes | ഇസ്രയേൽ വ്യോമാക്രമണം: ലെബനനിൽ മരണം 492 ആയി, 1000ത്തോളം പേർക്ക് പരിക്ക്

തീരദേശനഗരമായ ടയറില്‍ ഇസ്രയേല്‍ ബോംബ് വര്‍ഷം...

Read More >>
#USSecretary | യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക

Sep 24, 2024 06:03 AM

#USSecretary | യുഎൻ സുരക്ഷാ സമിതിയിലെ സ്ഥിരാംഗത്വം; ഇന്ത്യയെ പിന്തുണക്കുമെന്ന് അമേരിക്ക

യുഎൻ രക്ഷാ സമിതിയിൽ ഇന്ത്യയുടെ സ്ഥിരാംഗത്വം സംബന്ധിച്ച പരോക്ഷമായാണ് അദ്ദേഹം ഇക്കാര്യം...

Read More >>
Top Stories